Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

ഹേമ പ്രദീപ്byഹേമ പ്രദീപ്
Nov 13, 2025, 04:41 am IST
inSamskriti

ആത്മീയത എന്നത് പുറംലോകത്ത് ദൈവത്തെ അന്വേഷിക്കുന്നതല്ല മറിച്ച് സ്വന്തം ഉള്ളിലെ പ്രകാശത്തെ തിരിച്ചറിയല്‍ ആണ്. മനസ്സിലെ അഹങ്കാര പാളികള്‍ പൊളിച്ച് ആത്മാവിന്റെ ശാന്തി കണ്ടെത്തുകയാണ് ആത്മീയ യാത്രയില്‍. ആത്മീയ വ്യക്തി എന്നത് ആശ്രമത്തില്‍ ഇരിക്കുന്ന സംന്യാസി അല്ല, മറ്റുള്ളവരോട് സ്‌നേഹത്തോടെ പെരുമാറാന്‍ പഠിച്ചവനാണ്. ആത്മീയ സാധകന്റെ ദൈവം ക്ഷേത്രത്തില്‍ മാത്രമല്ല, ഓരോ ജീവിയിലും അവന്റെ ദൈവം ഉണ്ട്.

ആത്മീയ ജീവിതം വെറും അനുഭവമല്ല, അതൊരു പ്രയാണമാണ്. അകത്തേക്ക,് നമ്മളിലെ നമ്മില്‍ത്തന്നെ തിരിച്ചെത്താനുള്ള പ്രയാണം.

ആത്മീയത എന്നത് ഒരു മതമല്ല, അത് മനസ്സിന്റെ ഉണര്‍വാണ്. നിശബ്ദതയില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുന്ന സ്വന്തം ആത്മാവിന്റെ ശബ്ദം, അതാണ് യഥാര്‍ത്ഥ ദൈവം.

മനുഷ്യന്‍ ജനിക്കുമ്പോള്‍ത്തന്നെ അവനില്‍ നിര്‍മ്മലമായ ഒരു ദൈവിക വെളിച്ചമുണ്ട്. ജീവിതത്തിലെ ആശകളും നിരാശകളും ആ വെളിച്ചത്തെ മൂടുന്നു. അതിനെ വീണ്ടും ശുദ്ധമാക്കാനുള്ള യാത്ര ആത്മീയ പാതയിലാണ്. ആത്മീയ വ്യക്തി ഭൗതിക ലോകത്തുനിന്ന് അകന്നു പോകുന്നവനല്ല. അവന്‍ ലോകത്തെ പുതിയ കണ്ണുകളിലൂടെ കാണാന്‍ പഠിക്കുന്ന വനാണ്. അവന് ദൈവം ക്ഷേത്രങ്ങളിലെ വിഗ്രഹമല്ല. ഓരോ മനുഷ്യനിലും ഓരോ ജീവജാലങ്ങളിലും പ്രകൃതിയിലും അവന്‍ ദൈവത്തെ കാണുന്നു.

ആത്മീയത നമ്മെ പഠിപ്പിക്കുന്നത് ജീവിതം ശത്രുക്കളും പോരാട്ടങ്ങളും മാത്രം നിറഞ്ഞതല്ല, മറിച്ച് അനുഭവങ്ങളുടെ കടലാണ് എന്നതാണ്. അതിലെ ഓരോ തിരകളും നമ്മെ സ്വയം തിരിച്ചറിയാനുള്ള അവസരങ്ങളാണ്.

യഥാര്‍ത്ഥ ആത്മീയ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ എല്ലാ ജീവജാലങ്ങളിലും ദൈവ സാന്നിധ്യം അറിയുന്നവനാണ്. നിന്റെ ഉള്ളിലെ ദൈവത്തെ കാണാന്‍ നീ വേറെ എങ്ങും പോകേണ്ടതില്ല. മനുഷ്യന് തന്നിലെ ദൈവികത തിരിച്ചറിയാനുള്ള ശാന്തപാതയാണ് ആത്മീയത.

 

Tags: lifeSpiritualityHinduisminner journey of spirituality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

പുതിയ വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.