Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി തീര്‍ത്ഥാടനകാലം: അശ്വതിതിരുനാള്‍ഗൗരിലക്ഷ്മിബായി ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 09:46 am IST
in Kerala

ശിവഗിരി: 93-മത് ശിവഗിരി തീര്‍ത്ഥാടന കാലത്തെ ആഘോഷ പരിപാടികളും സമ്മേളനങ്ങളുടെ തുടക്കവും 15ന് രാവിലെ 10ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷനാകും. അറിവിന്റെ തീര്‍ത്ഥാടനം എന്ന പേരില്‍ പ്രസിദ്ധി ആര്‍ജിച്ച ശിവഗിരി തീര്‍ത്ഥാടനത്തിന് 15 മുതല്‍ 29 വരെ വൈവിധ്യമാര്‍ന്ന സമ്മേളനങ്ങള്‍ നടക്കും. 30,31, ജനുവരി ഒന്ന് തീയതികളില്‍ മഹാതീര്‍ത്ഥാടനം പ്രമാണിച്ചുള്ള പ്രത്യേക സമ്മേളനങ്ങളും ഉണ്ടാകും.

ഗുരുപൂജ ഹാളിനോട് ചേര്‍ന്ന് പ്രത്യേകമായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിലാകും തീര്‍ത്ഥാടനകാല സമ്മേളനങ്ങള്‍. എല്ലാ ദിവസവും രാവിലെ 10ന് ഗുരുദേവകൃതികളെയും ദര്‍ശനത്തെയും ആസ്പദമാക്കി വിവിധ സമ്മേളനങ്ങള്‍ ഉണ്ടാകും. ശിവഗിരി മഠത്തിലെ സംന്യാസിവര്യരും പ്രസിദ്ധരായ പ്രഭാഷകരും സമ്മേളന പരിപാടികളില്‍ പ്രഭാഷണങ്ങള്‍ നടത്തും. യുവജന സമ്മേളനം, പരിസ്ഥിതി സംരക്ഷണ സമ്മേളനം, പാരമ്പര്യ വൈദ്യസംഗമം, പിന്നാക്ക സമുദായ സമ്മേളനം, ഗുരുധര്‍മ പ്രചരണസഭാ സമ്മേളനം, സത്യവ്രത സ്വാമി ശതാബ്ദി സമ്മേളനം എന്നിവ വിവിധ ദിവസങ്ങളില്‍ ഉണ്ടാകും. ഗുരുദേവ കൃതികളെയും ഗുരുദേവ ശിഷ്യന്മാരുടെ കൃതികളെയും ആസ്പദമാക്കി നടത്തുന്ന അക്ഷരശ്ലോക സദസും സംഘടിപ്പിക്കുന്നുണ്ട്. ഗുരുദേവ ചരിതത്തില്‍ രേഖപ്പെടുത്താതെ പോയ ചരിത്ര സംഭവങ്ങളെ രേഖപ്പെടുത്തി ഭാവി ജനതയ്‌ക്ക് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഗുരുദേവ ചരിത്ര കഥാമൃതം എന്ന വിശേഷാല്‍ പരിപാടിയില്‍ ഭക്തജനങ്ങള്‍ക്ക് ചരിത്ര സംഭവങ്ങള്‍ അവതരിപ്പിക്കുന്നതിന് സൗകര്യവും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഗുരുദേവ സങ്കീര്‍ത്തനങ്ങള്‍ സംഗീത സാന്ദ്രമായി ആലാപനം ചെയ്തു ഗുരുദേവദേവസ്‌തോത്ര ഗാനാര്‍ച്ചന നടത്തുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗുരുദേവ ശിഷ്യനായ എം.പി മൂത്തേടത്തിന്റെ വിയോഗദിനം പ്രമാണിച്ച് അനുസ്മരണയോഗവും ഉണ്ടാകും.

Tags: Aswathi Thirunal Gauri LakshmibaiSivagiri Pilgrimage Seasonശിവഗിരി തീര്‍ത്ഥാടനകാലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനങ്ങളും മത തീവ്രവാദികളും വെല്ലുവിളികള്‍ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം: സ്വാമി സച്ചിദാനന്ദ

Kerala

അനാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നു കേരളീയരെ ശ്രീനാരായണ ഗുരുദേവന്‍ മോചിപ്പിച്ചു: വെള്ളാപ്പള്ളി

Kerala

ഗുരുദേവനെ നിന്ദിച്ചിരുന്നവര്‍ പോലും സ്തുതിപാഠകരായി മാറി: പി.കെ. കൃഷ്ണദാസ്

ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്ര
Kerala

ഗുരുദേവന്‍ നടന്ന വീഥികളിലൂടെ തീര്‍ത്ഥാടന ഘോഷയാത്ര; ആയിരങ്ങള്‍ അണിനിരന്നു

ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി 'ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും' എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ഭാരതത്തിന്റെ മാനവസൗഹൃദം സനാതനധര്‍മ്മത്തിന്റെ പാരമ്പര്യം : വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.