Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എൻ‌ആർ‌സിയോ തടങ്കൽപ്പാളയങ്ങളോ ബംഗാളിൽ അനുവദിക്കില്ല, അവർ എന്റെ കഴുത്തറുത്താലും ആരെയും പുറത്താക്കില്ല” : വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുമെന്നും മമത

മമതയ്‌ക്ക് തക്ക മറുപടിയുമായി ബിജെപി എംപി സാമിക് ഭട്ടാചാര്യ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പാർട്ടിയിലെ നേതാക്കളും മന്ത്രിമാരുമാണ് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ കൈയടക്കിയതെന്ന് അദ്ദേഹം ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 04:04 pm IST
inIndia

കൊൽക്കത്ത : എസ്‌ഐ‌ആറുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചവരിൽ പകുതിയും ഹിന്ദുക്കളാണെന്ന വ്യാജ ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എസ്‌ഐ‌ആറുമായി ബന്ധപ്പെട്ട് ബിജെപി മതരാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണ്. എസ്‌ഐ‌ആറുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചവരിൽ പകുതിയിലധികവും ഹിന്ദുക്കളാണെന്നും മമത പറഞ്ഞു.

കൂടാതെ ന്യായവും കൃത്യവുമായ അന്തിമ വോട്ടർ പട്ടിക ഉറപ്പാക്കാൻ സംസ്ഥാനത്ത് എസ്‌ഐ‌ആർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കേന്ദ്ര സർക്കാർ ജീവനക്കാരെ മൈക്രോ നിരീക്ഷകരായി നിയോഗിക്കണമെന്ന് ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കളെ സംബന്ധിച്ചും മമത ബാനർജി എസ്‌ഐ‌ആറിനെതിരായ റാലിയിൽ മുർഷിദാബാദിൽ പ്രസ്താവനയിറക്കി.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടുമെന്നും ബംഗാൾ ഒരു സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംസ്ഥാനമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് സ്വത്തുക്കൾ കൈയേറില്ലെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ എന്റെ ഉത്തരവാദിത്തമാണെന്നുമാണ് മമത പറഞ്ഞത്. എന്നാൽ മമതയ്‌ക്ക് തക്ക മറുപടിയുമായി ബിജെപി എംപി സാമിക് ഭട്ടാചാര്യ രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ പാർട്ടിയിലെ നേതാക്കളും മന്ത്രിമാരുമാണ് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ കൈയടക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.

Tags: detention campbjpWaqf BoardTrinamool CongressMuslimsBangladeshiWest Bengal Chief Minister Mamata BanerjeeNational Register of Citizens (NRC)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

പുതിയ വാര്‍ത്തകള്‍

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.