Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മണ്ഡലവഴിയില്‍: മണ്ഡലം 15

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Dec 5, 2025, 05:17 am IST
inSamskriti

ചൊല്ലും കാട്ടിലെവള്ളിയോടു
കുശലം, പൂവോട്,മണ്ണട്ടയോ-
ടാനന്ദിച്ച് മദിച്ചുകൂവുമൊരിളം
കുയിലോട്,കൂമന്നൊടും
കല്ലുംമുള്ളുമിറക്കവും, മലകളില്‍
ചെങ്കുത്തുകേറ്റങ്ങളും
ചൊല്ലാമേറ്റുമെവര്‍ക്കുമേ
പ്രകൃതിയെക്കാക്കേണ്ട സന്ദേശവും

(ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ്. വഴിയില്‍ കാട്ടുവള്ളിയോട്, പൂക്കളോട്, ധൃതിയില്‍ ഇഴഞ്ഞു പോകുന്ന മണ്ണട്ടയോട്, ആനന്ദിച്ച് മദിച്ചു കൂവുന്ന കുയിലിനോട്, മൂളുന്ന കൂമനോട് കുശലം പറഞ്ഞ്, കല്ലും മുള്ളും നിറഞ്ഞ ഇറക്കവഴികളും ചെങ്കുത്ത് കയറ്റങ്ങളും ആ മാര്‍ഗ്ഗത്തിലുണ്ട്. ഇവ വൈവിധ്യപൂര്‍ണ്ണമായ പ്രകൃതിപാഠവും ജീവിത പാഠവുമാണ് അവയറിയുന്നവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. ആശ്രയിച്ച് പടരുന്നവള്ളി, പുഞ്ചിരിക്കുന്ന പൂവ്, വലിയ ഭൂമിയെ കുറിയെയും നെടുകയും താണ്ടുന്ന ചെറിയ മണ്ണിര, കല്ലും മുള്ളും കൊണ്ട് പ്രതിരോധിക്കുന്ന കയറ്റം, ചെങ്കുത്തായ ഇറക്കം, ആഹ്ലാദിക്കുന്ന കുയില്‍, മൂളിത്തീര്‍ക്കുന്ന കൂമന്‍… ജീവിതം പഠിപ്പിക്കുന്ന പുസ്തകമാണ് പ്രകൃതി.)

മണ്ഡലം 16
പോരുന്നോരുവഴിക്കു കണ്ടു,
മുകിലും മഞ്ഞുംമയങ്ങുന്നിളം
മാറില്‍ മാമലതന്‍, മരങ്ങളതിനായ്
പൂന്തൊട്ടിലാട്ടുന്നതും
നേരം ചാഞ്ഞിരുള്‍വീണിടും വഴികളില്‍,
കാറ്റില്‍ പരന്നെത്തിവ-
ന്നീടും ശബ്ദമതേതിലും
ശ്രുതിയലിഞ്ഞീടുന്നമന്ദ്രസ്വനം.

(വഴിയില്‍ കാണാം, മഞ്ഞും മുകിലും മാമലകളുടെ മാറില്‍ ശാന്തമായി ഉറങ്ങുന്നു; അമ്മയുടെ നെഞ്ഞില്‍ കുഞ്ഞെന്ന പോലെ. മരങ്ങള്‍ അവര്‍ക്ക് പൂന്തൊട്ടിലാട്ടുന്നുവെന്ന് കണ്ടാല്‍ തോന്നും. സന്ധ്യയാകുന്നു, വഴികളില്‍ ഇരുള്‍ വീഴുന്നു, വീശിയടിക്കുന്ന ഇളം കാറ്റില്‍ ഒഴുകി വരുന്ന ശബ്ദത്തിലെല്ലാം ഓങ്കാരത്തിന്റെ മന്ദ്രസ്വനമാണ്)

Tags: Lord AyyappaSabarimala pilgrimage seasonayyappa devotte
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

പുതിയ വാര്‍ത്തകള്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.