Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാവി പ്രധാനമന്ത്രിയായി കാണണമെങ്കിൽ ഭരിക്കാനുള്ള കഴിവ് ഉണ്ടോയെന്ന് അറിയണ്ടേ ; രാഹുലിനെ കേരള മുഖ്യമന്ത്രിയാക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 10:43 pm IST
inKerala

കൊച്ചി ; രാഹുൽ ഗാന്ധിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് . നിലവിൽ ഭാവി പ്രധാനമന്ത്രി എന്ന രീതിയിൽ ഇന്ത്യ മുഴുവൻ അദ്ദേഹം അറിയപ്പെടുന്നു. പക്ഷെ, ഒരു ഭരണ കർത്താവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ഭരണം എങ്ങനെ ആകും എന്ന് ആർക്കും അറിയില്ല.

നരേന്ദ്ര മോദി ജി ഗുജറാത്തിൽ മാതൃകാപരമായ മികച്ച ഭരണം കാഴ്ചവെച്ചതാണ് അദ്ദേഹത്തെ പിന്നീട് പ്രധാന മന്ത്രി പദത്തിൽ വരെ എത്തിച്ചത്. ആ രീതിയിൽ അദ്ദേഹത്തെ കാണുവാനും, അതിലൂടെ ഗുജറാത്ത്‌ മോഡൽ വികസനം ഇന്ത്യ മുഴുവൻ ഉണ്ടാകും എന്ന് ജനങ്ങൾ ചിന്തിച്ചു. അത് സത്യവുമായി. ഇപ്പോൾ മൂന്നാം തവണയും അദ്ദേഹം ഭരിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം …..

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാർട്ടി നയിച്ച UDF വമ്പിച്ച വിജയം നേടിയല്ലോ. ഈ ട്രെൻഡ് തുടർന്നാൽ നാല് മാസം കഴിഞ്ഞു വരുന്ന നിയമസഭയിൽ അവർ കേരളത്തിൽ വീണ്ടും അധികാരത്തിൽ വന്നേക്കും എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

കേരളത്തിൽ വീണ്ടും UDF വന്നാൽ രാഹുൽ ഗാന്ധി ജിയെ മുഖ്യമന്ത്രി ആക്കണം എന്നാണ് എന്റെ നിരീക്ഷണം. നിലവിൽ ഭാവി പ്രധാനമന്ത്രി എന്ന രീതിയിൽ ഇന്ത്യ മുഴുവൻ അദ്ദേഹം അറിയപ്പെടുന്നു. പക്ഷെ, ഒരു ഭരണ കർത്താവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ഭരണം എങ്ങനെ ആകും എന്ന് ആർക്കും അറിയില്ല. മുമ്പ് കോൺഗ്രസ്‌ കേന്ദ്ര ഭരണം നടത്തിയപ്പോൾ ഒരു കേന്ദ്ര മന്ത്രി പോലും അദ്ദേഹം ആകുവാൻ ശ്രമിച്ചില്ല. അതാണ്‌ പ്രശ്നം..

നരേന്ദ്ര മോദി ജി ഗുജറാത്തിൽ മാതൃകാപരമായ മികച്ച ഭരണം കാഴ്ചവെച്ചതാണ് അദ്ദേഹത്തെ പിന്നീട് പ്രധാന മന്ത്രി പദത്തിൽ വരെ എത്തിച്ചത്. ആ രീതിയിൽ അദ്ദേഹത്തെ കാണുവാനും, അതിലൂടെ ഗുജറാത്ത്‌ മോഡൽ വികസനം ഇന്ത്യ മുഴുവൻ ഉണ്ടാകും എന്ന് ജനങ്ങൾ ചിന്തിച്ചു. അത് സത്യവുമായി. ഇപ്പോൾ മൂന്നാം തവണയും അദ്ദേഹം ഭരിക്കുന്നു.

നിലവിൽ Uthar Pradesh മുഖ്യമന്ത്രി യോഗി ജി, മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജി, ഫെഡനവാസ് ജി , മമത ബാനർജി ഒക്കെ സ്വന്തം സംസ്ഥാനങ്ങളിൽ കഴിവ് തെളിയിക്കുമ്പോൾ അവരെ ഭാവി പ്രധാന മന്ത്രി എന്ന രീതിയിൽ ആളുകൾക്ക് കാണുവാനാകും. പക്ഷെ അതുപോലെ രാഹുൽ ജിയെ കാണുവാനാണ് കേരളത്തിലെ ഭാവി മുഖ്യമന്ത്രി ആയി അദ്ദേഹത്തെ ഉയർത്തി കാണിച്ചു election നേരിടണം എന്ന് ഞാൻ പറയുന്നത്.

അങ്ങനെ കേരളത്തെ അടിപൊളിയായി ഭരിച്ചു വേറെ level ആക്കിയാൽ മൊത്തം ഇന്ത്യയിൽ അദ്ദേഹത്തിന്റെ ഇമേജ് കൂടും. അതിനാൽ രാഹുൽ ജിയെ മുഖ്യൻ ആക്കുക. (UDF ജയിച്ചാൽ…)
(വാൽ കഷ്ണം… ഇനി രാഹുൽ ജിയെ മുഖ്യൻ ആക്കേണ്ട എന്നാണ് പാർട്ടി തീരുമാനം എങ്കിൽ രമേശ്‌ ചെന്നിത്തല ജിയെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണം. കഴിഞ്ഞ ടെമിൽ ഒരു പ്രതിപക്ഷ നേതാവ് എന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം വേറെ level ആയിരുന്നു.. മുമ്പു മന്ത്രി പദം അലങ്കരിച്ചു കഴിവ് തെളിയിച്ചിട്ടും ഉണ്ട്. അതാരും മറക്കരുത്.രമേശ്‌ ചെന്നിത്തല ജി ഒരു മികച്ച മുഖ്യമന്ത്രി ആകും എന്ന് പ്രത്യാശിക്കാം..)

Tags: santhosh pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.