Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അച്ഛന്റെ തണലില്‍ രാഷ്‌ട്രീയ നേതാവായ വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍,രാഷ്‌ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല- എസ്. സുരേഷ്

കോണ്‍ഗ്രസിന്റെ ഒരു എംപിയുടെ മകളെ പീഡിപ്പിച്ച രാഹുല്‍ മാങ്കൂട്ടത്തെ രാജി വെയ്‌പ്പിക്കാന്‍ മുരളീധരനായിട്ടുണ്ടോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 06:18 pm IST
inKerala

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് ആനന്ദ് തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബി ജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്.അച്ഛന്മാരുടെ തണലില്‍ രാഷ്‌ട്രീയ നേതാവായ വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍. ലോകം മുഴുവന്‍ അറിയപ്പെടുന്ന ടെക്നോക്രാറ്റ് എന്ന നിലയിലാണ് രാഷ്‌ട്രീയത്തില്‍ വന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ മന്ത്രിയായും പ്രവര്‍ത്തിച്ചയാളാണെന്ന കാര്യം കോണ്‍ഗ്രസ് മറന്ന് പോകുന്നു.

രാജീവ് ചന്ദ്രശേഖര്‍ കേരള രാഷ്‌ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല. . രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിക്കാന്‍ കെ. മുരളീധരന്‍ അഞ്ച് ജന്മം ജനിക്കേണ്ടിവരുമെന്നും എസ് സുരേഷ് പറഞ്ഞു.

പീഡനാരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിന്റെ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കാന്‍ ധൈര്യം മുരളീധരനും കെപിസിസിക്കും ഉണ്ടോ? കോണ്‍ഗ്രസ് ഇന്നും രാഹുലിനെ ചുമന്നു നടക്കുകയല്ലേ. കോണ്‍ഗ്രസിന്റെ ഒരു എംപിയുടെ മകളെ പീഡിപ്പിച്ച രാഹുല്‍ മാങ്കൂട്ടത്തെ രാജി വെയ്‌പ്പിക്കാന്‍ മുരളീധരനായിട്ടുണ്ടോ. ഇങ്ങനെയുള്ളവര്‍ക്ക് ബിജെപിയെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്. മുരളീധരന്‍ ചാരിത്ര്യ പ്രസംഗം നടത്തരുതെന്നും സുരേഷ് പറഞ്ഞു.

ഡിവൈഎഫ്ഐ നേതാവ് പത്തനംതിട്ടയില്‍ എങ്ങനെ മരിച്ചു എന്ന് വി. ശിവന്‍കുട്ടി ഉത്തരം പറയണം. സിപിഎം ഓഫീസില്‍ യുവതി ആത്മഹത്യ ചെയ്തത് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കണോ. ടി. പി. ചന്ദ്രശേഖറനെ കൊന്നവരാണ് സിപിഎം. മരിച്ചു വീഴുന്ന പ്രവര്‍ത്തകരുടെ ശവശരീരം വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ ബിജെപിയുടെ സംസ്‌കാരം അനുവദിക്കില്ല. പ്രവര്‍ത്തകരാണ് ഞങ്ങളുടെ മൂലധനം. അവരുടെ ജീവിതം വെച്ച് പന്താടുന്നവരല്ല തങ്ങളെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

 

 

 

Tags: sureshcpmsuicidebjpcongressRajeev ChandrasekharK Muraleedharancriticize
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.