Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം ധൂര്‍ത്തിന് തടയിടുമോ, പുതിയ ഭരണസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 10:37 am IST
inKerala

പത്തനംതിട്ട: ഓരോ ഭരണ സമിതിയും അധികാരത്തില്‍ എത്തുമ്പോള്‍ ദേവസ്വം ബോര്‍ഡില്‍ സംഭവിക്കുന്നത് കോടികളുടെ ധൂര്‍ത്ത്. ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ചേരേണ്ട ബോര്‍ഡ് യോഗത്തിനായി നിയമം മറികടന്ന് ബോര്‍ഡ് അംഗങ്ങള്‍ക്കായി തിരുവനന്തപുരത്ത് പ്രത്യേകം വീടുകള്‍ അനുവദിക്കാറുണ്ട്. രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ബോര്‍ഡ് അംഗങ്ങള്‍ ഒഴിയുമ്പോള്‍ വീട്ടുപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, വാഷിങ് മിഷീന്‍, ഫര്‍ണീച്ചറുകള്‍ എന്നിവ പുതിയ അംഗങ്ങള്‍ക്ക് കൈമാറാതെ ലേലം എന്ന പേരില്‍ ചെറുതുകയ്‌ക്ക് ദേവസ്വം ഉദ്യോഗസ്ഥര്‍ തന്നെ അടിച്ചു മാറ്റുകയാണ് പതിവ്.

കഴിഞ്ഞ കുറെ നാളുകളായി ഒരാള്‍ക്ക് തന്നെയാണ് കച്ചവടം. ഇവ ഒന്നും തന്നെ ദേവസ്വം ബോര്‍ഡിന്റെ സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താറില്ല. സ്ഥാനമേല്‍ക്കുന്ന അംഗങ്ങള്‍ക്കായി വീട് പെയിന്റിങ് അടക്കമുള്ള പ്രവൃത്തികള്‍ നടത്തിയ ശേഷം പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങിക്കുകയാണ് രീതി. ഇതിനും കമ്മിഷന്‍ ലഭ്യമാണ്.

യഥാര്‍ത്ഥത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ആഴ്‌ച്ചയില്‍ രണ്ടു ദിവസം താമസിക്കാന്‍ പ്രത്യേകം വസതി നല്‍കാന്‍ വ്യവസ്ഥയില്ല. ഇല്ലാത്ത നിയമത്തിന്റെ മറവിലാണ് ഈ തട്ടിപ്പ്. ദേവസ്വം അംഗങ്ങള്‍ക്ക് ഓണറേറിയം കൂടാതെ ഇരുപത് ലക്ഷത്തിനു മേല്‍ വില വരുന്ന ഇന്നൊവൊ കാറും നല്‍കുന്നുണ്ട്. സ്വന്തമായി ഇന്ധനം നിറച്ച് കി.മീറ്റര്‍ കണക്കാക്കി യാത്രാപ്പടി എഴുതിയെടുക്കാം. പ്രതിമാസം ലക്ഷങ്ങളാണ് ഈ ഇനത്തില്‍ ദേവസ്വം ബോര്‍ഡിന് ചെലവാകുന്നത്. ദേവസ്വം ഫണ്ട് ദേവസ്വം കമ്മിഷണറുടെ പേരിലാണെങ്കിലും അത് ദേവസ്വം അക്കൗണ്ട്‌സ് ഓഫീസറുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഏറെ നാളായി ദൈനംദിന സാമ്പത്തിക വിനിമയം അക്കൗണ്ട് രേഖകളില്‍ കൃത്യമായി രേഖപ്പെടുത്താറില്ല. അതിനാല്‍ ദിവസവുമുള്ള നീക്കിയിരിപ്പ് കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ബാങ്കായ തിരുവനന്തപുരം നന്തന്‍കോടുള്ള ധനലക്ഷ്മി ബാങ്ക് ശാഖയെയാണ് ആശ്രയിക്കുന്നത്. ബാങ്ക് അധികൃതര്‍ നല്‍കുന്ന രേഖയാണ് പൊതുഫണ്ടിനെ കുറിച്ചുള്ള ഏക വിവരം. അതിനാല്‍ സാമ്പത്തിക തിരിമറികള്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

ദേവസ്വം മാനുവല്‍ അനുസരിച്ച് ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടുകള്‍ പൊതുമേഖലാ ബാങ്കുകളിലൊ കേന്ദ്രസര്‍ക്കാര്‍ അധീനതയിലുള്ള പോസ്റ്റ് ഓഫീസ് പോലുള്ള സ്ഥാപനങ്ങളിലൊ ആകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതു മറികടെന്നാണ് ഷെഡ്യൂള്‍ഡ് ബാങ്കായ ധനലക്ഷ്മിയില്‍ പണം നിക്ഷേപിക്കുന്നത്. കാലാകാലങ്ങളില്‍ ബോര്‍ഡിന്റെ ഭരണസാരഥ്യം വഹിക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ധനലക്ഷ്മി ബാങ്കില്‍ ജോലി ലഭിക്കാനുള്ള കാരണവും ഇതാണ്.

Tags: Travancore Dewasom BoardSabarimala ControversyDevaswom corruption
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.