Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡലവഴിയില്‍: മണ്ഡലം 13-14

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 2, 2025, 05:35 am IST
in Samskriti

ആരേ ഭേദമുരച്ചു- വൈഷ്ണവര്‍ തഥാ
ശ്രീശൈവരെന്നെങ്ങളില്‍?
സാരം സൂക്ഷ്മമറിഞ്ഞിടാത്തവരവര്‍,
സത്തുക്കളെന്നാകിലും
ചാരം മേനിയിലാകെയും,ഗളമതില്‍
ശ്രീപുണ്യമേറ്റുന്നൊരീ-
ഹാരം നല്‍തുളസീമണിക്കുരുവിനാല്‍;
അയ്യപ്പനായ് ഒപ്പമായ്

(ഭക്തരെ വൈഷ്ണവരെന്നും ശൈവരെന്നും വിശ്വാസം തിരിച്ച് മാറ്റിനിര്‍ത്തിയവര്‍ ആരാണ്. ആരായാലും അവര്‍് സൂക്ഷ്മമായ തത്ത്വം അറിയാത്തവരാണ്. മേനിയാകെ ചാരം (ഭസ്മം)

പൂശിയ, കഴുത്തില്‍ ഐശ്വര്യപുണ്യത്തിന്റെ തുളസീമണികള്‍കൊണ്ടുള്ളഹാരം ചാര്‍ത്തിയ അയ്യപ്പന്മാര്‍ ആ രണ്ട് വിശ്വാസ സരണികളും ഒന്നിച്ച് അനുഭവിക്കുന്നവരാണ്. ശൈവവൈഷ്്ണവ സംയുക്തമായ സങ്കല്‍പ്പത്തില്‍ സ്വാമിയെ കാണുന്നതിന്റെ ആധാരവും ഈ സമന്വയ തത്ത്വമാണല്ലോ)

നാല്‍പ്പത്തൊന്ന് ദിനങ്ങള്‍ പോവ-
തറിയില്ലാര്‍ക്കുംപ്രഭോ നിന്‍കൃപാ-
വായ്‌പ്പില്‍, ത്വല്‍ച്ചരിതപ്രഘോഷണ
മഹാ യജ്ഞത്തിലുള്‍ചേര്‍ക്കയാല്‍
താല്‍പര്യം പരമൊന്നിലില്ല, ഗതിയും
കര്‍മങ്ങളും, സ്വാമി നിന്‍-
കാല്‍ക്കല്‍ കെട്ടഴിയിച്ച് പുണ്യ
ശരണക്കെട്ടേറ്റണം, തോറ്റണം.

(കഠിന വ്രതത്തിന്റെ 41 ദിവസങ്ങള്‍ എത്രവേഗമാണെന്നോ കഴിഞ്ഞുപോകുന്നത്? പ്രഭോ! അത് നിന്റെ കൃപാവായ്‌പ്പുകൊണ്ടാണ്, അതിന് കാരണം നിന്റെ ചരിത പ്രഘോഷണങ്ങളില്‍ മനസ്സുമുഴുകുന്നതുകൊണ്ടാണ്, അതൊരു യജ്ഞമായി ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്. മറ്റൊന്നിലും താല്‍പര്യമില്ല, ചിന്തയും പ്രവൃത്തിയും അങ്ങനെതന്നെയാണ്. ആകെ ആഗ്രഹം നിന്റെ കാല്‍ക്കല്‍ ജീവിതത്തിന്റെ കെട്ടഴിച്ചുവെക്കണം, പകരം പുണ്യത്തിന്റെ കെട്ട് ചുമക്കണം, അങ്ങനെ ഈ ശരീരത്തിലെ ആത്മാവിനെ പരമാത്മാവിലേക്ക് തോറ്റണം, അതുമാത്രമാണ് ആഗ്രഹം, ലക്ഷ്യം)

Tags: Lord AyyappaSannidhanamSabarimala pilgrimage season
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

Samskriti

എന്താണ് അയ്യപ്പന്‍ തീയാട്ട്?

Kerala

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പദര്‍ശനം ഇന്നുകൂടി

Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

Kerala

ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമാകുന്ന മകര സംക്രമ പൂജ നാളെ

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.