Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരുപ്രംകുണ്ഡത്തില്‍ കാര്‍ത്തികദീപം കൊളുത്താന്‍ അനുവദിക്കാത്ത സ്റ്റാലിന്‍ സര്‍ക്കാരിന്റെ നടപടിയില്‍ മനംനൊന്ത് മുരുകഭക്തന്‍ തീകൊളുത്തി മരിച്ചു

മധുരൈയില്‍ മുരുകഭക്തനായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്രംകുണ്ഡത്തില്‍ കാര്‍ത്തികദീപം കൊളുത്താന്‍ അനുവദിക്കാത്ത ഡിഎംകെ സര്‍ക്കാരിന്റെ നടപടിയില്‍ മനംനൊന്താണ് മുരുകഭക്തന്‍ തീകൊളുത്തി മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 12:05 am IST
inIndia

ചെന്നൈ: മധുരൈയില്‍ മുരുകഭക്തനായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്രംകുണ്ഡത്തില്‍ കാര്‍ത്തികദീപം കൊളുത്താന്‍ അനുവദിക്കാത്ത ഡിഎംകെ സര്‍ക്കാരിന്റെ നടപടിയില്‍ മനംനൊന്താണ് മുരുകഭക്തന്‍ തീകൊളുത്തി മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മധുരൈയില്‍ നരിമേട് സ്വദേശി പൂര്‍ണ്ണചന്ദ്രന്‍ ആണ് സ്വയം തീകൊളുത്തി മരിച്ചത്. ഒരു പെരിയോര്‍ പ്രതിമയുടെ അരികില്‍ വെച്ചാണ് ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഒരു വാഹനത്തില്‍ മധുരൈയിലെ കോര്‍പറേഷന്‍ ഓഫീസിന് സമീപമുള്ള പെരിയോര്‍ പ്രതിമയ്‌ക്ക് അടുത്തുള്ള പൊലീസ് ബൂത്തില്‍ എത്തിയ പൂര്‍ണ്ണചന്ദ്രന്‍  അതില്‍ കയറിയ ശേഷം ഉള്ളില്‍ നിന്നും ലോക്ക് ചെയ്ത് ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാവിന്റെ കരച്ചില്‍ കേള്‍ക്കുകയും അവിടെ തീ ഉയരുന്നതും കണ്ട വാഹനയാത്രക്കാരില്‍ ചിലരാണ് ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്സെത്തി പൂര്‍ണ്ണചന്ദ്രനെ രക്ഷിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വൈകാതെ മരിച്ചു. തല്ലക്കുളം പൊലീസ് അധികൃതര്‍ പൂര്‍ണ്ണചന്ദ്രന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.

ഇപ്പോള്‍ പൂര്‍ണ്ണചന്ദ്രന്‍ സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിലാണ് താന്‍ ആത്മഹത്യ ചെയ്തത് മുരുകന്റെ തിരുപ്രംകുണ്ഡ്രം മലയുടെ ഉച്ചിയില്‍ ഉള്ള ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിന് ഡിഎംകെ സര്‍ക്കാര്‍ തടസ്സം നിന്നതിനാലാണ് എന്ന് വ്യക്തമായി പറയുന്നത്. നാല്പത് വയസ്സാണ് പൂര്‍ണ്ണചന്ദ്രന്റെ പ്രായം. മുരുകക്ഷേത്രമായ തിരുപ്പുറംകുണ്ഡ്രത്തിലെ ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് മധുരൈയ്‌ക്ക് കൂടുതല്‍ പെരുമ കൊണ്ടുവരുമെന്നും പൂര്‍ണ്ണചന്ദ്രന്‍ ഈ ശബ്ദസന്ദേശത്തില്‍ പറയുന്നു.

തിരുപ്രംകുണ്ഡ്രത്തിലെ മുരുകക്ഷേത്രത്തിലെ ദീപത്തൂണില്‍ കാര്‍ത്തികദീപം കൊളുത്താന്‍ അനുമതി തേടി ഒരു ഭക്തന്‍ തമിഴ്നാട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഇതിന് അനുമതി നല്‍കി. എന്നാല്‍ തൊട്ടുതാഴെ ഒരു മുസ്ലിം ദര്‍ഗയുണ്ടെന്ന കാരണം പറഞ്ഞ് സ്റ്റാലിന്‍ സര്‍ക്കാര്‍ ദീപം തെളിയിക്കാനുള്ള അനുമതി നല്‍കിയില്ല.

ഇത് ഹിന്ദുഭക്തരില്‍ വലിയ മനപ്രയാസം ഉളവാക്കിയിരുന്നു. ഇതില്‍ മനം നൊന്താണ് പൂര്‍ണ്ണചന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. ഇതോടെ തമിഴ്നാട്ടില്‍ ക്രമസമാധാനപ്രശ്നം ഉണ്ടായേക്കുമെന്ന് കരുതുന്നു.

Tags: MK StalinDMK GovernmentStalin governmentThiruppurakkundramMuruga templePurnachandran self immolationSetback Stalin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

India

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.