Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഹിന്ദു ദൈവങ്ങളെ അപമാനിക്കാൻ കഴിയുക ? കോൺഗ്രസ് ഹിന്ദുക്കളോട് കടുത്ത വെറുപ്പ് പുലർത്തുന്നു

കോൺഗ്രസ് ഒരു മുസ്ലീം പാർട്ടിയാണ് എന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന അവരുടെ യഥാർത്ഥ മുഖത്തെ എടുത്ത് കാട്ടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 01:10 pm IST
inIndia

ന്യൂദൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഇറക്കിയ പ്രസ്താവനകളെ ശക്തമായി അപലപിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ടി സഞ്ജയ് കുമാർ. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചത്. കോൺഗ്രസ് എല്ലായ്‌പ്പോഴും എഐഎംഐഎമ്മിന് മുന്നിൽ തലകുനിച്ച പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ കോൺഗ്രസ് ഒരു മുസ്ലീം പാർട്ടിയാണ് എന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയും അദ്ദേഹം പരാമർശിച്ചു. ഈ പ്രസ്താവന ആ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നുവെന്ന് ബണ്ടി സഞ്ജയ് എഴുതി. കോൺഗ്രസ് ഹിന്ദുക്കളോട് കടുത്ത വെറുപ്പ് പുലർത്തുന്നു. രേവന്തിന്റെ പ്രസ്താവനയെക്കുറിച്ച് ബിആർഎസും ശബ്ദമുയർത്തിയിട്ടുണ്ടെങ്കിലും ബിആർഎസ് ഹിന്ദു ദേവതകളെ നിരന്തരം അപമാനിച്ചിട്ടുണ്ടെന്ന് സഞ്ജയ് കുമാർ തുറന്നടിച്ചു.

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് ഫാഷനായി മാറിയിരിക്കുന്നുവെന്ന് ബിആർഎസ് നേതാവ് രാകേഷ് റെഡ്ഡി അംഗുല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരിക്കെ രേവന്ത് റെഡ്ഡി ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ അപമാനിച്ചത് നിർഭാഗ്യകരമാണെന്നുമാണ് രാകേഷ് റെഡ്ഡി പറഞ്ഞത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്ന കോൺഗ്രസ് യോഗത്തിലാണ് മുഖമന്ത്രി രേവന്ത് റെഡ്ഡി ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് കൊണ്ട് പ്രസ്താവനയിറക്കിയത്. പാർട്ടിക്കുള്ളിലെ സമവായമില്ലായ്‌മയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദൈവങ്ങളുടെ കാര്യത്തിൽ നമുക്ക് ഒരു സമവായമില്ലെങ്കിൽ, പാർട്ടിയിലെ ഇത്രയധികം ആളുകൾക്ക് എങ്ങനെ യോജിക്കാൻ കഴിയുമെന്നാണ് ചോദിച്ചത്.

“ഹിന്ദുമതത്തിൽ എത്ര ദേവീദേവന്മാരുണ്ട്? മൂന്ന് കോടി പേരുണ്ട്, അല്ലേ? എന്തുകൊണ്ട്? അവിവാഹിതർക്ക് ഹനുമാൻ ഉണ്ട്. രണ്ടുതവണ വിവാഹം കഴിച്ചവർക്ക് മറ്റൊരു ദൈവം, മദ്യം കഴിക്കുന്നവർക്ക് ഒരു ദൈവം. എല്ലമ്മ, പോഷമ്മ, പരിപ്പ്-അരി കഴിക്കുന്നവർക്ക് ഒരു ദൈവം. അതുപോലെ ദൈവങ്ങളെക്കുറിച്ചും അഭിപ്രായ സമന്വയമില്ല. ചിലർ ഞാൻ ഭഗവാൻ ബാലാജിയെ ആരാധിക്കുമെന്ന് പറയുന്നു, ചിലർ ഞാൻ ഹനുമാനെ ആരാധിക്കുമെന്ന് പറയുന്നു, ചിലർ ഇല്ല എന്ന് പറയുന്നു, ഞാൻ അയ്യപ്പ സ്വാമിയിൽ നിന്ന് ദീക്ഷ സ്വീകരിക്കുമെന്ന് പറയുന്നു, ചിലർ ഞാൻ ശിവനെ ആരാധിക്കുമെന്ന് പറയുന്നു. ഇതെല്ലാം നമ്മൾ കാണുന്നുണ്ട്, അല്ലേ?” – രേവന്ത് റെഡ്ഡി പറഞ്ഞു.

അതേ സമയം രേവന്ത് റെഡ്ഡിയുടെ പ്രസ്താവന പുറത്തുവന്നയുടനെ ബിജെപി നേതാവ് ടി. രാജ സിംഗ് രൂക്ഷമായി പ്രതികരിച്ചു. ഇത് ഹിന്ദു ദേവതകളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ റെഡ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധിക്കാൻ തെലങ്കാന ബിജെപിയും തീരുമാനിച്ചു. എന്നാൽ ഈ പ്രസ്താവനയെക്കുറിച്ച് കോൺഗ്രസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നിലവിൽ രേവന്ത് റെഡ്ഡിയുടെ പ്രസ്താവന തെലങ്കാനയിൽ പുതിയ രാഷ്‌ട്രീയ കോളിളക്കത്തിന് കാരണമായിട്ടുണ്ട്.

Tags: Telangana Chief Minister and Congress leader Revanth ReddybjpHinduismHanumanHindu deitiesAssaudin owaisiMuslim communitiesPolitical controversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.