Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രവും ‘പുറമ്പോക്ക്’ എന്ന് റവന്യൂരേഖ; സര്‍ക്കാര്‍ കൊള്ളയടിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അനീഷ് അയിലംbyഅനീഷ് അയിലം
Dec 18, 2025, 07:26 am IST
inKerala

തിരുവനന്തപുരം: പുറമ്പോക്ക് എന്നു രേഖപ്പെടുത്തി ക്ഷേത്രങ്ങളുടെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം ജില്ലയില്‍ 2.04 ഏക്കര്‍ സ്വന്തമായുള്ള ദേവസ്വം ക്ഷേത്രവും പിണറായി സര്‍ക്കാര്‍ പുറമ്പോക്കാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊല്ലം ചവറ മായായക്ഷിക്കാവ് ക്ഷേത്രമാണ് ‘സര്‍ക്കാര്‍ പുറമ്പോക്കി’ലെന്നു റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു നടപടി.

മായായക്ഷിക്കാവ് ക്ഷേത്രത്തിനുണ്ടായിരുന്നത് 2.04 ഏക്കറാണ്. റീ സര്‍വേയില്‍ ഇത് 79 സെന്റായി കുറഞ്ഞു. 1.25 ഏക്കര്‍ കാണാതായി. ഇതില്‍ 63 സെന്റ് ഭൂമിയില്‍ സ്വകാര്യകൈയേറ്റം കണ്ടെത്തി. ഭൂമി സംരക്ഷണ നിയമ പ്രകാരം ഭൂമി തിരിച്ചുപിടിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ തഹസില്‍ദാര്‍ നടപടികള്‍ ആരംഭിച്ചു. 2013 ജൂണ്‍ ഒന്നിന് കൈയേറ്റക്കാര്‍ ഭൂമി ഒഴിഞ്ഞുപോകാന്‍ ഉത്തരവിറക്കി. കൈയേറ്റക്കാര്‍ റവന്യൂ
ഡിവിഷന്‍ ഓഫീസറെ സമീപിച്ചെങ്കിലും ദേവസ്വം ബോര്‍ഡിന് അനുകൂല നിലപാടെടുത്തു. തുടര്‍ന്ന് കൈയേറ്റക്കാര്‍ കൊല്ലം കളക്ടറെ സമീപിച്ചു. 2023 നവംബര്‍ 16ന് ദേവസ്വത്തിന് അനുകൂലമായ ആര്‍ഡിഒ ഉത്തരവ് കളക്ടര്‍ റദ്ദാക്കി. അതിനുശേഷമാണ് ദേവസ്വം അധികൃതര്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറെ സമീപിക്കുന്നത്. ഇതോടെ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് ഉത്തരവിറക്കി. ‘തോട്, പാറ, ക്ഷേത്രം ഉള്‍പ്പെടെ ആകെ 62.1 ആര്‍ ഭൂമി ഇപ്പോഴും സര്‍ക്കാര്‍ പുറമ്പോക്കാണ്’ എന്നാണ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഉത്തരവില്‍ രേഖപ്പെടുത്തിയത്.

കാണാതായ 1.25 ഏക്കറില്‍ 63 സെന്റ് കൈയേറ്റമെന്ന് കണ്ടെത്തിയെങ്കിലും ശേഷിച്ച 61.82 സെന്റ് ഭൂമിയുടെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡിലുമില്ല. ഭൂമി സംബന്ധമായ കേസുകള്‍ രേഖപ്പെടുത്തേണ്ട കോര്‍ട്ട് രജിസ്റ്റര്‍ കൊല്ലം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ഓഫീസിലുമില്ല. ഇതോടെ 61.82 സെന്റ് സംബന്ധിച്ച രേഖകള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഈ ഭൂമി കണ്ടെത്താനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ആരംഭിച്ചിട്ടില്ല. റീസര്‍വേയിലൂടെയും ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിനെയും ഉപയോഗിച്ച് പുറമ്പോക്കെന്ന് രേഖപ്പെടുത്തി ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമിയാണ് സര്‍ക്കാര്‍ കൈവശപ്പെടുത്തുന്നത്.

Tags: Travancore Dewasom BoardEncroachment of temple landകൊല്ലം ചവറ മായായക്ഷിക്കാവ്പുറമ്പോക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; സന്നിധാനത്ത് എസ്.ഐ.ടി പരിശോധന ഇന്നും തുടരും

Kerala

ദേശീയപാതയ്‌ക്ക് ദേവസ്വം ഭൂമി ഏറ്റെടുക്കല്‍; നഷ്ടപരിഹാരം ലഭിച്ചത് 27.01 കോടി, ക്ഷേത്രങ്ങളുടെ അവസ്ഥ ശോചനീയം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഇ ഡിയുടെ വഴിതെളിഞ്ഞു; എഫ്ഐആര്‍ പകര്‍പ്പ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.