Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘സത്യത്തിൽ ജയന് മകനുണ്ടോ? ആ മേക്കപ്പ് മാനോട് രഹസ്യ ബന്ധത്തിൽ ഒരു മകനുണ്ടെന്ന് പറഞ്ഞിരുന്നു’; ആലപ്പി അഷ്‌റഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 01:12 pm IST
inEntertainment

മലയാളികളുടെ പ്രിയപ്പെട്ട അനശ്വര നടൻ ജയൻ അന്തരിച്ചിട്ട് നാല് പതിറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് ജയൻ അപകടത്തിൽപെട്ട് മരിക്കുന്നത്. ഏറെ വിവാദങ്ങൾക്കും മറ്റും വഴിയൊരുക്കിയ സംഭവമായിരുന്നു അത്. പിന്നാലെ പലവിധ കഥകളും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിരുന്നു. ജയന്റെ മരണത്തിന് പിന്നിൽ മറ്റ് പല കാരണങ്ങളും ഉണ്ടെന്നായിരുന്നു അന്ന് പ്രചരിച്ച പ്രധാന കാര്യം.

എന്നാൽ അടുത്ത കാലത്തായി ഉയർന്നുവന്ന മറ്റൊരു കാര്യമായിരുന്നു ജയന്റെ മകൻ എന്ന പേരിൽ ഒരാളുടെ രംഗ പ്രവേശം. മുരളി എന്ന വ്യക്തിയാണ് ഏതാണ്ട് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ജയന്റെ മകനാണ് താനെന്ന് അവകാശപ്പെട്ട് പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. രണ്ടര പതിറ്റാണ്ടിന് ശേഷവും ഇക്കാര്യത്തിൽ ഒരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവയ്‌ക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ മലയാള മനസുകൾ കീഴടക്കിയ സാഹസിക നടൻ ജയന് ഒരു മകനുണ്ടോ? ഇന്നും അതൊരു ദുരൂഹതയാണ്. എക്കാലത്തെയും കരുത്തുറ്റ മലയാളത്തിലെ നടൻ ജയന്റെ ഓർമ്മദിനം ഇക്കഴിഞ്ഞ നവംബർ 16ന് ആയിരുന്നല്ലോ. ഈ സമയത്ത് എല്ലായ്‌പോഴും സാധാരണയായി അദ്ദേഹത്തിന്റെ മരണത്തിന് കാരണമായ സാഹസിക രംഗങ്ങളെ കുറിച്ചും അദ്ദേഹം അഭിനയിച്ച സിനിമകളിലെ രംഗങ്ങളെ കുറിച്ചും ഡയലോഗുകളെ കുറിച്ചും ഒക്കെയാണ് സംസാരം ഉണ്ടാവാറുള്ളത്.

എന്നാൽ ഇക്കഴിഞ്ഞ നവംബർ 16 ഓർമ്മനാളിൽ സാഹസിക നടനായ ജയന് ഒരു മകനുണ്ടോ ഇല്ലയോ എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതിപ്പോഴും ഒരു ഉത്തരമില്ലാത്ത ചോദ്യമായി മാറുകയാണ്. ജയനുമായും ജയന്റെ അനുജൻ സോമൻ നായരുമായും എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. എന്റെ ആദ്യ ചിത്രത്തിൽ ജയന്റെ മീൻ എന്ന ചിത്രത്തിലെ രംഗം ഉൾപ്പെടുത്തിയിരുന്നു. സോമൻ നായർ എന്റെ ആദ്യ ചിത്രത്തിൽ ഒരു നല്ല വേഷവും ചെയ്‌തിരുന്നു.

അതിപ്രശസ്‌തരായ പലർക്കും പൊതുസമൂഹത്തിന് മുൻപിൽ വെളിപ്പെടുത്താൻ കഴിയാത്തവണ്ണം കുട്ടികൾ ഉണ്ടായിട്ടുണ്ട്. ചിലരൊക്കെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരെ അംഗീകരിച്ച ചരിത്രവുമുണ്ട്. അതിന്റെ ഉദാഹരണമായിരുന്നു ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്‌മി. അതുപോലെ മുൻ വ്യവസായമന്ത്രി ടിവി തോമസിന് ഒരു മകൻ ഉണ്ടായിരുന്നതും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി കെആർ ഗൗരി അദ്ദേഹത്തെ മകനായി അംഗീകരിച്ചതും എല്ലാവർക്കും അറിയാവുന്നതാണ്.

മുരളി ജയൻ വെളിപ്പെടുത്തലുമായി എത്തിയിട്ട് കാൽ നൂറ്റാണ്ട് കാലമായി. അദ്ദേഹത്തിന്റെ മാതാവ് മുൻപ് ഒരിക്കൽ തന്റെ മകന്റെ പിതാവ് ജയനാണ് എന്ന് വെളിപ്പെടുത്തിയത് ചർച്ചയായിരുന്നു. വർഷങ്ങൾക്ക് മുൻപ് മുരളി ജയൻ കോടതിയെ സമീപിച്ചെങ്കിലും അന്ന് അത് തള്ളിപ്പോവുകയായിരുന്നു. അതോടെ വിഷയം ആരും ഗൗനിച്ചിട്ടില്ല, എന്നാൽ സോഷ്യൽ മീഡിയ ശക്തമായതോടെ വീണ്ടും ഉയർന്ന് വരികയായിരുന്നു. സോമൻ നായരുടെ മക്കളായ ആദിത്യൻ ജയനും ലക്ഷ്‌മിയും ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ലക്ഷ്‌മി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു. ഇത് അയാളുടെ പ്രശസ്‌തിക്കും സിനിമയിലേക്ക് കടക്കാനുള്ള കുറുക്ക് വഴിക്ക് വേണ്ടിയാണെന്നും അവർ ആരോപിക്കുന്നു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയ രണ്ട് ചേരിയിലാണ്.

മുരളി ജയൻ ഉയർത്തുന്ന ചില വാദങ്ങളോട് യോജിക്കാനും യോജിക്കാതിരിക്കാനും കാരണങ്ങളുണ്ട്. മുരളി ജയൻ ആരെന്ന് പൊതു സമൂഹം അറിയുന്നതിന് മുൻപ് മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ജോർജിന്റെ പിതാവ് എംഒ ദേവസ്യ നാന സിനിമാ വാരികയിൽ എഴുതിയ ഒരു അനുഭവക്കുറിപ്പിൽ പറയുന്നുണ്ട്, ജയൻ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് രഹസ്യബന്ധത്തിൽ ഒരു മകനുണ്ടെന്ന്. മുരളി ജയനെ അദ്ദേഹത്തിന് അറിയുക പോലുമില്ല.

അതുപോലെ മുരളി ജയന്റെ വാദങ്ങൾ എതിർക്കുന്നതിനും കാരണങ്ങളുണ്ട്. ജയൻ അപകടത്തിൽ മരിച്ചതല്ലെന്നും അതൊരു കൊലപതകമാണെന്നുമാണ് മുരളി ജയൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്. അത്രയും ആളുകൾ ഉള്ളൊരു ലൊക്കേഷനിൽ നടന്ന അപകടത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരം അബദ്ധ പ്രസ്‌താവനകൾ അദ്ദേഹത്തിന്റെ മറ്റ് അവകാശവാദങ്ങളുടെ കൂടി വിശ്വാസ്യതയെ ചോദ്യം ചെയ്യും.

 

Tags: JayanMalayalam ActorAlappy ashraf
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

Entertainment

പിന്നണിയിൽ മാലാ പാർവതി ,രണ്ടാനച്ഛനുമായി നടിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ടിനി;, ജ​ഗദീഷിനെതിരേയും ഇല്ലാക്കഥകൾ.

Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.