Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പലസ്തീനെ അനുകൂലിച്ചു, ഇത് 16 ജൂതന്മാരെ വെടിവെച്ച് കൊല്ലാന്‍ ഇസ്ലാമിക ഭീകരര്‍ക്ക് പ്രോത്സാഹനമായെന്ന് നെതന്യാഹു

ആസ്ത്രേല്യയിലെ സിഡ്നിയിൽ ജൂതന്മ‍ാര്‍ താമസിക്കുന്ന ബോണ്ടി ബീച്ചിൽ 15 ജൂതന്മാരെ വെടിവെച്ച് കൊന്നവര്‍ പാകിസ്ഥാന്‍ സ്വദേശകളായ ബാപ്പയും മകനുമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഈ ആക്രമണത്തിന്റെ പേരില്‍ ആസ്ത്രേല്യയിലെ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 06:46 pm IST
in World
ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

സിഡ്നി: ആസ്ത്രേല്യയിലെ സിഡ്നിയിൽ ജൂതന്മ‍ാര്‍ താമസിക്കുന്ന ബോണ്ടി ബീച്ചിൽ പാകിസ്ഥാനിലെ രണ്ട് ഭീകരര്‍ 16 ജൂതന്മാരെ വെടിവെച്ച് കൊന്നതിന് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിനെ വിമര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി. പലസ്തീനെ അനുകൂലിച്ച് ആസ്ത്രല്യ പ്രസ്താവന ഇറക്കിയത് ഇസ്ലാമിക ഭീകരര്‍ക്ക് പ്രോത്സാഹനമായി, അതാണ് അവര്‍ ജൂതന്മാര്‍ താമസിക്കുന്ന ബീച്ചില്‍ അതിക്രമം നടത്തിയതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമര്‍ശിച്ചു. ആല്‍ബനീസ് ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കുകയാണെന്നും ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി. .

“പലസ്തീനെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവന ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് ഇറക്കിയിരുന്നു. മൂന്ന് മാസം മുന്‍പ് ഈ നയപ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ ഞാന്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ നയം തീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്ല്യമാണ് എന്ന് ഞാന്‍ എഴുതിയിരുന്നു”.- ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ആസ്ത്രേല്യയില്‍ ജൂതവിരുദ്ധ വികാകരത്തെ തടയാന്‍ ഒരു നടപടിയും ആല്‍ബനീസ് എടുക്കുന്നില്ലെന്നും നെതന്യാഹു കുറ്റപ്പെടുത്തി. നെതന്യാഹുവിന്റെ വിമര്‍ശനങ്ങളോട് നേരിട്ട് പ്രതികരിക്കാന്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി വിസമ്മതിച്ചു. പാകിസ്ഥാന്‍ സ്വദേശകളായ ഒരു ബാപ്പയും മകനുമാണ് ആക്രമണത്തിന് പിന്നിലെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പാകിസ്ഥാന്‍ സ്വദേശിയായ സാജിദ് അക്രം (50 വയസ്സ്), അയാളുടെ മകന്‍ നവീദ് അക്രം (24) എന്നിവരാണ് വെടിവെയ്‌പ് നടത്തിയത്. ഇസ്ലാമിക ഭീകരവാദം എന്ന അര്‍ബുദത്തെ തുടക്കത്തിലേ അറുത്തുകളയാത്തത് ആസ്ത്രേല്യയ്‌ക്ക് തിരിച്ചടിയായെന്നും ബെഞ്ചമിന്‍ നെതന്യാഹു വിമര്‍ശിച്ചു. അതേ സമയം ഭീകരവാദികളില്‍ ഒരാളുടെ കയ്യില്‍ നിന്നും തോക്ക് തട്ടിപ്പറിച്ച മുസ്ലിമായ തെരുവ് കച്ചവടക്കാരനെ ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചു.

ബീച്ചിന് സമീപം പാർക്ക് ചെയ്തിരുന്ന ഭീകരരുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്നും ആസ്ത്രേല്യയ്‌ക്ക് കുടിയേറിയ ഒരു ബാപ്പയും മകനുമാണ് ജനക്കൂട്ടത്തിന് നേരേ വെടിയുതിർത്തത്. 15 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരിക്കേറ്റു.അക്രമികളുടെ ലക്ഷ്യവും പ്രേരണയും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

അക്രമികളിൽ ഒരാള്‍ പൊലീസ് വെടിവെയ്‌പില്‍ കൊല്ലപ്പെട്ടു. മറ്റെയാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags: Bondibeach attackBenjamin NetanyahuIslamic terrorismPakistani terroristsAntony AlbneseAntisemitismAnti jewBondi beach shooting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)
India

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.