Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ കുടിവെള്ളം നല്‍കിയതില്‍ കുടിശ്ശിക; ദേവസ്വം ബോര്‍ഡ് പിഴയായി മാത്രം 2.30 കോടി നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 06:29 am IST
inKerala

തിരുവനന്തപുരം: ശബരിമല സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ളം നല്‍കിയതിന് യഥാസമയം ബില്‍തുക നല്‍കാതെ കുടിശ്ശിക വരുത്തിയതിനാല്‍ പിഴ ഇനത്തില്‍ മാത്രം ദേവസ്വം ബോര്‍ഡ് നല്‍കേണ്ടത് 2.30 കോടി രൂപ. പിഴ ഉള്‍പ്പെടെ 15.98 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് കുടിശ്ശിക ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുള്ളത്.

കുടിവെള്ള വിതരണവും ടാങ്കുകളുടെ പരിപാലന ചെലവിന്റെയും ഒരു ഭാഗം മാത്രമാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. 2017 മുതലുള്ള ബില്‍ തുകയാണ് അടയ്‌ക്കേണ്ടത്. തുക അടയ്‌ക്കാതിരിക്കുകയും പിഴ കൂടുതലായി വരികയും ചെയ്തതോടെ ഹൈക്കോടതിയില്‍ കേസായി. ഇതോടെ കുടിശ്ശിക തുക നല്‍കാന്‍ ഇക്കഴിഞ്ഞ നവംബര്‍ 12ന് കോടതി ഉത്തരവിട്ടു. എന്നാല്‍ പിഴയുടെ കാര്യത്തില്‍ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇരുകൂട്ടരും ചേര്‍ന്ന് ഒരു ധാരണ ഉണ്ടാക്കാന്‍ കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2.30 കോടി രൂപ പിഴ ഇനത്തില്‍ നല്‍കാന്‍ ധാരണയായി. അതാത് മാസമോ ശബരിമല സീസണ്‍ കഴിയുമ്പോഴോ വാട്ടര്‍ അതോറിറ്റിക്ക് ബില്‍ത്തുക നല്‍കിയിരുന്നെങ്കില്‍ ഇത്രയും വലിയൊരു തുക പിഴ ഇനത്തില്‍ വരില്ലായിരുന്നു. അയ്യപ്പഭക്തര്‍ ശബരിമലയില്‍ നല്‍കുന്ന തുകയില്‍ നിന്നാണ് പിഴത്തുക നല്‍കേണ്ടത്. ശബരിമലയുടെ വികസനത്തിനും മറ്റും ചെലവഴിക്കേണ്ട തുകയാണിത്. കോടതി ഇടപെട്ടതോടെ 5 കോടി രൂപ നല്‍കി. ബാക്കി തുക ഇന്ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടാക്കാമെന്നാണ് ബോര്‍ഡ് വാട്ടര്‍ അതോറിറ്റിയെ അറിയിച്ചിരിക്കുന്നത്. ശബരിമലയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായിട്ടും താരിഫ് നിരക്കില്‍ വാട്ടര്‍ അതേറിറ്റി മാറ്റം വരുത്തിയിട്ടില്ല.

 

Tags: travancore devaswom boardKerala Water Authoritydrinking water in Sabarimalaദേവസ്വം ബോര്‍ഡ് കുടിശ്ശികവാട്ടര്‍ അതോറിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.