Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി; ആകെയുള്ള 288ല്‍ 129 സീറ്റുകളില്‍ വിജയം

മഹാരാഷ്‌ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. ആകെ 129 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇത് ബിജെപിയുടെ വന്‍ വിജയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 10:05 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. ആകെ 129 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇത് ബിജെപിയുടെ വന്‍ വിജയമാണ്. 2017ല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് 95 സീറ്റുകള്‍ മാത്രമാണ് വിജയിച്ചത്. ആകെ മഹാരാഷ്‌ട്ര നഗര്‍ പരിഷത്, പഞ്ചായത്ത് സീറ്റുകള്‍ 288 ആണ്. അതിലാണ് 129 എണ്ണം ബിജെപി നേടിയത്.

ബിജെപിയ്‌ക്ക് വേണ്ടി മത്സരിച്ച 48 ശതമാനം കൗണ്‍സിലര്‍മാരും വിജയിച്ചു. സിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്സണ്മാരില്‍ 75 ശതമാനം ബിജെപി-എന്‍സിപി(അജിത് പവാര്‍)-ശിവസേന ഉള്‍പ്പെട്ട മഹായുതി സഖ്യം നേടി. ആകെയുള്ള കൗണ്‍സിലര്‍മാരുടെ സീറ്റുകളില്‍ മഹായുതി 3300 സീറ്റുകളില്‍ വിജയിച്ചു.

ബിജെപിയുടെ തിളക്കമാര്‍ന്ന ജയങ്ങള്‍ ഇവിടെ
സഠാര ജില്ലയില്‍ മുനിസിപ്പല്‍ പ്രസിഡന്‍റായി ബിജെപിയുടെ അമോല്‍ മോഹിതെ 42000 വോട്ടുകള്‍ക്ക് വിജയിച്ചു.

രത്നഗിരി ജില്ലയിലെ ഖേഡ് മുനിസിപ്പല്‍ കൗണ്‍സിലില്‍ മഹായുതി ആകെയുള്ള 21 സീറ്റുകളിലും വിജയിച്ചു. ഇതില്‍ 17 സീറ്റുകള്‍ നേടിയത് ശിവസേന ഷിന്‍ഡേ പക്ഷമാണ്.

ലത്തൂര്‍ ജില്ലയിലെ അഞ്ചില്‍ നാലിടങ്ങളില്‍ ബിജെപിയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിച്ചത്. ഉദ്ഗീര്‍, അഹ്മദ് പൂര്‍, നിലാംഗ, രേണുപൂര്‍ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് ബിജെപി പ്രസിഡന്‍റുമാര്‍ ജയിച്ചത്. അഞ്ചാമത്തെ സീറ്റ് ബിജെപി സഖ്യകക്ഷിായ എന്‍സിപി അജിത് പവാര്‍ പക്ഷം ജയിച്ചു. ഓസ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപി(അജിത് പവാര്‍) പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിച്ചു. ബീഡ് ജില്ലയിലും മഹായുതി ജയിച്ചു.

ശരത് പവാര്‍ പക്ഷം രണ്ട് ജില്ല പിടിച്ചു
സംഗ്ലി, ചന്ദ്രപൂര്‍ ജില്ലകളില്‍ ശരത് പവാര്‍ പക്ഷം ജയിച്ചു. ചന്ദ്രപൂര്‍ ജില്ലയിലെ ബ്രഹ്മപുരി മുനിസിപ്പല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് ജയിച്ചു.

Tags: bjpDevendra FadnavisMaharashtra local body electionsBJP single largest partyMaharashtra BJP wins
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

India

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.