Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധം അവസാനിച്ചാല്‍ യുഎസ് സംരക്ഷണം നല്‍കുമെന്ന് സെലന്‍സ്‌കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 08:28 am IST
in World

ബെര്‍ലിന്‍: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിച്ചാല്‍ ഉക്രൈന് യുഎസ് സംരക്ഷണം നല്‍കിയേക്കുമെന്ന് പ്രസിഡന്റ് വ്‌ളാദിമീര്‍ സെലന്‍സ്‌കി. ബെര്‍ലിനില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. ചര്‍ച്ചകളില്‍ ഉക്രൈന്റെ പ്രധാനലക്ഷ്യം നാറ്റോ അംഗത്വം ലഭിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി യുഎസിന്റേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടത്തുന്നത്.

നാറ്റോ അംഗമാകണമെന്ന ഉക്രൈന്റെ ആവശ്യത്തിനു ബദലായി നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ച് പ്രകാരമുള്ള ഒരു സുരക്ഷാ നല്‍കുമെന്നാണ് യുഎസ് അറിയിച്ചത്. ഇതുസംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കുമെന്നാണ് സൂചന. ഈ സുരക്ഷാ കരാറില്‍ യുഎസിന് പുറമെ യുറോപ്യന്‍ രാജ്യങ്ങളും കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളും പങ്കുചേരും. ഔദ്യോഗികമായി നാറ്റോയുടെ ഭാഗമാകില്ലെങ്കിലും ഭാവിയിലെ റഷ്യന്‍ ഭീഷണിയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കരാറാകുമിത്. എന്നാല്‍ അംഗരാജ്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ എല്ലാവര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുന്ന നാറ്റോയുടെ രീതി ഇതില്‍ ഉണ്ടായേക്കില്ല.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയാല്‍ മാത്രമേ സമാധാനം കൊണ്ടുവരാനാകൂ. ഉക്രൈനിന്റെ ഭാവി സംബന്ധിച്ച സമാധാന കരാറിനായുള്ള രൂപരേഖ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കില്ലെന്ന് റഷ്യയെ പരോക്ഷമായി പ്രതിപാദിച്ചുകൊണ്ട് സെലന്‍സ്‌കി പ്രതികരിച്ചു. സമാധാന പദ്ധതി ഉക്രൈന് വേണ്ടിയാകണം. റഷ്യയാണ് യുദ്ധത്തിന് തുടക്കമിട്ടത്. സമാധാന കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം റഷ്യക്ക് മറ്റൊരു യുദ്ധം ആരംഭിക്കാന്‍ അവസരം ലഭിക്കില്ലെന്ന് വ്യവസ്ഥ ചെയ്യണം, സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

Tags: Russia-Ukraine conflictVolodimir ZelenskyUS will provide protection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

അമ്പത് വര്‍ഷത്തെ സുരക്ഷ ഉറപ്പ് നല്‍കണം; സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സെലന്‍സ്‌കി

World

യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക ചര്‍ച്ച

India

റഷ്യന്‍ പ്രസിഡന്റ് ഉടന്‍ ഭാരതം സന്ദര്‍ശിക്കും

World

റഷ്യ- ഉക്രൈന്‍ സംഘര്‍ഷം: നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വ്ളാദിമിര്‍ പുടിന്‍

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.