Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ ബാബറി മസ്ജിദിനായി സംഭാവനപ്പെട്ടികൾ പണം കൊണ്ട് കൂമ്പാരമാകുന്നു , യുപിഐ വഴി മാത്രം ഇതുവരെയെത്തിയത് രണ്ടരക്കോടി : നോട്ടെണ്ണാൻ മദ്രസ അധ്യാപകരും

ശിലാസ്ഥാപന ചടങ്ങിന് ശേഷം വലിയ സ്റ്റീൽ പെട്ടികളിലേക്ക് പണം നിക്ഷേപിക്കാൻ തുടങ്ങുകയായിരുന്നു. ആളുകൾ നോട്ടുകളുടെ കെട്ടുകൾ പെട്ടികളിലേക്ക് എറിയുകയായിരുന്നു. പല നോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല, അത്തരം നോട്ടുകൾ ചാക്കുകളിൽ നിറച്ചു. ഒടുവിൽ ബാങ്കിന്റെ പണ നിക്ഷേപ പരിധി കവിഞ്ഞതിനാൽ സംഭാവന നൽകരുതെന്ന് ഹുമയൂൺ കബീർ ജനങ്ങളോട് ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 03:54 pm IST
inIndia

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ നിർമ്മിക്കാൻ പോകുന്ന ബാബറി മസ്ജിദ് നിർമ്മിക്കുന്നതിനായി മുസ്ലീങ്ങൾ തങ്ങളുടെ ഖജനാവുകൾ തുറന്നു കൊടുക്കുന്നു. ഡിസംബർ 6 ന് പള്ളിയുടെ കല്ലിടൽ ചടങ്ങിന് ശേഷം സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി എംഎൽഎ ഹുമയൂൺ കബീർ സംഭാവനകൾക്കായി അഭ്യർത്ഥിച്ചിരുന്നു. ഇതിനുശേഷം, സംഭാവന നൽകാനുള്ളവരുടെ അനിയന്ത്രിത തിരക്കാണ് കാണാൻ കഴിയുക.

ബെൽദംഗയിൽ സൂക്ഷിച്ചിരുന്ന 11 സംഭാവന പെട്ടികൾ നിമിഷങ്ങൾക്കുള്ളിൽ നോട്ടുകൾ കൊണ്ട് നിറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ക്യുആർ കോഡ് വഴിയും പണവും ഒഴുകാൻ തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം വരെ ഓൺലൈൻ യുപിഐ വഴി 2.47 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി ഹുമയൂൺ കബീർ പറഞ്ഞു. മറ്റ് ആറ് സംഭാവന പെട്ടികളിലായി 57 ലക്ഷം രൂപയാണിതുവരെ എത്തിയത്. ഇതേ തുടർന്ന് മെഷീനുകൾ വഴിയുള്ള പണത്തിന്റെ എണ്ണൽ ചൊവ്വാഴ്ചയും തുടരുകയാണ്.

പണം എത്തുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും

പശ്ചിമ ബംഗാളിൽ നിന്ന് മാത്രമല്ല രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മുർഷിദാബാദിൽ നിർമ്മിക്കാൻ പോകുന്ന ബാബറി മസ്ജിദിനായി സംഭാവന നൽകുന്നുണ്ട്. ടിഎംസി എംഎൽഎ ഹുമയൂൺ കബീർ, ബാബറി മസ്ജിദ് നിർമ്മാണത്തിനായി 38 കോടി രൂപയുടെ ബജറ്റ് കണക്കാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡിസംബർ 6 ന് പള്ളിയുടെ ശിലാസ്ഥാപന ചടങ്ങിന് ശേഷമാണ് സംഭാവനകൾ ആരംഭിച്ചത്. ബെൽഗണ്ടയിൽ ആളുകൾ ഇഷ്ടികകളും പണവുമായി എത്തി.

സംഭാവനകൾക്കായി പതിനൊന്ന് സംഭാവന പെട്ടികൾ അവിടെ സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം വലിയ സ്റ്റീൽ പെട്ടികളിലേക്ക് പണം നിക്ഷേപിക്കാൻ തുടങ്ങുകയായിരുന്നു. ആളുകൾ നോട്ടുകളുടെ കെട്ടുകൾ പെട്ടികളിലേക്ക് എറിയുകയായിരുന്നു. പല നോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല, അത്തരം നോട്ടുകൾ ചാക്കുകളിൽ നിറച്ചു. ഒടുവിൽ ബാങ്കിന്റെ പണ നിക്ഷേപ പരിധി കവിഞ്ഞതിനാൽ സംഭാവന നൽകരുതെന്ന് ഹുമയൂൺ കബീറിന് തന്നെ ആളുകളോട് അഭ്യർത്ഥിക്കേണ്ടിവന്നതയാണ് റിപ്പോർട്ട്.

റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച രാത്രി കബീർ തന്റെ ബെഹ്റാംപൂർ വസതിയിൽ പണം എണ്ണാൻ പ്രാദേശിക മദ്രസകളിൽ നിന്നുള്ള 30 അധ്യാപകരെ ചുമതലപ്പെടുത്തിയെന്നാണ്. സിസിടിവി നിരീക്ഷണത്തിലാണ് എണ്ണൽ നടത്തിയത്. സുതാര്യത നിലനിർത്തുന്നതിനായി മുഴുവൻ പ്രക്രിയയും സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേഷണം ചെയ്തു. പൊതുജനങ്ങളുടെ പിന്തുണ എല്ലാ പ്രതീക്ഷകളെയും കവിയുന്നുവെന്ന് കബീർ പറഞ്ഞു. ഇന്ത്യയ്‌ക്ക് പുറത്തുനിന്ന് സംഭാവനകൾ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പള്ളിക്ക് വേണ്ടി ആളുകൾ സ്വമേധയാ സംഭാവന നൽകിയതായി കബീർ പറഞ്ഞു. ആ പണം ശരിയായി ഉപയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സംഭാവനപ്പെട്ടിയിൽ നിന്ന് വിദേശ കറൻസി കണ്ടെത്തിയെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു.

അതേ സമയം പള്ളിയെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിൽ ഞായറാഴ്ച രാത്രി തനിക്ക് വധഭീഷണി ലഭിച്ചതായി ഹുമയൂൺ പറഞ്ഞു. നിലവിൽ സംസ്ഥാന സർക്കാർ മൂന്ന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കബീർ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഹുമയൂൺ കബീർ ദൽഹിയിലേക്ക് പോകുമെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ഉൾപ്പെടെ നിരവധി രാഷ്‌ട്രീയ നേതാക്കളെ കാണുമെന്നും എംഎൽഎയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Tags: Radical IslamistsTMC MLA Humayun KabirMurshidabad Babri MasjidBabrimasjid in BengalDonation for babri masjid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.