Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

” 6 ഡിസംബർ, 6 നഗരം, 6 സ്‌ഫോടനം”: ലക്ഷ്യമിട്ടത് വന്‍ ബോംബു സ്‌ഫോടന പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 07:21 am IST
inIndia

ന്യൂഡൽഹി: അയോധ്യയിലെ തർക്കമന്ദിരം ഇടിഞ്ഞതിന്റെ വാർഷിക ദിനമായ ഡിസംബർ 6-ന് രാജ്യം നടുങ്ങുന്ന  സ്‌ഫോടനങ്ങൾ നടത്താൻ ജയ്‌ഷെ മുഹമ്മദ് ആസൂത്രണം ചെയ്തുവെന്ന നിർണായക വിവരങ്ങൾ പുറത്തുവന്നു.

പാകിസ്ഥാൻ പിന്തുണയുള്ള ഈ ‘വൈറ്റ്–കോളർ’ തീവ്രവാദ ശൃംഖല ഹരിയാന, ഉത്തർപ്രദേശ്, ജമ്മു–കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു പ്രവർത്തിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി.

അന്വേഷണ പ്രകാരം, 6 നഗരങ്ങളിൽ 6 ബോംബുകൾ ഒരേസമയം പൊട്ടിക്കാൻ അവർ ആസൂത്രണം ചെയ്തിരുന്നു.1992-ലെ ബാബരി മസ്ജിദ് ഇടിഞ്ഞതിന്റെ ‘പ്രതികാരം’ നടത്താനായിരുന്നു ഈ വൻ ഗൂഢാലോചന.

ലക്നൗവിൽ പിടിയിലായ ഡോ. ഷാഹീൻ ഷാഹിദ്‍, ഡോ. പർവേസ് സയീദ് അൻസാരി എന്നിവരോട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഢാലോചനയുടെ മുഴുവൻ രൂപവും വ്യക്തമാകുന്നത്.

നവംബർ 10-ന് ഡൽഹിയിൽ നടന്ന കാർ സ്‌ഫോടനവുമായി ബന്ധമുള്ള ജെഎം മോഡ്യൂളുമായി ഇവർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.

ജെയ്‌ഷെ മുഹമ്മദ് – അൻസാർ ഗസവത് ഉൽ ഹിന്ദ് ബന്ധമുള്ള മോഡ്യൂൾ രൂപീകരിക്കൽ.
ഹരിയാനയിലെ നുഹ്, ഗുരുഗ്രാം മേഖലകളിൽ നിന്ന് രാസവസ്തുക്കൾ, വളങ്ങൾ, വെടിയുണ്ടകൾ ശേഖരിക്കൽ.രാസവസ്തുക്കൾ ഉപയോഗിച്ച് ഐഇഡികൾ നിർമ്മിക്കൽ.
ലക്ഷ്യസ്ഥാനങ്ങൾ നിശ്ചയിച്ച് അംഗങ്ങളിൽ സ്ഫോടകവസ്തു വിതരണം. ഡിസംബർ 6- ന് ഒരേ സമയം പരമ്പര സ്‌ഫോടനങ്ങൾ നടപ്പാക്കൽ. എന്നിങ്ങനെ അഞ്ചുഘട്ടങ്ങളിലായിട്ടായിരുന്നു പദ്ധതി

പ്രധാനമന്ത്രി പങ്കെടുക്കുന്ന നവംബർ 25-ലെ അയോധ്യാ പരിപാടിയും സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നോയെന്ന് ഏജൻസികൾ പരിശോധിച്ചു വരുന്നു.
സമാന്തര ആക്രമണ സാധ്യത മുഴുവൻ തള്ളി പറയാനാകില്ലെന്നാണ് സൂചന.

ഡോ. ഷാഹീൻ ഷാഹിദിന്റെ മൊഴികളിലൂടെ സംഘത്തിന്റെ ധനശേഖരണ ശൃംഖല, മേൽനോട്ട സംവിധാനം, കമാൻഡ് ഘടന എന്നിവയെക്കുറിച്ച് അന്വേഷണത്തിന് കൂടുതൽ വ്യക്തത ലഭിച്ചു.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുപി എ.ടി.എസ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

Tags: Jaish-e-Mohammed“white-collar”Babri Masjid demolition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)
India

ബാലക്കോട്ട് ആക്രമണമല്ല ഓപ്പറേഷന്‍ സിന്ദൂര്‍;പാകിസ്ഥാന്റെ മണ്ണില്‍ പോകാതെ അവിടെയുള്ള ജെയ്ശ് എ മുഹമ്മദ് ആസ്ഥാനം തകര്‍ത്ത ഇന്ത്യയുടെ യുദ്ധവൈഭവം

കിഷ്ത്വാറില്‍ സേന കണ്ടെത്തിയ ഭീകരസംഘടനയുടെ ഒളിത്താവളം
India

ഓപ്പറേഷന്‍ ട്രാഷി; പാക് ഭീകരസംഘടനയുടെ ഒളിത്താവളം തകര്‍ത്തു

India

ജമ്മു കശ്മീരില്‍ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി സൈനികർക്ക് പരിക്ക്:; ഒളിച്ചിരിക്കുന്നത് ജെയ്ഷെ ഭീകരര്‍

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്ത് അസിം മുനീര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ ജിഹാദി മുള്ളമാര്‍.
World

ഇന്ത്യയ്‌ക്കെതിരെ പകരം വീട്ടാന്‍ അസിം മുനീര്‍ നെട്ടോട്ടത്തില്‍… ജിഹാദി മുള്ളമാരുടെ യോഗം വിളിച്ചു, ലക്ഷ്യം ഇന്ത്യയില്‍ ഭീകരാക്രമണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.