Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ലജ്ജയില്ലാത്ത രാഷ്‌ട്രം’: വീരാന്‍ശിന്റെ പാക് വിമര്‍ശനം തരംഗമായി

'Shameless nation': Veeransh's criticism of Pakistan makes waves

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 10:11 am IST
inIndia

ലണ്ടന്‍: ഞാന്‍ ഒരു സ്‌കൂള്‍ കുട്ടിയായിരുന്നു, എന്റെ നഗരം കത്തുന്നത് ഞാന്‍ ടെലിവിഷനിലൂടെ കണ്ടു, അമ്മയുടെ ശബ്ദത്തിലെ ഭയവും, അച്ഛന്റെ പിരിമുറുക്കവും എനിക്ക് ഓര്‍മയുണ്ട്. മൂന്ന് രാത്രികള്‍ മുംബൈ ഉറങ്ങിയില്ല, ഞാനും… ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയും മുംബൈ സ്വദേശിയുമായ വീരാന്‍ശ് ഭാനുശാലിയുടേതാണ് ഈ വാക്കുകള്‍.

പാകിസ്ഥാനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ വീരാന്‍ശ് ഭാനുശാലി നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ ചര്‍ച്ചക്കിടെയാണ് ഭാരതമണ്ണില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ വീരാന്‍ശ് ആഞ്ഞടിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ.് പാകിസ്ഥാനോടുള്ള ഭാരതത്തിന്റെ നിലപാടായിരുന്നു ചര്‍ച്ചയിലെ പ്രമേയം.

ലജ്ജയില്ലാത്ത ഒരു രാജ്യത്തെ ലജ്ജിപ്പിക്കാന്‍ കഴിയില്ലെന്നുള്ള പാഠം ഞങ്ങള്‍ പഠിച്ചു. പാകിസ്ഥാനോടുള്ള ഭാരതത്തിന്റെ സമീപനം രാഷ്‌ട്രീയ ജനകീയതയിലല്ല, മറിച്ച് യഥാര്‍ത്ഥ ദേശീയ സുരക്ഷാ ആശങ്കകളാണ്. 26/11 മുംബൈ ആക്രമണത്തിനു ശേഷമുള്ള നയതന്ത്ര സംയമനം മുതല്‍ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള സൈനിക നടപടി വരെ വീരാന്‍ശ് വിശദീകരിച്ചു. ഭാരതത്തിന്റെ പാകിസ്ഥാന്‍ നയങ്ങള്‍ തെരഞ്ഞെടുപ്പ് കാഴ്ചപ്പാടുകളാല്‍ നയിക്കപ്പെടുന്നുവെന്ന് പ്രസംഗിച്ച പാകിസ്ഥാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ പ്രസിഡന്റ് മൂസ ഹരാജ് മുന്നോട്ടുവച്ച വാദങ്ങളെ വീരാന്‍ശ് ശക്തമായി എതിര്‍ത്തു.

പത്താന്‍കോട്ട്, ഉറി, പുല്‍വാമ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന ആക്രമണങ്ങളെ പരാമര്‍ശിച്ച്, ഭീകര ശൃംഖലകള്‍ക്ക് അഭയം നല്‍കുന്ന ഒരു രാജ്യത്തിന് ധാര്‍മികമായ ശ്രേഷ്ഠത അവകാശപ്പെടാന്‍ കഴിയില്ലെന്നും വീരാന്‍ശ് പറഞ്ഞു.

Tags: pakistanPathankotPulwamaShameless nationUriVeeransh Bhanushali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.