Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാഹു ജാതകത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 05:03 am IST
inSamskriti

ജാതകവശാല്‍ രാഹു പിഴച്ചു നില്‍ക്കുന്നവര്‍ക്ക് രാഹുര്‍ ദശാകാലത്ത് പലവിധ ദോഷാനുഭവങ്ങള്‍ ഉണ്ടാകാം. രാഹുര്‍ ദശയയില്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ത്വക്രോഗങ്ങളാണ്. എന്നാല്‍ ജാതകത്തില്‍ രാഹുവിന്റെ സ്ഥിതിയും, രാഹുവിന് ഗുളികനുമായുള്ള ബന്ധവും ഇതര ഗ്രഹയോഗദൃഷ്ടികളും അനുസരിച്ച് വിഷസംബന്ധമായ വൈഷമ്യങ്ങളും ഉണ്ടാകാം. രാഹുവിന്റെ അധിദേവത സര്‍പ്പങ്ങളാകയാല്‍ രാഹുര്‍ദോഷശാന്തിക്കായി സര്‍പ്പപ്രീതിയാണ് വരുത്തേണ്ടത്. കുടുംബക്കാവുകള്‍ സംരക്ഷിക്കുകയും അവിടെ സര്‍പ്പപൂജ, സര്‍പ്പംപാട്ട് തുടങ്ങിയവ മുടങ്ങാതിരിക്കാനും ശ്രദ്ധിക്കണം.

മേടം, ചിങ്ങം, മകരം, കുംഭം രാശികളില്‍ നില്‍ക്കുന്ന രാഹു ദോഷപ്രദമാകയാല്‍ വാസുകീ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ കഴിക്കണം. വാസുകി ശൈവമൂര്‍ത്തിയായ സര്‍പ്പമാണ്. എന്നാല്‍ മീനം, മിഥുനം, കന്നി, ധനു എന്നീ രാശികളില്‍ രാഹു നില്‍ക്കുന്നവര്‍ വൈഷ്ണവ മൂര്‍ത്തിയായ അനന്തപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലാണ് ദര്‍ശനവും വഴിപാടുകളും നടത്തേണ്ടത്. രാഹു ആറിലോ എട്ടിലേ ആയാണ് ജാതകത്തില്‍ നില്‍ക്കുന്നതെങ്കില്‍ പരിഹാരമായി ചെയ്യേണ്ടത് സര്‍പ്പബലിയാണ്. പത്തില്‍ രാഹുനില്‍ക്കുന്നവരും സര്‍പ്പബലി നടത്തുന്നത് നന്ന്. എന്നാല്‍ രാഹു ഏഴിലോ പന്ത്രണ്ടിലോ ആണെങ്കില്‍ സര്‍പ്പംപാട്ടും സര്‍പ്പംതുള്ളലുമാണ് പ്രതിവിധി. രാഹുലഗ്‌നത്തിലാണെങ്കില്‍ നാഗരാജാവിനോ, നാഗയക്ഷിക്കോ, പാലഭിഷേകമോ, ഇളനീരഭിഷേകമോ നടത്തണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം തിരുവോണം എന്നീ നാളുകാര്‍ രാഹുദശയില്‍ കുടുംബക്കാവില്‍ നടത്തിവന്നിരുന്ന കര്‍മ്മങ്ങള്‍ ലോപം കൂടാതെ തുടരണം. അല്ലെങ്കില്‍ ത്വക്രോഗങ്ങള്‍ ബാധിക്കാം. ഒന്നിലധികം തവണ വിഷം തീണ്ടിയിട്ടുള്ളവര്‍ ജാതകപരിശോധന നടത്തി തക്കതായ പ്രതിവിധി ചെയ്യണം. നാഗരാജ ക്ഷേത്രത്തില്‍ മഞ്ഞള്‍ കൊണ്ടു തുലാഭാരം നടത്തുന്നതും നന്ന്.

(ജ്യോതിഷസുധ എന്ന ഗ്രന്ഥത്തില്‍ നിന്ന്)

Tags: AstrologyRahu in the horoscope
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Astrology

ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനാഗമവും ഭാഗ്യാനുഭവങ്ങളും: സമ്പൂർണ്ണ രാശിഫലം (18 സെപ്റ്റംബർ 2026)

Astrology

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.