Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Food

മുട്ടയുടെ വെള്ളയും, ഉപ്പില്ലാത്ത ആഹാരവും : സൂര്യയുടെ ആരോഗ്യ രഹസ്യമിതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 11:02 pm IST
inFood

സൂര്യയും ജ്യോതികയും തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ്. തമിഴ് സിനിമാ പ്രേക്ഷകര്‍ക്കു മാത്രം പ്രിയപ്പെട്ടവരുമല്ല ഇവര്‍. നമ്മള്‍ മലയാളികളുടേയും പ്രിയ താരങ്ങള്‍ തന്നെയാണ് ഇവര്‍.

സൂര്യയുടെ വര്‍ക്കൗട്ട് പ്ലാന്‍ എന്തൊക്കെയെന്നറിയാന്‍ ഓരോ പ്രേക്ഷകനും താല്‍പ്പര്യമുണ്ടാകും. സിക്‌സ് പാക്ക് ആണ് സൂര്യയുടെ പ്രത്യേകതയും. അതിനു വേണ്ടിയുള്ള വര്‍ക്കൗട്ടുകളാണ് ചെയ്യാറുള്ളതും .പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ താല്‍പ്പര്യം കൊടുക്കുന്നത്. രാവിലെ മുട്ടയുടെ വെള്ളയാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നത്.പാല്‍ അധികം ഉപയോഗിക്കാറില്ല.

കൊഴുപ്പു നിറഞ്ഞ് ഭക്ഷണങ്ങളെല്ലാം തന്നെ സൂര്യയുടെ മെനുവില്‍ നിന്നും പുറത്താണ്. എന്നാല്‍ ചിക്കന്റെ കാര്യത്തില്‍ യാതൊരു വിധ കോംപ്രമൈസിനും ഇദ്ദേഹം തയ്യാറല്ല.ഭക്ഷണത്തേക്കാള്‍ പ്രാധാന്യമാണ് വെള്ളത്തിന് നല്‍കുന്നത്. വെള്ളം ധീരാളം കുടിയ്‌ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുമെന്നാണ് സൂര്യ പറയുന്നത്.

രാത്രി ഭക്ഷണത്തിന്റെ കാര്യത്തിലും സൂര്യക്ക് ഇപ്പോള്‍ നിര്‍ബന്ധബുദ്ധിയില്ല. എന്നാല്‍ പലപ്പോഴും ഭക്ഷണ കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചിരുന്നയാളാണ് താനെന്ന് സൂര്യ പറയുന്നു. മാത്രമല്ല ഉച്ചയ്‌ക്കു കഴിച്ച ഭക്ഷണം തന്നെയായിരി്കകും രാത്രിയിലും കഴിക്കുക . ഉപ്പില്ലാതെ ആഴ്ചയില്‍ ഒരു ദിവസം സൂര്യ ഭക്ഷണം കഴിക്കും. ഇത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

Tags: actressSurya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പുതിയ വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

കാര്യവട്ടത്തെ ക്രിക്കറ്റ്: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

സവര്‍ക്കര്‍ വിരോധം: ദേശാഭിമാനിയുടെ ലേഖനം ചിന്ത പിന്‍വലിച്ചു

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.