Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രൂപയ്‌ക്ക് കുതിപ്പ്…ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും 90.09 രൂപയിലേക്ക് കൈപിടിച്ചുയര്‍ത്തി റിസര്‍വ്വ് ബാങ്ക്; രൂപയ്‌ക്ക് ബാധയായി യുഎസ് കരാര്‍

കഴിഞ്ഞ അഞ്ച് ദിവസമായി ഡോളറിനെതിരെയുള്ള മൂല്യത്തിന്റെ കാര്യത്തില്‍ തുടര്‍ച്ചയായി താഴേക്ക് പതിക്കുകയായിരുന്ന ഇന്ത്യ രൂപ ഡിസംബര്‍ 17 ബുധനാഴ്ച കുതിച്ചുകയറി. ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും രൂപയുടെ മൂല്യം 90.09 രൂപയായാണ് ഉയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 12:03 am IST
inIndia, Business

ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച് ദിവസമായി ഡോളറിനെതിരെയുള്ള മൂല്യത്തിന്റെ കാര്യത്തില്‍ തുടര്‍ച്ചയായി താഴേക്ക് പതിക്കുകയായിരുന്ന ഇന്ത്യ രൂപ ഡിസംബര്‍ 17 ബുധനാഴ്ച കുതിച്ചുകയറി. ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും രൂപയുടെ മൂല്യം 90.09 രൂപയായാണ് ഉയര്‍ന്നത്.

റിസര്‍വ്വ് ബാങ്കിന്റെ ഇടപെടലായിരുന്നു രൂപയെ രക്ഷിച്ചത്. ഏകദേശം ഒരു ശതമാനത്തോളം മൂല്യമാണ് ഉയര്‍ന്നത്. ലോക്കല്‍ വിപണിയില്‍ ഡോളറുകള്‍ വിറ്റഴിച്ചുകൊണ്ടാണ് റിസര്‍വ്വ് ബാങ്ക് രൂപയെ രക്ഷിച്ചത്. റിസര്‍വ്വ് ബാങ്ക് അവരുടെ കരുതല്‍ ധനമായുള്ള വിദേശകറന്‍സിയാണ് ഇറക്കിയത്. ഇത് ഫലം കണ്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും വിപണിയില്‍ ഇടപെടാന്‍ ഇന്ത്യ തയ്യാറായില്ല. പക്ഷെ തുടര്‍ച്ചയായി രൂപയുടെ മൂല്യം ഇടിഞ്ഞതോടെ റിസര്‍വ്വ് ബാങ്ക് ഡോളറുകള്‍ വിറ്റഴിച്ച് ഇടപെടുകയായിരുന്നു. വിദേശകറന്‍സിയുടെ കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യ സമ്പന്നമാണ്. ഇപ്പോഴത്തെ ഇന്ത്യയിലെ റിസര്‍വ്വ് ബാങ്കിന്റെ പക്കലുള്ള ഡോളര്‍ കരുതല്‍ ശേഖരം 70400 കോടി ഡോളര്‍ ആണ്.

ബോണ്ടില്‍ നിന്നും ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപങ്ങള്‍ അമേരിക്കയിലേക്ക് തിരിച്ചുപോയതോടെ കഴിഞ്ഞ രണ്ടുമാസത്തിനകം രൂപയുടെ മൂല്യം രണ്ട് ശതമാനത്തോളം ഇടിഞ്ഞിരുന്നു. എന്തായാലും ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കപ്പെട്ടാലേ രൂപയ്‌ക്ക് ഒരു വന്‍കുതിപ്പുണ്ടാകൂ. അമേരിക്ക ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിച്ച വലിയ തോതിലുള്ള വ്യാപാരത്തീരുവ ഒഴിവാക്കപ്പടുകയും ചെയ്താല്‍ രൂപയുടെ മൂല്യത്തില്‍ അത് പ്രതിഫലിക്കും.

Tags: Indian RupeeIndian economyDollar Rupee exchange rateIndian rupee valueCash reserve for IndiaIndian foreign Currency reserve
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.