Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയെ താഴ്‌ത്തിക്കെട്ടുന്ന ഐഎംഎഫ് കണക്കുകളെ തള്ളി ഇന്ത്യ; ‘ട്രംപിന്റെ തീരുവ ഇന്ത്യയുടെ വളര്‍ച്ചയെ തടയില്ല’

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ താഴ്‌ത്തിക്കെട്ടുന്ന ഐഎംഎഫിനെ (ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് - അന്താരാഷ്‌ട്ര നാണ്യനിധി) ചോദ്യം ചെയ്ത് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 11:30 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ താഴ്‌ത്തിക്കെട്ടുന്ന ഐഎംഎഫിനെ (ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് – അന്താരാഷ്‌ട്ര നാണ്യനിധി) ചോദ്യം ചെയ്ത് ഇന്ത്യ.

കഴിഞ്ഞ ദിവസം ഐഎംഎഫ് (അന്താരാഷ്‌ട്ര നാണയ നിധി) ഇന്ത്യയെ സി ഗ്രേഡിലേക്ക് താഴ്‌ത്തിയിരുന്നു. ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം), ജിവിഎ (ഗ്രോസ് വാല്യു ആഡഡ്) എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള ഇന്ത്യയുടെ നാഷണല്‍ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സിനെ ആണ് ‘സി’ നിലവാരത്തിലേക്ക് ഐഎംഎഫ് തരംതാഴ്‌ത്തിയത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്ന കണക്കുകളാണ് എന്‍എസ് ഒ വെള്ളിയാഴ്ച പുറത്തുവിട്ടത്. ഇന്ത്യ 2025 ജൂലൈ-സെപ്തംബര്‍ ത്രൈമാസത്തില്‍ 8.2 ശതമാനം വളര്‍ച്ച നേടിയെന്ന് എന്‍എസ്ഒ (നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് പറയുന്നു. അതായത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ വളരെ യാഥാസ്ഥിതികമായ രീതിയിലാണ് ഐഎംഎഫ് കണക്കാക്കുന്നത് എന്ന അഭിപ്രായമാണ് ഇന്ത്യയ്‌ക്കുള്ളത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയതിനുള്ള 25 ശതമാനം പിഴത്തീരുവ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ 50ശതമാനം താരിഫ് അനിശ്ചിതകാലത്തേക്ക് തുടരുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശോഭനീയമല്ലെന്നുമുള്ള ഐഎംഎഫിന്റെ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടിനെ ഇന്ത്യ എതിര്‍ത്തു. യുഎസില്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന കയറ്റുമതി താരിഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. മറ്റ് നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കുക വഴി ഇന്ത്യ യുഎസില്‍ നിന്നുള്ള ഭീഷണിയെ മറികടക്കുകയാണ് എന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്. മാത്രമല്ല, നിരവധി പുതിയ രാജ്യങ്ങളുമായി അടുത്തുതന്നെ ഒപ്പുവെയ്‌ക്കാന്‍ പോകുന്ന സ്വതന്ത്രവ്യാപാരക്കരാറുകള്‍ യുഎസില്‍ നിന്നുള്ള ഭീഷണിയെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ രൂപയുടെ ഡോളറുമായുള്ള വിനിമയനിരക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ വിലയിരുത്തരുതെന്നും ഏത് വിനിമയ നിരക്കിനേയും മാറ്റിമറിക്കാനുള്ള വിദേശനാണ്യ ശേഖരം ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ പക്കലുണ്ടെന്നും ഇന്ത്യ അവകാശപ്പെടുന്നു.

അമേരിക്കയുടെ അജണ്ട നടപ്പാക്കുന്ന ഏജന്‍സിയാണ് ഐഎംഎഫ് എന്നും ഇന്ത്യ കരുതുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തി പട്ടാപ്പകല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന, ഇപ്പോഴും ഭീകരവാദം പ്രധാനവരുമാനമായി കാണുന്ന പാകിസ്ഥാന് പുതിയ സാമ്പത്തിക വായ്‌പ നല്‍കി പ്രോത്സാഹിപ്പിക്കരുതെന്ന് ഇന്ത്യ ശക്തമായി വാദിച്ചിട്ട് കൂടി പാകിസ്ഥാന് വായ്‌പ നല്‍കിയവരാണ് ഐഎംഎഫ്. അതായത് ഐഎംഎഫിന് അവരുടേതായ അജണ്ടയുണ്ടെന്നാണ് ഇന്ത്യ വാദിക്കുന്നത്. പാകിസ്ഥാന് 2025 മെയ് മാസത്തില്‍ 199 കോടി ഡോളര്‍ നല്‍കിയ ഐഎംഎഫ് വീണ്ടും സെപ്തംബറില്‍ മറ്റൊരു 120 കോടി ഡോളര്‍ കൂടി കൊടുക്കാന്‍ തീരുമാനച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം ഫണ്ടും പാകിസ്ഥാന്‍ ആയുധം വാങ്ങാനും ഭീകരവാദം വളര്‍ത്താനും ആണ് ഉപയോഗിക്കുന്നത് എന്നതാണ് ഇന്ത്യയുടെ പരാതി.

Tags: Indian growthInternational Monetary FundIndian economyEconomyIMF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.