Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ഹൈടെക്ക് വോട്ടേർസ് സ്ലിപ്പുമായി ബിജെപി; പോളിങ് സ്റ്റേഷനിലേക്കുള്ള വഴി പറയാൻ QR കോഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 12:27 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ‌ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർത്ഥികളാണ് ക്യു ആർ‌ കോഡ് ഉപയോഗിച്ചുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കൊടുങ്ങാനൂരിലെ സ്ഥാനാർത്ഥി വി വി രാജേഷിന്റെയും കവടിയാർ സ്ഥാനാർത്ഥി എസ് മധുസുദനൻ നായരുടെയും വോട്ടേർസ് സ്ലിപ്പ് ഹൈടെക്കാണ്. ഈ സ്ലിപ്പിൽ പുതുമയാർന്ന ചില പ്രത്യേകതകൾ കൂടിയുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ എല്ലാ ബിജെപി സ്ഥാനാർത്ഥികളുടെയും വോട്ടേഴ്സ് സ്ലിപ്പ് ഈ രീതിയിൽ പുറത്തിറക്കാനാണ് തീരുമാനം.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഹൈടെക്ക് സ്ലിപ്പ് പുറത്തിറക്കിയത്. വോട്ടർ സ്ലിപ്പിൽ രണ്ട് ക്യു ആർ കോഡുകളാണുള്ളത്. ഇതിൽ താമര അടയാളത്തിന് താഴെയുള്ള കോഡ് സ്കാൻ ചെയ്താൽ 30 സെക്കന്റ് ദൈർഘ്യമുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് സന്ദേശം കാണാം. തൊട്ടടുത്തുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്താൽ പോളിങ് സ്റ്റേഷന്റെ ഗൂഗിള്‍ മാപ്പ് ലൊക്കേഷൻ ലഭിക്കും.

ബിജെപിക്ക് കോർപറേഷൻ ഭരണം കിട്ടിയാൽ ലോകത്ത് നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യയും ജനനന്മയ്‌ക്കായി ബിജെപി ഉപയോഗപ്പെടുത്തുമെന്നും അതിനുള്ള തുടക്കമാണിതെന്നും കൊടുങ്ങാനൂരിലെ ബിജെപി സ്ഥാനാർത്ഥി വി വി രാജേഷ് പറഞ്ഞു. വികസനത്തിലേക്കുള്ള ബോഡിങ് പാസായി ഇതിനെ കാണാം. സാങ്കേതിക വിദ്യ ഇത്ര വളർന്നിട്ടും പന്നിക്ക് കൊടുത്തുകൊണ്ട് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് സിപിഎം മേയർ പറയുന്നത്. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തടെ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പാക്കാനാണ് ബിജെപി തയാറെടുക്കുന്നതെന്നും വി വി രാജേഷ് പറഞ്ഞു.

Tags: Rajeev ChandrasekharBJP Thiruvananthapuramkerala local body election 2025BJP launches high-tech voter slips
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.