Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതു-വലതു രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമി, ഒളിഞ്ഞിരിക്കുന്ന ഗുരുതര ഭവിഷ്യത്തുകള്‍ ഇരു മുന്നണികളും തമസ്‌കരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 09:27 am IST
inKerala

ആലപ്പുഴ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ഇടതു-വലതു രാഷ്‌ട്രീയം നിയന്ത്രിക്കുന്നത് തീവ്രഇസ്ലാമിക സംഘടനകള്‍. ഓരോ തെരഞ്ഞെടുപ്പ് കാലയളവിലും സിപിഎമ്മും, കോണ്‍ഗ്രസും തമ്മില്‍ പ്രധാന രാഷ്‌ട്രീയപോരാട്ടം നടക്കുന്നത് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പേരിലാണ്. മാറിമാറി ഇരുമുന്നണികളും തരാതരം പോലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുകയും പിന്നീട് അവര്‍ അജണ്ട നിശ്ചയിക്കുകയും ചെയ്യുന്നതാണ് അവസ്ഥ.

ഓരോ തെരഞ്ഞെടുപ്പ് കാലയളവിലും ഇടതുവലതു മുന്നണികള്‍ തീവ്ര മുസ്ലീം സംഘടനകളുടെ പിന്തുണ നേടുന്നതിനുള്ള മത്സരമാണ് നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി തീവ്ര വര്‍ഗീയ സംഘടനയാണോ എന്നതിലായിരുന്നു ഇത്തവണ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന തര്‍ക്കം. ഇതര മുസ്ലീം സംഘടനകളായ സമസ്തയും സലഫികളും പോലും ആവര്‍ത്തിച്ച് ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ സംഘടനയെന്ന് വിശേഷിപ്പിക്കുമ്പോഴാണ് കോണ്‍ഗ്രസും സിപിഎമ്മും ഇവരുമായി രഹസ്യമായും പരസ്യമായി കൂട്ടുകൂടുന്നത്.

ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയും, സിപിഎം സംസ്ഥാന സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമിയുമായുള്ള മുന്‍ ബാന്ധവങ്ങള്‍ മറച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പൊളിഞ്ഞുവീണു. ജമാഅത്തെ ഇസ്ലാമിക്കാര്‍ തന്നെ സിപിഎമ്മും, തങ്ങളുമായി കാലങ്ങളായുള്ള ബന്ധവും ചര്‍ച്ചകള്‍ നടത്തിയതും തുറന്നു പറഞ്ഞതോടെ സിപിഎമ്മിന്റെ പൊയ്‌മുഖം അഴിഞ്ഞുവീണു. കോണ്‍ഗ്രസ് ആകട്ടെ ജമാഅത്തെ ഇസ്ലാമിയുമായുള്ള പരസ്യബന്ധത്തെ വെള്ളപൂശുകയാണ്. ഒരു കാലത്ത് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞ മുസ്ലീംലീഗ് പോലും അവര്‍ക്കു മുന്നില്‍ കീഴടങ്ങി കഴിഞ്ഞു.

അടുത്തിടെയായി നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അജണ്ട നിശ്ചയിക്കുന്നത് തീവ്രമുസ്ലീം സംഘടനകളാണ്. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ ഇടതുവലതു മുന്നണികള്‍ തമസ്‌കരിക്കുന്നു എന്നാണ് ആക്ഷേപം. മുന്‍ കാലങ്ങളില്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ തെരഞ്ഞെടുപ്പ് കാലയളവില്‍ പുറത്തുവിടുന്നതും പതിവാണ്. സിപിഎമ്മും, കോണ്‍ഗ്രസും സഹായം തേടുന്ന വലിയ സ്വാധീനം തങ്ങള്‍ക്കുണ്ടെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തി മുഖ്യധാരയിലെത്തുക എന്ന കൃത്യമായ അജണ്ടയും ഇതിന് പിന്നിലുണ്ട്.

നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി രഹസ്യ നീക്കുപോക്ക് നടത്തുന്ന ഇടതുവലതുമുന്നണികള്‍ പരസ്യമായി ഇക്കാര്യം നിഷേധിക്കുന്നത് പൊതുസമൂഹത്തിലെ സ്വീകാര്യത ഭയന്നാണെങ്കിലും അതിനേക്കാള്‍ തീവ്രനിലപാടുള്ള ജമാഅത്തെ ഇസ്ലാമി, സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പ് അജണ്ടകളെ വരെ സ്വാധീനിക്കുന്ന നിലയിലെത്തി. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നേരത്തെ തന്നെ പലവിധത്തില്‍ ആധിപത്യം തുടരുന്ന ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പുകളിലും അജണ്ട നിശ്ചയിക്കുകയാണെന്നാണ് സിപിഎം അനുകൂലികള്‍ പോലും ചൂണ്ടിക്കാട്ടുന്നത്.

Tags: cpmcongressJamaat-e-IslamiLeft–right politicsPolitical supportAgenda setting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.