Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭയപ്പാടോടെ പാകിസ്ഥാന്‍; രുദ്രാബ്രിഗേഡ് വന്നു, ഇനി കളിമാറും നിമിഷങ്ങള്‍ക്കുള്ളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 06:51 am IST
inIndia

ന്യൂദല്‍ഹി: സൈനിക നീക്കം നടത്താൻ സംയോജിതവും വേഗതയേറിയതുമായ പുതിയ യുദ്ധ യൂണിറ്റ് അതാണ് രുദ്ര ബ്രിഗേഡ് (Rudra Brigade). ഒരു പ്രകോപനം ഉണ്ടായാൽ മണിക്കൂറുകൾക്കുള്ളിൽ ശത്രുതാവളം കണ്ടെത്തി പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ വജ്രായുധം. അന്താരാഷ്‌ട്ര ഇടപെടലുകൾ വരുന്നതിനുമുമ്പ്, ശത്രുരാജ്യത്തേക്ക് ആക്രമണം നടത്തുക. രുദ്ര ബ്രിഗേഡ് ശത്രുവിന് പ്രതികരിക്കാൻ ഒരു നിമിഷം പോലും നൽകില്ല.

രാജ്യത്തിന്റെ തന്നെ ശക്തി ഉപയോഗപ്പെടുത്തി കൊണ്ടുള്ള സൈനികനീക്കം. കരയിലും ആകാശത്തും ഒരേസമയം പ്രഹരം. ക്ര്യതമായി ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താൻ സഹായിക്കുന്ന ഗൈഡഡ് പീരങ്കികളുടെ കരുത്ത്, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വേഗത ഇവ ഒന്നായി ചേരുമ്പോൾ യുദ്ധഭൂമിയിൽ ഇനി നമ്മുടെ ആധിപത്യം.

2001 ഡിസംബർ 13, ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആക്രമിക്കപ്പെട്ട ദിനം. പാർലമെന്റിന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരം ഇന്ത്യയുടെ കടമയായിരുന്നു. രാജ്യം ശിക്ഷാ നടപടി ആരംഭിച്ചു. അതിന്റെ ഭാഗമായി ഓപ്പറേഷൻ പരാക്രം നടപ്പാക്കി.കരസേനയുടെ സ്‌ട്രൈക്ക് ഫോർമേഷനുകൾ ഉൾപ്പെടെയുള്ള ഒരു വലിയ സൈനിക വിഭാഗത്തെ പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചു. പക്ഷെ സൈനിക വിന്യാസത്തിന് ഏകദേശം രണ്ട് മാസത്തോളം സമയമെടുത്തു. ഈ കാലതാമസം പ്രതിരോധിക്കാൻ പാകിസ്ഥാന് സമയം നൽകി. അന്താരാഷ്‌ട്ര സമ്മർദ്ദം നമ്മളെ തടഞ്ഞു. ഫലപ്രദമായി തിരിച്ചടിക്കാൻ കഴിഞ്ഞില്ല. നമ്മുടെ സൈനിക നീക്കം രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴിമാറി.

ആ പഴയ പാഠങ്ങളിൽനിന്നാണ് ഇന്ന് നമ്മൾ പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. ‘കോൾഡ് സ്ട്രൈക്ക്’ (Cold Strike) എന്ന സൈനികതന്ത്രം രാജ്യം രൂപകൽപ്പന ചെയ്തു. ആദ്യം അടിക്കുക, അതിവേഗം അടിക്കുക അതാണ് കോൾഡ് സ്ട്രൈക്ക്. അത് വെറുമൊരു മുദ്രാവാക്യമല്ല. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുക, അതുവഴി അന്താരാഷ്‌ട്ര സമൂഹം ഇടപെടുന്നതിന് മുൻപ് തന്നെ ശിക്ഷാ നടപടി പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. ആ സൈനിക നീക്കം നടത്താൻ സംയോജിതവും വേഗതയേറിയതുമായ പുതിയ യുദ്ധ യൂണിറ്റ് അതാണ് രുദ്ര ബ്രിഗേഡ്.

പുതിയ കാലത്തിന്റെ യുദ്ധ രീതികൾ ഉൾക്കൊണ്ടുള്ള ഏറ്റവും ആധുനികമായ സൈനിക ഗ്രൂപ്പാണ് രുദ്ര ബ്രിഗേഡ്. ഏത് സമയത്തും യുദ്ധത്തിന് സജ്ജമായിരിക്കുക എന്നതാണ് തത്വം. തരം പോലെ ഘടന മാറ്റാനുള്ള കഴിവുള്ള സംയുക്ത സൈനിക വിഭാഗം. ഹൈബ്രിഡ് യുദ്ധതന്ത്രങ്ങൾ പയറ്റാൻ കഴിവുള്ള സംഹാരശേഷിയുള്ള സൈനിക ബ്രിഗേഡ്. രുദ്ര ബ്രിഗേഡ് ഉപയോഗിക്കുന്നത് ഡിജിറ്റൈസ്ഡ് കമാൻഡ് നെറ്റ്‌വർക്കുകൾ ആണ്. ഇതിലൂടെ, ഡ്രോണുകളിൽ നിന്നും മറ്റ് നിരീക്ഷണ സംവിധാനങ്ങളിൽ നിന്നും ലഭിക്കുന്ന ഇന്റലിജൻസ് വിവരങ്ങൾ തത്സമയം ഓരോ സൈനിക യൂണിറ്റിലും എത്തുന്നു.

നിർദ്ദേശം ലഭിച്ചാൽ ഉടൻ ആക്രമണം. മറ്റൊന്നിനുവേണ്ടിയും കാത്തുനിൽക്കേണ്ടതില്ല. വേഗത്തിൽ അത്യധികം ആഴമേറിയ ആക്രമണം നടത്താൻ പരിശീലനം സിദ്ധിച്ച സൈനിക വിഭാഗം. ഇന്റലിജൻസ് വിവരങ്ങൾ തത്സമയം ലഭിക്കും. സംഘർഷം നീട്ടിക്കൊണ്ടുപോവാതെ നിർണ്ണായക വിജയം നേടുക എന്നതാണ് ലക്ഷ്യം.ആക്രമണത്തെ പ്രതിരോധിക്കാൻ ഏതിരാളിക്ക് കഴിയില്ല. ഓപ്പറേഷൻ സിന്ദൂർ പോലുള്ള സംയുക്ത ദൗത്യങ്ങളിലെ അനുഭവം ഇനി ഇതിലൂടെ ആവർത്തിക്കും.

പടിഞ്ഞാറൻ അതിർത്തിയിൽ നടന്ന ത്രിശൂൽ എന്ന സൈനിക അഭ്യാസത്തിൽ രുദ്ര ബ്രിഗേഡ് കഴിവ് പ്രകടിപ്പിച്ചു. പ്രതിരോധം പൂർണ്ണമായും സാധൂകരിച്ചു.

 

Tags: military operationsRudra BrigadeCold Strikeindian army
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.