Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പാകിസ്ഥാനിൽ തീവ്രവാദികളായി എത്തുന്നത് ബംഗ്ലാദേശി യുവാക്കൾ ; ടിടിപിക്കുവേണ്ടി പോരാടിയ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ ഐഎസിലേക്ക് പലായനം ചെയ്യുന്നത് കണ്ടിരുന്നു, എന്നാൽ ഇപ്പോൾ ടിടിപി മറ്റ് രാജ്യങ്ങളിൽ നിന്ന് കൂലിക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 06:58 pm IST
inWorld

ധാക്ക: ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ വ്യാപാര, സൈനിക ബന്ധങ്ങൾ രൂപപ്പെടുന്നതിനൊപ്പം തീവ്രവാദികളും പരസ്പരം ബന്ധം സ്ഥാപിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. തെഹ്രീക്-ഇ-താലിബാനു വേണ്ടി പോരാടുന്നതിനിടെ രണ്ട് ബംഗ്ലാദേശി യുവാക്കൾ കൊല്ലപ്പെട്ടതായി പാകിസ്ഥാനും ബംഗ്ലാദേശും സ്ഥിരീകരിച്ചു.

ബംഗ്ലാദേശിലെ ദി ഡെയ്‌ലി സ്റ്റാറിലെ ഒരു റിപ്പോർട്ട് അനുസരിച്ച് 18 മാസത്തിലേറെയായി കാണാതായ ഗോപാൽഗഞ്ചിൽ നിന്നുള്ള ഒരു യുവാവ് ഈ വർഷം സെപ്റ്റംബറിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ ടിടിപിയ്‌ക്ക് വേണ്ടി പോരാടുന്നതിനിടെ കൊല്ലപ്പെട്ടുവെന്നാണ്. കൊല്ലപ്പെട്ടവർ രത്തൻ ധാലി (29), ഫൈസാൻ ഹുസൈൻ (22) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിലെ മുക്സുദ്പൂർ ഉപാസില നിവാസികളാണ് ഇരുവരും എന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബറിൽ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പാകിസ്ഥാൻ സുരക്ഷാ ഏജൻസികളുമായുള്ള ഏറ്റുമുട്ടലിലാണ് രണ്ട് യുവാക്കളും കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ 18 മാസമായി രത്തനെയും ഫൈസലിനെയും കാണാതായതായും 2024 മാർച്ചിൽ ഇന്ത്യ വഴി അഫ്ഗാനിസ്ഥാനിലേക്കും തുടർന്ന് പാകിസ്ഥാനിലേക്കും എത്തിയതായും ധാക്ക പോലീസിന്റെ പ്രത്യേക ബ്രാഞ്ചും കൗണ്ടർ ടെററിസം ആൻഡ് ട്രാൻസ്‌നാഷണൽ ഇന്റലിജൻസ് യൂണിറ്റും (സിടിടിഐ) സ്ഥിരീകരിച്ചു.

ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ ഐഎസിലേക്ക് പലായനം ചെയ്യുന്നത് കണ്ടിരുന്നു, എന്നാൽ ഇപ്പോൾ ടിടിപി മറ്റ് രാജ്യങ്ങളിൽ നിന്ന് കൂലിക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുകയാണ്. ടിടിപിയെ നിയന്ത്രിക്കാൻ ഇതിനകം പാടുപെടുന്നതിനാൽ പാകിസ്ഥാന് ഇത് ഒരു പ്രധാന പ്രശ്‌നമായി മാറിയേക്കാം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തീവ്രവാദികളും ചേർന്നാൽ സ്ഥിതി കൂടുതൽ വഷളാകും.

Tags: terrorismpakistandhakaBangladesh YouthTehrik-e-Taliban Pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.