Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് എതിരായി ഒന്നുമില്ല, അതിനെ വംശഹത്യ എന്ന് വിളിക്കുന്നത് ഇന്ത്യൻ മുസ്ലീങ്ങളോടുള്ള അനീതിയാണ് : ന്യായീകരിച്ച് മൗലാന റാഷിദി

ബംഗ്ലാദേശിലെ അസ്ഥിരതയ്‌ക്കിടയിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണ്. ദിപു ചന്ദ്ര ദാസിന് പിന്നാലെ അയൽരാജ്യത്ത് മറ്റൊരു ഹിന്ദു കൊല്ലപ്പെട്ടു. അതേസമയം ഇന്ത്യയിൽ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന റാഷിദി വ്യത്യസ്തമായ ഒരു സ്വരമാണ് മുഴക്കുന്നത്.....

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 08:41 pm IST
inIndia

ന്യൂദൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരെ തുടർച്ചയായ അക്രമങ്ങൾ അരങ്ങേറുന്നുണ്ട്. ഇന്നലെ രാജ്ബാരി ജില്ലയിൽ 29 വയസ്സുള്ള ഒരു ഹിന്ദുവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. അമൃത് മണ്ഡൽ എന്നറിയപ്പെടുന്ന സാമ്രാട്ട് ആണ് മതമൗലിക വാദികളുടെ മർദ്ദനത്തിൽ മരിച്ചത്. നേരത്തെ ദിപു ചന്ദ്ര ദാസിനെയും ഒരു ജനക്കൂട്ടം കൊലപ്പെടുത്തി മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു.

അതേസമയം ഇന്ത്യയിലെ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി ഈ കൊലപാതക പരമ്പരകളിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് ഏറെ വിമർശനത്തിനിടയാക്കി. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ഒന്നുമില്ലെന്ന് വിശ്വസിക്കുന്നതായി റാഷിദി പറഞ്ഞു.

മൗലാന റാഷിദി പറയുന്നത് ?

ഇപ്പോൾ നടക്കുന്ന കൊലപാതകങ്ങൾ തെറ്റാണ്. അതിൽ യാതൊരു സംശയവുമില്ല. ആരെയും കൊല്ലാൻ ഇസ്ലാം വാദിക്കുന്നില്ല. എന്നാൽ അതിനെ വംശഹത്യ എന്ന് വിളിക്കുന്നവർ വംശഹത്യ എവിടെയാണെന്ന് പറയൂ, ഗാസയിൽ നടക്കുന്നതിനെ വംശഹത്യ എന്ന് വിളിക്കാൻ നിങ്ങൾ വിസമ്മതിക്കുന്നു. പലസ്തീനിൽ 40,000 കുട്ടികൾ കൊല്ലപ്പെട്ടു, 150,000 ആളുകൾ കൊല്ലപ്പെട്ടു, പക്ഷേ നിങ്ങൾ അതിനെ വംശഹത്യ എന്ന് വിളിക്കാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് റാഷിദി ചോദിച്ചു.

ഇപ്പോൾ ബംഗ്ലാദേശിൽ ദുർബലമായ സർക്കാരായതിനാൽ അതിനെ വംശഹത്യ എന്ന് വിളിക്കുന്നുവെന്ന് റാഷിദി പറഞ്ഞു. ഇന്ത്യയിൽ ജയ് ശ്രീറാം വിളിച്ച് കൊണ്ട് നടന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടതായി എൻസിആർബി ഡാറ്റ കാണിക്കുന്നു, പക്ഷേ നിങ്ങൾ അതിനെ വംശഹത്യ എന്ന് വിളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 50 പേരെ കൊന്നതിനെ നിങ്ങൾ വംശഹത്യ എന്ന് വിളിക്കില്ല. എന്തുകൊണ്ട് ഈ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

Tags: BangladeshMuhammad YunusAll India Imam AssociationRadical Islamistsatrocities against HindusMaulana Rashidi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.