Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദത്തിനു പിന്നാലെ കോലാപ്പുരിയെ പ്രഡ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നു; അവതരിപ്പിക്കുന്നത് രണ്ടായിരം ജോഡി ചെരിപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 02:51 pm IST
inIndia, Business

മുംബൈ: ഭാരതത്തിന്റെ പരമ്പരാഗത കോലാപ്പുരി ചെരിപ്പുകള്‍ക്ക് ആഗോള തലത്തില്‍ വിപണി ലഭിക്കുന്നതിന് അരങ്ങൊരുങ്ങുന്നു. വിഖ്യാത ഇറ്റാലിയന്‍ ബ്രാന്‍ഡായ പ്രഡ ഭാരതത്തിലെ രണ്ട് കരകൗശല സ്ഥാപനങ്ങളുടെ സഹകരണത്തോടെ രണ്ടായിരം ജോഡി കോലാപ്പുരി ചെരിപ്പുകള്‍ അവതരിപ്പിക്കും.

ആറു മാസം മുമ്പ് പ്രഡ ഇറക്കിയ പുതിയ മോഡല്‍ ചെരുപ്പുകളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിനു പിന്നാലെയാണ് ഈ നീക്കം. കോലാപ്പുരി ചെരിപ്പുകളെ കോപ്പിയടിച്ചാണ് പ്രഡ പുതിയ മോഡലുകള്‍ ഇറക്കിയതെന്ന് ആരോപണം ഉയര്‍ന്നു. മിലാന്‍ നഗരത്തില്‍ വച്ച് പുതിയ തുകല്‍ ചെരിപ്പുകള്‍ പുറത്തിറക്കിയതിനു പിന്നാലെ ഭാരതത്തില്‍ നിന്ന് പ്രഡക്കെതിരെ ശക്തമായ വിമര്‍ശനവും രോഷവുമുയര്‍ന്നു. പുതിയ മോഡല്‍ തയാറാക്കിയപ്പോള്‍ കോലാപ്പുരിയുടെ ഡിസൈന്‍ പ്രചോദനമായെന്ന് പ്രഡയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ലൊറന്‍സോ ബെര്‍ട്ടെല്ലി പിന്നീട് സമ്മതിച്ചു.

ഇതിനു പിന്നാലെയാണ് കോലാപ്പുരി കരകൗശല ഭംഗിയും ഇറ്റാലിയന്‍ സാങ്കേതിക മികവും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കമ്പനിയുടെ പ്രതിനിധികള്‍ ഭാരതത്തിലെത്തി. കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ പിന്തുണയുള്ള മഹാരാഷ്‌ട്രയിലെ ലിഡ്‌കോം, കര്‍ണാടകയിലെ ലിഡ്കാര്‍ എന്നീ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ടു. ഇവരുടെ സഹകരണത്തോടെ കോലാപ്പുരി ഡിസൈനില്‍ നിന്ന് പ്രചോദമുള്‍ക്കൊള്ളുന്ന രണ്ടായിരം ജോഡി പുതിയ ചെരിപ്പുകള്‍ പ്രഡ അവതരിപ്പിക്കും. എണ്ണായിരം യൂറോ ആയിരിക്കും ഒരു ജോഡിക്ക് യൂറോപ്പില്‍ വില. ലിഡ്‌കോം, ലിഡ്കാര്‍ സ്ഥാപനങ്ങളുമായി മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.

ആഗോള ബ്രാന്‍ഡായ പ്രഡയുടെ പിന്തുണ ലഭിക്കുന്നതോടെ കോലാപ്പുരി ലോക പ്രശസ്ത ഡിസൈനായി മാറുമെന്നും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ കരകൗശല സ്ഥാപനങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുമെന്നും ലിഡ്‌കോം മാനേജിങ് ഡയറക്ടര്‍ പ്രേരണ ദേശഭരാതര്‍ പറഞ്ഞു.

Tags: Italian brandindiaglobal marketpradaKolhapuri sandalstraditional footwear
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.