Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കറുത്ത വിനായകനും വെളുത്ത് സുന്ദരനായ മമ്മൂട്ടിയും; കറുത്തവര്‍ എന്നും വില്ലനായിരിക്കണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 06:11 pm IST
in Kerala, Entertainment

കളങ്കാവല്‍ സിനിമയെക്കുറിച്ച് പ്രശസ്ത സിനിമാ നിരൂപകന്‍ ഭരദ്വാജ് രംഗന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. സിനിമയുടെ റിവ്യു വിഡിയോയില്‍ വിനായകനേയും മമ്മൂട്ടിയേയും കുറിച്ചുള്ള പരാമര്‍ശമാണ് ഭരദ്വാജിനെ വെട്ടിലാക്കിയിരിക്കുന്നത്. കളങ്കാവലിന്റെ റിവ്യുവില്‍ മമ്മൂട്ടിയെ വില്ലനായും വിനായകനെ നായകനായും അവതരിപ്പിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്.

കളങ്കാവലിന്റെ കഥയിലേക്ക് കടക്കും മുമ്പ് സിനിമയിലെ കാസ്റ്റിങ്ങിനെക്കുറിച്ച് സംസാരിക്കാം. നിങ്ങളുടെ പക്കല്‍ വെളുത്ത നിറമുള്ള കാണാന്‍ സുന്ദരനായ മമ്മൂട്ടിയുണ്ട്. മറുവശത്ത് ഇരുണ്ട നിറമുള്ള വിനായകനും. ഇന്‍സ്റ്റന്റ് ടെംപ്‌റ്റേഷന്‍ മമ്മൂട്ടിയെ നല്ലവനായും വിനായകനെ വില്ലനായും അവതരിപ്പിക്കാനാകും. പക്ഷെ ജിതിന്‍ കെ ജോസ് തന്റെ അരങ്ങേറ്റ സിനിമയില്‍ മമ്മൂട്ടിയെ സീരിയല്‍ കില്ലറായും അയാളെ പിടിക്കുന്ന പൊലീസുകാരനായി വിനായകനേയും അവതരിപ്പിക്കുകയാണ്” എന്നാണ് ഭരദ്വാജ് രംഗന്‍ പറഞ്ഞത്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഭരദ്വാജിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. സിനിമയുടെ കാസ്റ്റിങിനെ അഭിനന്ദിക്കാനാണ് ശ്രമിച്ചതെങ്കിലും ഭരദ്വാജിന്റേത് റേസിസ്റ്റ് പരാമര്‍ശമാണെന്നാണ് പലരുടേയും വിമര്‍ശനം.

ഇരുണ്ട നിറമുള്ള നടനെ നായകനാക്കിയത് നിങ്ങളെ ഞെട്ടിച്ചുവോ? സ്ത്രീ ജോലിയ്‌ക്ക് പോകുന്ന സിനിമ കാണുമ്പോള്‍ വാഹ് വിപ്ലവം എന്നായിരിക്കുമോ നിങ്ങളുടെ അടുത്ത പ്രതികരണം. മിസ്റ്റര്‍ ഭരദ്വാജ് രംഗന്‍ നിങ്ങളൊരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അര്‍ഹിക്കുന്നുണ്ട്. മനുഷ്യന്മാര്‍ക്കിടയില്‍ കളര്‍ ഗ്രേഡിങ് സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. വെളുത്ത നിറമെന്നാല്‍ വിജയവും ഇരുണ്ട നിറമെന്നാല്‍ കഷ്ടപ്പാടുമാണ്. പരസ്യങ്ങള്‍ ഓര്‍മയില്ലേ. കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി പിന്നീട് ക്രീം തേക്കുന്നതോടെ രണ്ട് മടങ്ങ് വെളുക്കുന്നതും പിന്നാലെ ജോലിയും കാമുകനുമൊക്കെയായി വിജയത്തിലേക്ക് കുതിക്കുന്നത്. അതെല്ലാം ഒരു മാനസികാവസ്ഥയുടെ അടയാളപ്പെടുത്തലാണ്. ഇപ്പോഴും അതുണ്ട്.” എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് ഒരു ഇന്‍ഫ്‌ളുവന്‍സര്‍ പ്രതികരിച്ചത്.

മുതിര്‍ന്ന സിനിമാനിരൂപകന്‍ ഇത് പറയുമ്പോള്‍ അത് നിരൂപണം അല്ല, മസില്‍ മെമ്മറിയാണ്. ഉള്ളിന്റെ ഉള്ളില്‍ പലരും നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് കൊണ്ടു നടക്കുന്നുണ്ട്. ഭരദ്വാജ് രംഗനോട് പറയാനുള്ളത്, സിനിമ വളരുകയാണ്. പ്രേക്ഷകര്‍ വളരുകയാണ്. നിങ്ങള്‍ക്കൊന്താണ് പ്രശ്‌നം? എന്നും വിഡിയോയില്‍ യുവാവ് ചോദിക്കുന്നത്. നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ഭരദ്വാജിന് സോഫ്റ്റ് വെയര്‍ അപ്പ്‌ഡേറ്റ് ആവശ്യമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

എന്നാല്‍ ഭരദ്വാജ് രംഗന്റെ പരാമര്‍ശം ക്ലീഷേകളെ പൊളിച്ചെഴുതുന്നതിനെ അഭിനന്ദിച്ചതാണെന്ന് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവര്‍ പറയുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വാക്കുകള്‍ അടര്‍ത്തി മാറ്റിയെടുത്തതിന്റെ പ്രശ്‌നമാണെന്നും അവര്‍ പറയുന്നു. ഭരദ്വാജ് പറഞ്ഞത് പൊതുവെ കാണുന്ന രീതിയെക്കുറിച്ചാണെന്നും അത് പൊളിക്കുകയാണ് കളങ്കാവല്‍ ചെയ്തതെന്നുമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Tags: Cinema ReviewLatest newsBaradwaj RanganVinayakanMammootty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.