Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലിങ്ങള്‍ ഇന്ത്യയെ പാകിസ്ഥാനാക്കുന്നു, ഹിന്ദുക്കള്‍ നാല് കുട്ടികളെയെങ്കിലും പ്രസവിക്കണം: നവനീത് റാണ

ഇന്ത്യയെ പാകിസ്ഥാനാക്കി മാറ്റാനുള്ള പദ്ധതിയെ പ്രതിരോധിക്കാന്‍ ഹിന്ദുക്കള്‍ നാല് കുട്ടികളെയെങ്കിലും വീതം പ്രസവിക്കണമെന്ന് മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് നവനീത് റാണ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 06:51 pm IST
inIndia

മുംബൈ: ഇന്ത്യയെ പാകിസ്ഥാനാക്കി മാറ്റാനുള്ള പദ്ധതിയെ പ്രതിരോധിക്കാന്‍ ഹിന്ദുക്കള്‍ നാല് കുട്ടികളെയെങ്കിലും വീതം പ്രസവിക്കണമെന്ന് മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് നവനീത് റാണ. “നോക്കൂ ഈ ആളുകള്‍ പരസ്യമായി പറയുകയാണ് അവര്‍ക്ക് നാല് ഭാര്യമാരും 19 കുട്ടികളും ഉണ്ടെന്ന്. എല്ലാ ഹിന്ദുക്കളോടും ഞാന്‍ പറയുകയാണ്. നമ്മള്‍ കുറഞ്ഞത് മുന്ന്, നാല് കുട്ടികളെയെങ്കിലും ജനിപ്പിക്കണം.”- നവനീത് റാണ പറഞ്ഞു.

“അയാള്‍ ഒരു മുസ്ലിം പണ്ഡിതനാണോ അല്ലയോ എന്ന് എനിക്കറിയില്ല. തനിക്ക് നാല് ഭാര്യമാരും 19 കുട്ടികളും ഉണ്ടെന്ന് അയാള്‍ അവകാശപ്പെട്ടിരുന്നു. അയാള്‍ക്ക് 30 കുട്ടികള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. എന്തായാലും ധാരാളം കുട്ടികളെ ജനിപ്പിച്ച് ഹിന്ദുസ്ഥാനെ പാകിസ്ഥാനാക്കി മാറ്റാന്‍ അവര്‍ ലക്ഷ്യമിടുന്നു.”- നവനീത് റാണ പറഞ്ഞു.

അതിനാല്‍ ഹിന്ദുക്കള്‍ ഒരു കുട്ടികൊണ്ട് തൃപ്തിപ്പെട്ടുകൂടാ. നമ്മളും കുറഞ്ഞത് മൂന്നോ നാലോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം.-നവനീത് റാണ പറയുന്നു.

പൊതുവേ തീവ്രമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന നേതാവാണ് നവനീത് റാണ. 2022ല്‍ ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലിയതിന്റെ പേരില്‍ നവനീത് റാണയെയും ഭർത്താവ് രവി റാണയെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമരാവതിയിൽ നിന്ന് പാർലമെന്റ് അംഗമായി (എംപി) തിരഞ്ഞെടുക്കപ്പെട്ടു . 2024 ലെ തിരഞ്ഞെടുപ്പിൽ , അതേ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ബൽവന്ത് വാങ്കഡെയോട് തോറ്റു. അതിനാല്‍ ഇപ്പോള്‍ എംപിയല്ല.

Tags: Hindustan to PakistanbjppakistanmaharashtraBangladeshNavaneet kaur RanaNavaneet RanaHindus need four kids
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.