Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറസ്റ്റ് വൈകിച്ച് ജാമ്യത്തിന് അവസരമൊരുക്കുന്നു; മാങ്കൂട്ടത്തിലിനായി രഹസ്യ ഡീല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 07:30 am IST
inKerala

കൊച്ചി: പീഡന, ഗര്‍ഭച്ഛിദ്രക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തു ദിവസമായി അറസ്റ്റ് ചെയ്യാതെ, രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും പോലീസിനെതിരെയും കടുത്ത പ്രതിഷേധമുയരുന്നു. അറസ്റ്റ് വൈകിച്ച് രാഹുലിന് മേല്‍ക്കോടതികളെ സമീപിക്കാന്‍ അവസരമൊരുക്കുന്നതിനു പിന്നില്‍ രഹസ്യ ഡീലുണ്ടെന്നും ആരോപണമുണ്ട്.

ആദ്യ പരാതിക്കു പിന്നാലെ കൂടുതല്‍ ഗുരുതരമായ രണ്ടാമത്തെ പരാതി ലഭിച്ചിട്ടും പോലീസ് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തില്ല. രണ്ടാമത്തെ പരാതിയില്‍ യുവതി മൊഴി കൊടുക്കാന്‍ തയാറായിട്ടും അന്വേഷണ സംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കുകയാണ് പോലീസ് എന്നാണ് ആരോപണമുയരുന്നത്.

ആദ്യ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ടും പോലീസ് അന്വേഷണം ശക്തമാക്കിയില്ല. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരം കിട്ടി. ഹൈക്കോടതി അറസ്റ്റ് തടഞ്ഞു. രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടഞ്ഞിട്ടില്ല. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ അറസ്റ്റിനുള്ള സാധ്യതയില്ല.

ബെംഗളൂരുവില്‍ വലിയ സ്വാധീനങ്ങളുള്ള അഭിഭാഷകയുടെ സംരക്ഷണത്തില്‍ കഴിയുന്നു, കാറുകള്‍ മാറിമാറി സഞ്ചരിച്ച് റിസോര്‍ട്ടുകള്‍ ഒളിത്താവളങ്ങളാക്കുന്നു തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും പോലീസിന്റെ നീക്കങ്ങള്‍ മന്ദഗതിയിലായിരുന്നു എന്നത് ദുരൂഹമാണ്. മാങ്കൂട്ടത്തിലിന്റെ ഡ്രൈവറേയും പെഴ്‌സണല്‍ സ്റ്റാഫിനേയും കസ്റ്റഡിയിലെടുത്തെങ്കിലും ബന്ധുക്കള്‍ പരാതി നല്‍കിയപ്പോള്‍ പ്രതി ചേര്‍ത്ത് വിട്ടയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേന്ന് അറസ്റ്റ് ചെയ്ത് അനുകൂല സാഹചര്യമുണ്ടാക്കാനുള്ള നീക്കം ഹൈക്കോടതി ഉത്തരവോടെ പൊളിഞ്ഞു എന്നും വാദമുയരുന്നു. ഒളിപ്പിച്ചവര്‍ സ്ഥലം പറഞ്ഞുതന്നാല്‍ അറസ്റ്റ് ചെയ്യാമെന്ന വിചിത്ര പരാമര്‍ശമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതെക്കുറിച്ച് നടത്തിയത്.

 

Tags: രാഹുല്‍ മാങ്കൂട്ടത്തില്‍Kerala PoliceSexual assault casePalakkad MLA Rahul MamkootathilDelaying arrest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.