Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രിയപ്പെട്ട പോറ്റി അണ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 02:45 pm IST
in Thiruvananthapuram, BJP

തിരുവനന്തപുരം: കാല്‍ നൂറ്റാണ്ട് കാലത്തെ പത്രപ്രവര്‍ത്തന പരിചയം. 45 വര്‍ഷത്തെ പൊതുപ്രവര്‍ത്തനം, വാര്‍ഡിലെ ഓരോ വീട്ടിലേയും ഒരാളെയെങ്കിലും പേരെടുത്ത് വിളിക്കുന്ന ഓര്‍മ്മ ശക്തി, ജനമനസില്‍ ഇടം പിടിച്ച പഞ്ചായത്ത് മെമ്പര്‍ ഇതൊക്കെ കൈമുതലാക്കിയ പോറ്റിയണ്ണന്‍ ജയിക്കും…… കണിശം. പറയുന്നത് പഴയ കുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഹാദേവേശ്വരം വാര്‍ഡിലെ ജനങ്ങള്‍.

ചെറു പ്രായത്തില്‍ ആര്‍എസ്എസിലൂടെ പൊതുരംഗത്തെത്തി, കിളിമാനൂര്‍ മഹാദേവേശ്വരം മേലമഠം ഗോവിന്ദന്‍ പോറ്റിയെന്ന 61 കാരന്‍. കാല്‍ നൂറ്റാണ്ടായി പത്ര പ്രവര്‍ത്തന രംഗത്ത് പ്രാദേശിക ലേഖകനായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ ജന്മഭൂമി കിളിമാനൂര്‍ ലേഖകനാണ്. 2015-20 കാലയളവില്‍ മഹാദേവേശ്വരം വാര്‍ഡിനെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയായിരുന്നു. മകള്‍ ഗായത്രി 2010-15ല്‍ ഈ വാര്‍ഡിലെ ജനപ്രതിനിധിയായി. മകളും ഗോവിന്ദന്‍ പോറ്റിയും ചേര്‍ന്ന് നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ കാഴ്ചവെച്ചത്. അതിന്റെ അംഗീകാരം ജനമനസുകളില്‍ ഇപ്പോഴും മങ്ങാതെ കിടപ്പുണ്ട്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വാര്‍ഡിലെ നിരവധി പ്രശ്‌നങ്ങള്‍ തന്റെ റിപ്പോര്‍ട്ടുകളിലൂടെ ഭരണാധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരാനും കഴിഞ്ഞതിന്റെ കരുത്തുമായാണ് ജനവിധി തേടുന്നത്.

പ്രസിദ്ധമായ കിളിമാനൂര്‍ ശ്രീ മഹാദേവേശ്വരം ക്ഷേത്രത്തിന്റെ ഭരണ സമിതി പ്രസിഡന്റ് കൂടിയായ ഇദ്ദേഹം എന്‍ഡിഎ പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

പഞ്ചായത്തിലെ പ്രധാന വാര്‍ഡാണ് മഹാദേവേശ്വരം. പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവ ഈ വാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത്. വാര്‍ഡില്‍ ഇനിയും നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കാനുണ്ടെന്ന് ഗോവിന്ദന്‍ പോറ്റി പറയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട തേവരു കടവ് വിപുലമായ നിലയില്‍ നവീകരിക്കുക, നദിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം നിര്‍മിക്കുക, പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് മഹാദേവേശ്വരത്ത് ജനസേവന കേന്ദ്രം തുറന്ന് സൗജന്യ സേവനം ഉറപ്പാക്കുക, ഊമണ്‍-പള്ളിക്കര-ഇരപ്പില്‍ റോഡ് ഗതാഗത യോഗ്യമാക്കുക, കുന്നില്‍ ശാസ്താ ക്ഷേത്രത്തിന് സമീപത്ത് മുകളിലേക്കുള്ള റോഡ് നവീകരിക്കുക തുടങ്ങി നാടിന്റെ വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന ഉറപ്പുമായാണ് ഇത്തവണ പോറ്റിയണ്ണന്‍ ജനവിധി തേടുന്നത്. ഭാര്യ സരസ്വതി അന്തര്‍ജനവും, മകള്‍ ഗംഗാ ദേവിയും പിന്തുണയോടെ രംഗത്തുണ്ട്.

 

Tags: KilimanoorBJP candidateMelamadom Govindan Potty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.