Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡലവഴിയില്‍: മണ്ഡലം 26- 27

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 15, 2025, 06:26 am IST
in Samskriti

നേരേ കാടുകടന്നുചെന്ന് പുലിതന്നെ-
ക്കൂട്ടിയൊപ്പം, സ്വയം-
നേരേവന്നലറിത്തുനിഞ്ഞ മഹിഷത്തെ-
ക്കൊന്നുവെന്നശ്രമം
ചാരേവന്നുയിരാകുവാന്‍ കൊതിയെഴും
മഞ്ചാംബികത്തൈയിനെ-
ച്ചാരേ നിര്‍ത്തിയ യോഗിയാം
സുചരിതന്‍ നിഷ്ഠപ്രതിഷ്ഠാവ്രതന്‍.

(കര്‍ത്തവ്യങ്ങളുടെ നിര്‍വഹണമാണ് ധര്‍മ്മപ്രതിഷ്ഠാപനത്തിന്റെ അടിത്തറ. അയ്യപ്പ ധര്‍മ്മത്തിന്റെ പൊരുള്‍ അങ്ങനെയാണ് നമുക്ക് കാട്ടിത്തന്നത്. അസാധ്യമായത് അപകടകരമായത് തത്ത്വവും സ്വത്വവും തെളിയിക്കേണ്ട ഘട്ടത്തില്‍ തെളിയിക്കുക എന്ന ധര്‍മ്മമാണ് പുലിപ്പാലുചോദിച്ചപ്പോള്‍ പുലിയെത്തന്നെ കാട്ടില്‍പോയി കൂട്ടിക്കൊണ്ടുവന്നതിലെ കര്‍മ്മം. അലറിവിളിച്ച് നേരേവന്ന അസുരമഹിഷത്തെ കൊന്ന് വിജയം സ്ഥാപിച്ചത് മറ്റൊരു ശക്തിതത്ത്വത്തിന്റെ സ്ഥാപനം. ജീവിതത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച മഞ്ജാംബികയെ ചാരത്തെ അകലത്ത് നിര്‍ത്തി അനുഗ്രഹിച്ച യോഗേശ്വരന്‍ നിഷ്ഠാവ്രതനായ സല്‍ച്ചരിതനാണ്, ആരും അനുസരിക്കേണ്ട ധര്‍മ്മകര്‍മ്മിയാണ്.)

മണ്ഡലം 27
ആരീക്കാട്ടിലഹര്‍ന്നിശം വ്രത
മെടുത്തായോധനാഭ്യാസിയായ്,
ആരിക്കാനനമാകെ ഹര്‍ഷഭരിതം
കാത്തന്ന്, കാക്കുന്നിതും
ധീമാഞ്ഞാര്‍ത്തലറിക്കടന്നു
പടവെട്ടാന്‍വന്നു മൂഢത്വമാര്‍-
ന്നോരാ മാഹിഷ രൂപമാണ്ട ദുരയെ
ക്കൊന്നാന്‍ അതെന്നയ്യനേ!

(രാപകലെന്നില്ലാതെ സര്‍വ്വസമയവും ശീലവും പരിശീലനവും അനുശീലനവും വ്രതചര്യയില്‍ ആയുധപ്രയോഗം പിന്തുടര്‍ന്ന് അഭ്യാസിയായോ, ആരാണ് ഈ കാനനപ്രദേശം അന്ന് കാത്തുപോന്നത്, ഇന്നും കാക്കുന്നത്, ബുദ്ധികെട്ട്, കടന്നുവന്ന് പടവെട്ടാന്‍വന്ന മണ്ടത്തരം കാട്ടുന്ന പോത്തിനെപ്പോലെ പ്രവര്‍ത്തിച്ച ദുര്‍മോഹത്തെ ഇല്ലാതാക്കിയത്, അതാണ് എന്റെ അയ്യന്‍).

Tags: Lord AyyappaSabarimala pilgrimage season
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എന്താണ് അയ്യപ്പന്‍ തീയാട്ട്?

Kerala

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പദര്‍ശനം ഇന്നുകൂടി

Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

Kerala

ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമാകുന്ന മകര സംക്രമ പൂജ നാളെ

Kerala

വിശ്വാസ പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.