Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പിന്നണിയിൽ മാലാ പാർവതി ,രണ്ടാനച്ഛനുമായി നടിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ടിനി;, ജ​ഗദീഷിനെതിരേയും ഇല്ലാക്കഥകൾ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 08:24 am IST
inEntertainment

അമ്മ സംഘ‍ടന എക്സിക്യൂട്ടീവ് മെമ്പറായ നീന കുറുപ്പ് താൻ അനുഭവിച്ച ക്രൂരമായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തി നൽകിയ പരാതി കത്ത് പുറത്തുവിട്ട് ആലപ്പി അഷ്റഫ്. അമ്മയുടെ ഇന്നത്തെ അവസ്ഥയ്‌ക്ക് മാറ്റം വരണമെങ്കിൽ ജ​ഗദീഷ് തന്നെ നേതൃസ്ഥാനത്ത് എത്തണമെന്നും ആലപ്പി അഷ്റഫ് പുതിയ വീഡിയോയിൽ പറഞ്ഞു. അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… മറ്റൊരു എക്സിക്യൂട്ടീവ് മെമ്പറായ നീന കുറുപ്പിന്റെ സങ്കടങ്ങളും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

അവർ അമ്മയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും മറ്റൊരു എക്സിക്യൂട്ടീവ് അം​ഗത്തിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തി പരാതി നൽകിയിരുന്നു. ആ കത്തിന്റെ പൂർണരൂപം വായിക്കാൻ പറ്റില്ല അതിൽ നിറയെ അശ്ലീല പതങ്ങളാണ്. എന്നാലും ചില പ്രസക്ത ഭാ​ഗങ്ങൾ ഞാൻ വായിക്കാം

2026 ഫെബ്രുവരി 13ന് കൊച്ചിയിലെ റീജിയണൽ സ്പോർട്ട് സെന്ററിൽ കുടുംബസം​ഗമത്തിന്റെ റിഹേഴ്സലിനായി നിരവധി അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റുള്ളവരും സന്നിഹിതരായിരിക്കെ ടിനി ടോം എന്നെ പരസ്യമായി അസഭ്യവും അശ്ലീലവും അപമാനകരവുമായ മലയാളം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ആഴത്തിൽ അപമാനിക്കുകയും എന്റെ വ്യക്തിത്വത്തിനും ആത്മാഭിമാനത്തിനും ഗുരുതരമായ മുറിവേൽപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം കൈമുട്ടി മുറുക്കി ആക്രമണോത്സുകമായ രീതിയിൽ എന്റെ നേരെ മുന്നേറുകയും എന്നെ ശാരീരികമായി ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള ശ്രമം നടത്തുകയും ചെയ്തു. അവിടെ സന്നിഹിതരായ പലരും ഇതിന് സാക്ഷിയാണ്. അവർ പിടിച്ച് മാറ്റിയതുകാരണമാണ് അന്നേ ദിവസം ഞാൻ ശാരീരികമായ് മർദ്ദിക്കപ്പെടാഞ്ഞത് എന്നതാണ് സത്യം.

ഇത്തരം പെരുമാറ്റം ഭീതിപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ഒരു എക്സിക്യൂട്ടീവ് അംഗത്തിന് യോജിക്കാത്തതുമാണ്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന കാര്യവും നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഒരു സഹ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെമേൽ മതതീവ്രവാദത്തെയും മതപരിവർത്തന ശ്രമങ്ങളേയും അദ്ദേഹം ആരോപിക്കുന്നത് ഞാൻ വ്യക്തിപരമായി കേട്ടും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. അതുപോലെ തന്നെ ആ അംഗത്തിനും അവരുടെ രണ്ടാനച്ഛനും തമ്മിൽ അനാചാരപരമായ ലൈംഗിക ബന്ധമുണ്ടെന്ന തരത്തിലുള്ള സൂചനകളും ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുകയും അവരുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ചും അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനും ഞാൻ സാക്ഷിയാണ്. ഈ ആവർത്തിച്ചുള്ള പെരുമാറ്റ രീതി അസോസിയേഷനുള്ളിൽ ഭയം, അസ്വസ്ഥത, അനാദരം എന്നിവ നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് ചില വനിതാ അംഗങ്ങൾ അദ്ദേഹത്തിന്റെ ഭീഷണിപ്പെടുത്തലിനും പരസ്യമായ അപമാനങ്ങൾക്കും ഭയന്ന് തുറന്ന് അഭിപ്രായം പറയാൻ പോലും മടിക്കുന്ന അവസ്ഥയിലാണിപ്പോൾ എന്നിങ്ങനെയാണ് അത്. ഒരു സ്ത്രീയോടാണ് ടിനി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഓർക്കുക. എന്നിട്ടും ഈ വ്യക്തിയെ ന്യായീകരിച്ചുകൊണ്ട് പൊതുരം​ഗത്ത് വരാൻ ചില സ്ത്രീകൾക്ക് ഒന്നും നാണവും മാനവുമില്ലേ?. നാറിയവനെ ചുമന്നാൽ ചുമക്കുന്നവരും നാറും. അല്ലെങ്കിലും സംഘടനയിൽ കാലകാലങ്ങളായി ഇത് തന്നെയാണ് നടക്കുന്നത്. സംസ്കാര സമ്പന്നനും വിദ്യാഭ്യാസവും വിവരവുമൊക്കെയുള്ള ജ​ഗദീഷിനെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ച് ചവിട്ടി മെതിച്ചപ്പോൾ അദ്ദേഹം സ്ഥാനാർത്ഥിയാകുന്നതിൽ നിന്നും സ്വയം ഒഴിഞ്ഞ് മാറുകയായിരുന്നു. അങ്ങനെയാണ് പല കപട മുഖങ്ങളും ഇതിന് അകത്ത് കയറി ആധിപത്യം ഉറപ്പിച്ചത്. ​ജ​ഗദീഷിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെ ആദ്യം രം​ഗത്ത് എത്തിയത് മാലാ പാർവതിയായിരുന്നു.

കെട്ടുകഥകൾക്ക് തിരിക്കഥ രചിച്ചതും അവർ തന്നെ. ഇപ്പോൾ അവർ ചെയ്ത പാതകത്തിന് മാപ്പ് ചോ​ദിച്ച് അലമുറയിട്ട് കരയുന്നു. ജ​ഗദീഷായിരുന്നു തലപ്പത്തെങ്കിൽ ഒരു കാരണവശാലും ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ജാതി മത വർ​ഗ വർണ വിവേചനങ്ങൾ ഒന്നും തന്നെ ജ​ഗദീഷിന് ഇല്ല. കാര്യങ്ങൾ ​ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ കഴിവും പ്രാപ്ത‍ിയും അനുഭവ സമ്പത്തുമുണ്ട്. അമ്മയുടെ ഇന്നത്തെ അവസ്ഥയ്‌ക്ക് മാറ്റം വരണമെങ്കിൽ ജ​ഗദീഷ് തന്നെ എത്തേണ്ടതുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു

 

Tags: Latest newsActor JagadeeshAlappy ashrafmala ParvathyAssociation of Malayalam Movie Artistes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.