Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൗരത്വം നഷ്ടപ്പെടുമോ എന്ന ഭീതി;എസ് ഐആറിന് അനുകൂലമായി എസ് ഡിപിഐ പ്രചാരണം; കേരളത്തില്‍ ബിഎല്‍ഒമാര്‍ക്ക് അത് അനുഗ്രഹമായി

എസ് ഐ ആറിന് എതിരായി നീങ്ങരുതെന്നും പൂര്‍ണ്ണമായും സഹകരിക്കണമെന്നും എസ് ഡിപിഐ പ്രചാരണം. ഇന്ത്യന്‍ പൗരത്വം നഷ്ടമായേക്കുമോ എന്ന ഭീതിയാണ് എസ് ഡിപിഐയെ എസ് ഐആറിന് അനുകൂലമായി നീങ്ങാന്‍ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 09:52 pm IST
inKerala

തിരുവനന്തപുരം: എസ് ഐ ആറിന് എതിരായി നീങ്ങരുതെന്നും പൂര്‍ണ്ണമായും സഹകരിക്കണമെന്നും എസ് ഡിപിഐ പ്രചാരണം. ഇന്ത്യന്‍ പൗരത്വം നഷ്ടമായേക്കുമോ എന്ന ഭീതിയാണ് എസ് ഡിപിഐയെ എസ് ഐആറിന് അനുകൂലമായി നീങ്ങാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ പൗരത്വം നഷ്ടമായാല്‍ ഇന്ത്യയില്‍ നിന്നും പിന്നീട് പുറത്താക്കപ്പെടുമോ എന്ന ഭീതിയും ഇവര്‍ക്കിടയില്‍ ഉണ്ട്. അതിനാലാണ് പൂര്‍ണ്ണമായും എസ് ഐആറുമായി സഹകരിക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്തത്. എസ് ഡിപിഐ ജാഗ്രതാകാമ്പയിന്‍ എന്ന പേരില്‍ എസ് ഐആറിന് അനുകൂലമായി എസ് ഡിപിഐ പുറത്തിറക്കിയ നോട്ടീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബീഹാറില്‍ എസ് ഐ ആറിന് എതിരെ നീങ്ങിയതിനാല്‍ 17 ശതമാനം മുസ്ലിങ്ങള്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായെന്നും ഈ നോട്ടീസില്‍ പറയുന്നു. പക്ഷെ ഇത് എസ് ഡിപിഐ നടത്തുന്ന വ്യാജപ്രചാരണമാണ്. എന്തായാലും എന്ത് വ്യാജപ്രാചരണത്തിന്റെ പേരിലായാലും എസ് ഡിപിഐയുടെ ഈ നീക്കം കേരളത്തിലെ ബിഎല്‍ഒമാര്‍ക്ക് വേഗം ഫോമുകള്‍ പൂരിപ്പിച്ച് കിട്ടാന്‍ സഹായകരമായി.

എസ് ഐആര്‍ ജാഗ്രതാ കാമ്പയിന്‍ എന്ന പേരിലാണ് എസ് ഡിപിഐ കേരളത്തില്‍ പ്രചാരണം നടത്തിയത്. ബീഹാറില്‍ മുസ്ലിം സമുദായം എസ് ഐ ആറിന് എതിരെ പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ എസ് ഐ ആര്‍ പൂരിപ്പിച്ച് നല്‍കാത്തതിനാല്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായെന്നും അത്തരം അനുഭവം കേരളത്തില്‍ ഉണ്ടാകരുതെന്നും ആണ് എസ്‍ ഡിപി ഐ നോട്ടീസില്‍ പറയുന്നത്. പക്ഷെ ഇത് കള്ളമാണ്. വാസ്തവത്തില്‍ ബീഹാറില്‍ പുറത്താക്കിയത് ഇരട്ടവോട്ടുള്ളവരെയും മരണപ്പെട്ടവരെയും പുറത്തെ രാജ്യങ്ങളില്‍ നിന്നും വ്യാജരേഖകളിന്മേല്‍ അവിടേക്ക് കുടിയേറിയവരെയും ആണ്. ഇതാണ് ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായ 60 ലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍.

എന്തായാലും എസ് ഐ ആറുമായി സഹകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്നും അത് നഷ്ടപ്പെട്ടാല്‍ ഇന്ത്യയില്‍ നിന്നും പുറത്താക്കപ്പെടുമെന്നും ഉള്ള ഭീതി എസ് ഡിപിഐക്കാരുടെ ഉള്ളില്‍ ഉള്ളത് കേരളത്തിലെ ബിഎല്‍ഒമാര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.

 

 

Tags: sdpiSirBLOBihar voters listSIR Jagrutha campaignVoterlist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

News

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.