Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എസ്ഐആർ പ്രക്രിയ വേണ്ടെന്ന പറയുന്ന മമത തന്നെ ഫോം ആദ്യം പൂരിപ്പിച്ചു;ബൂത്ത് ഏജൻ്റുമാരെ ഗുണ്ടകളെ വച്ച് തല്ലിച്ച് വിജയിക്കുന്നത് അവരുടെ ശൈലിയെന്നും ബിജെപി

തിരഞ്ഞെടുപ്പുകളിലും ഭരണപരമായ പ്രവർത്തനങ്ങളിലും അക്രമങ്ങൾ ബംഗാളിൽ ഒരു പതിവ് പോലെ മാറിയിരിക്കുന്നു. ഇവിടുത്തെ സർക്കാരും രാഷ്‌ട്രീയവും അക്രമാസക്തമാണെന്നും ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 01:18 pm IST
inIndia

കൊൽക്കത്ത : സംസ്ഥാനത്ത് എസ്ഐആർ പ്രക്രിയയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ഇരട്ടത്താപ്പ് നിലപാടുകൾക്കെതിരെ ബംഗാളിലെ ബിജെപി നേതാക്കൾ രംഗത്ത്. തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റുമാർക്കെതിരെ അക്രമം അഴിച്ചുവിടുന്നതിനെയും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

എസ്ഐആർ പ്രക്രിയയിൽ പങ്കെടുക്കരുതെന്ന് മമത ബാനർജി പരസ്യമായി ജനങ്ങളെ പ്രേരിപ്പിച്ചെങ്കിലും ആവശ്യമായ ഫോമുകൾ മമത തന്നെ സ്വയം പൂരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ബിർഭുമിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 17 ഫോമുകൾ അവരുടെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്, ഫോമുകൾ പൂരിപ്പിക്കരുതെന്നും എസ്ഐആറിൽ പങ്കെടുക്കരുതെന്നും മമത ആളുകളോട് പറയുന്നു, എന്നിട്ടും ഫോമുകൾ ആദ്യം പൂരിപ്പിക്കുന്നത് മമത തന്നെയാണ്. ബംഗാളിലെയും രാജ്യത്തെയും ജനങ്ങൾ ഇതിനകം മമതയുടെ കാപട്യം മനസിലാക്കി കഴിത്തുവെന്ന് മജുംദാർ പറഞ്ഞു.

ഇതിനു പുറമെ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റുമാർ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആക്രമിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം തുടർന്നു. “ബിജെപിയുടെ ബിഎൽഎമാർ പലയിടത്തും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ഞങ്ങൾ അവസാനം വരെ പോരാടും. ഞങ്ങൾ അത് വിട്ടുകളയുകയില്ല. ഈ സർക്കാരിന്റെ കീഴിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആർ നടത്താൻ കഴിയുന്നില്ലെങ്കിൽ, ഈ സർക്കാരിനെ നീക്കം ചെയ്ത് എസ്ഐആർ നടത്തണം,” – അദ്ദേഹം തറപ്പിച്ച് പറഞ്ഞു.

കേന്ദ്രമന്ത്രിക്ക് പുറമെ ബിജെപി നേതാവ് ദിലീപ് ഘോഷ്, തിരഞ്ഞെടുപ്പുകളിലും ഭരണപരമായ പ്രവർത്തനങ്ങളിലും അക്രമങ്ങൾ ബംഗാളിൽ ഒരു പതിവ് പോലെ മാറിയിരിക്കുന്നുവെന്ന് പറഞ്ഞു. ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബൂത്ത് ഏജന്റുമാരെ ആക്രമിക്കുന്നു. പക്ഷേ തിരഞ്ഞെടുപ്പ് നടക്കുകയും ഒരു സർക്കാർ രൂപീകരിക്കുകയും ചെയ്യുന്നു. ഇവിടുത്തെ സർക്കാരും രാഷ്‌ട്രീയവും അക്രമാസക്തമാണ്, എന്നാൽ ഇത് അധികകാലം നിലനിൽക്കില്ല. എസ്ഐആർ സമാധാനപരമായി അവസാനിക്കുമെന്നും തിരഞ്ഞെടുപ്പ് നടക്കുമെന്നും ഘോഷ് അഭിപ്രായപ്പെട്ടു.

Tags: bjpTrinamool CongressWest BengalSukanta MajumdarMamata banarjeeSpecial Intensive Revision (SIR)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.