Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയ്‌ക്ക് ക്ഷേത്രത്തിലെ പൂജാമണി മുഴക്കാനും അറിയില്ല… മദന്‍മോഹന്‍ മന്ദിരത്തില്‍ വടികൊണ്ട് തല്ലും പോലെ മണിയടിക്കുന്ന മമതയയ്‌ക്കെതിരെ പരിഹാസം

ന്യൂനപക്ഷപ്രീണനം തൊഴിലാക്കിയ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ക്ഷേത്രവിശ്വാസികളുടെ രോഷവും പരിഹാസവും വര്‍ധിക്കുന്നു. ഈയിടെ കൂച് ബീഹാറിലെ മദന്‍മോഹന്‍ മന്ദിരത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ചെന്ന മമതയുടെ പ്രകടനങ്ങളുടെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 10:36 pm IST
inIndia

കൊല്‍ക്കത്ത: ന്യൂനപക്ഷപ്രീണനം തൊഴിലാക്കിയ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ക്ഷേത്രവിശ്വാസികളുടെ രോഷവും പരിഹാസവും വര്‍ധിക്കുന്നു. ഈയിടെ കൂച് ബീഹാറിലെ മദന്‍മോഹന്‍ മന്ദിരത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ചെന്ന മമതയുടെ പ്രകടനങ്ങളുടെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

Mamata Banerjee neither follows Hindu traditions nor understands them. She clearly doesn’t even know how to ring a temple bell (Ghanta).
She may boycott the Gita recital for her own “special” reasons, and that’s her choice.
But she has no right to go to the Madan Mohan Mandir in… pic.twitter.com/ppg7bJykfz

— BJP West Bengal (@BJP4Bengal) December 9, 2025

ഈ വീഡിയോയില്‍ മമതയ്‌ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ മണി മുഴക്കേണ്ടത് എങ്ങിനെ എന്നറിയുന്നില്ല. പല രീതിയില്‍ മണി മുഴക്കുന്ന മമതയെ വീഡിയോയില്‍ കാണാം. വടി വീശുന്നതുപോലെ മമത മണിമുഴക്കുന്നതിന് നൂറുകണക്കിന് പരിഹാസമറുപടികളാണ് ഉയരുന്നത്.

ഇത്രയും കാലം ബംഗാളില്‍ മുസ്ലിം ന്യൂനപക്ഷപ്രീണനത്തിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങിയ മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി. ബിജെപി വിരുദ്ധ, കമ്മ്യൂണിസ്റ്റ് വിരുദ്ധ പരമ്പരാഗത ഹിന്ദുവോട്ടുകളും ഇതിന് പുറമെ അവര്‍ക്ക് കിട്ടി. പക്ഷെ ഒരു മതേതര മുഖ്യമന്ത്രി എന്ന് കാണിക്കാന്‍ മമത കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ്.

ഇപ്പോഴിതാ മുര്‍ഷിദാബാദില്‍ ബാബറി മസ്ജിദ് പണിയാന്‍ കച്ചകെട്ടി തൃണമൂലിലെ എംഎല്‍എ ഹുമയൂണ്‍ കബീര‍് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ താന്‍ മതേതരമുഖ്യമന്ത്രിയാണെന്ന് കാണിക്കാന്‍ ഹുമയൂണ്‍ കബീറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു മമത. പക്ഷെ താന്‍ വേറെ പാര്‍ട്ടി രൂപീകരിക്കുമെന്നും മമത നാലാമതും മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ലെന്നും മുസ്ലിം ഭൂരിപക്ഷമുള്ള 90 മണ്ഡങ്ങളില്‍ തന്റെ പാര്‍ട്ടി എംഎല്‍എ മാരെ നേടിയെടുക്കുമെന്നും ഹുമയൂണ്‍ കബീര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതോടെ മമത അങ്കലാപ്പിലാണ്. മമതയുടെ പാര്‍ട്ടി നെടുകെ പിളരുമെന്ന് മാത്രമല്ല, ഇക്കുറി പരമ്പരാഗത ഹിന്ദുവോട്ടുകളും മമതയ്‌ക്ക് കിട്ടാന്‍ സാധ്യത കുറവാണ്. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അവരുടെ ന്യൂനപക്ഷ പ്രീണനം അത്രയ്‌ക്ക് വെറുപ്പിക്കുന്നതായിരുന്നു.

Tags: Babri Masjid MurshidabadBengal Assembly elections 2026bjpTrinamool CongressMamata BanerjeeHumayun KabirTemple bellMadan Mohan MandirBengal politicis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.