Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പുടിന്റെ അവഗണനയിൽ ക്ഷമകെട്ട ഷെരീഫ് ഇടിച്ചുകയറി; ലോകത്തിനുമുന്നിൽ പാക് പ്രധാനമന്ത്രി നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 08:40 pm IST
inNews, India, World

മേറി (തുർക്ക്‌മെനിസ്ഥാൻ): പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഒരു അവസ്ഥ!
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ 40 മിനിറ്റ് ഷെരീഫിന് കാത്തിരിക്കേണ്ടി വന്നു. ക്ഷമകെട്ടപ്പോൾ മറ്റൊരു മീറ്റിങ്ങിലായിരുന്ന പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി. ഒന്നിരിക്കാൻ പോലും ക്ഷണം കിട്ടാതെ 10 മിനിട്ട് അവിടെ നിന്ന് ഷെരീഫ് സ്ഥലം കാലിയാക്കി. ഈ സംഭവങ്ങളുടെ വീഡിയോ ലോകമാകെ പ്രചരിച്ചു; അതും റഷ്യൻ ടിവി ചാനലായ ആർടി വഴി!!


പാകിസ്ഥാന് അമേരിക്കയും ചൈനയും വലിയ പരിഗണന നൽകുന്നുവെന്ന വാർത്തകൾക്കിടയിലും പുടിൻ- മോദി കൂടിക്കാഴ്ചയ്‌ക്ക് അന്താരാഷ്‌ട്ര തലത്തിൽ അസാധാരമായ പ്രാധാന്യം കിട്ടുകയും ചെയ്ത പശ്ചാത്തലത്തിൽ വന്ന ഈ വീഡിയോ, പാകിസ്ഥാന്റെ യഥാർത്ഥ സ്ഥിതി വിവരിക്കുന്നതായി. വെള്ളിയാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്റെ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനൊപ്പം പുടിനെ കാത്തിരിക്കുമ്പോൾ അടുത്ത മുറിയിൽ തുർക്കി പ്രസിഡന്റ് റസബ് ത്വയ്യിബ് എർദോഗനുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പുടിൻ. രാജ്യത്തിന്റെ നിഷ്പക്ഷ നിലപാടിന്റെ 30-ാം വാർഷികത്തിനോടനുബന്ധിച്ച് തുർക്ക്‌മെനിസ്ഥാനിൽ നടന്ന ഒരു അന്താരാഷ്‌ട്ര ഫോറത്തിലാണ് സംഭവം. ഈ യോഗത്തിനിടെ റഷ്യൻ പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നിശ്്ചയിച്ചിരുന്നതാണ്. എന്നാൽ 40 മിനിട്ട് ഇവർ കാത്തിരുന്നിട്ടും പുടിൻ വന്നില്ല. തുടർന്ന് ഷെരീഫ് അക്ഷമനായി തുർക്കി പ്രസിഡന്റ് എർദോഗനു േപുടിനും ചർച്ച നടത്തുന്ന മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വാതിലിന് കാവൽ നിന്നിരുന്ന റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഷെരീഫിനെയും മന്ത്രിയേയും തടഞ്ഞില്ല. എന്നാൽ ഒപ്പം ചെന്നവരെ വിലക്കിയത് വീഡിയോയിൽ കാണാം.
അകത്തുകടന്ന ഷെരീഫന് ഇരിക്കാനിടം കിട്ടിയില്ല. 10 മിനിറ്റിനുശേഷം ഷെരീഫ് ഇറങ്ങിപ്പോയതാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയയിൽ ഈ സംഭവം വൻ ചർച്ചയായിരിക്കുകയാണ്. എക്‌സിൽ പാകിസ്ഥാനെയും പാകിസ്ഥാൻ പ്രധാനമന്ത്രിയേയും ‘യാചകർ’ എന്നാണ് ചിലർ വിശേഷിപ്പിച്ചുകണ്ടത്.
വീഡിയോ വന്നത് റഷ്യയിലെ ഇംഗ്ലീഷ് ഭാഷാ ടിവി ചാനലായ ആർടിയിലാണ്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ നയതന്ത്രപരമായ പിഴവായി ചിത്രീകരിച്ചു. എക്സിലെ ഒരു കമന്റ് ഇങ്ങനെ: ‘യാചകർക്കായി സമയം പാഴാക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ല’, മറ്റൊരാൾ പറഞ്ഞു, ‘ട്രംപ് പോലും ഈ യാചകരോട് അങ്ങനെ ചെയ്തു.’

ഇന്റർനാഷണൽ ഫോറം ഫോർ പീസ് ആൻഡ് ട്രസ്റ്റ്,
തുർക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്തിലാണ്. ഇന്റർനാഷണൽ ഫോറം ഫോർ പീസ് ആൻഡ് ട്രസ്റ്റ് പരിപാടി അവിടെയാണ് സംഘടിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, തുർക്കി പ്രസിഡന്റ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു.

ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് എർദോഗനും പുടിനും വിപുലമായ ചർച്ചകൾ നടത്തി.

Tags: RussiaPUtinPak#Shwerif#ShameSherif
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

World

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.