Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ എസ് ഐആര്‍ തടയാന്‍ തെരുവിലിറങ്ങി മമത ബാനര്‍ജി; ഇത് ജമാഅത്തിന്റെ പ്രകടനമാണെന്ന് ബിജെപിയുടെ സുവേന്ദു അധികാരി

12 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന (എസ് ഐ ആര്‍) നടക്കാനിരിക്കെ ബംഗാളില്‍ അതിന് തടയിടാന്‍ തെരുവിലിറങ്ങി മമത ബാനര്‍ജി.നടന്നത് മമതയുടെ റാലിയല്ല, ജമാഅത്തെയുടെ റാലിയായിരുന്നുവെന്ന് സുവേന്ദു അധികാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 05:39 pm IST
in India
മമതയുടെ നേതൃത്വത്തില്‍ എസ് ഐ ആറിനെതിരെ കൊല്‍ക്കൊത്തയില്‍ നടന്ന പ്രകടനം (ഇടത്ത്) പ്രതിപക്ഷനേതാവായ ബിജെപിയുടെ സുവേന്ദു അധികാരി (വലത്ത്)

മമതയുടെ നേതൃത്വത്തില്‍ എസ് ഐ ആറിനെതിരെ കൊല്‍ക്കൊത്തയില്‍ നടന്ന പ്രകടനം (ഇടത്ത്) പ്രതിപക്ഷനേതാവായ ബിജെപിയുടെ സുവേന്ദു അധികാരി (വലത്ത്)

കൊല്‍ക്കൊത്ത: 12 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന (എസ് ഐ ആര്‍) നടക്കാനിരിക്കെ ബംഗാളില്‍ അതിന് തടയിടാന്‍ തെരുവിലിറങ്ങി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. പക്ഷെ ഇത് ജമാഅത്തിന്റെ പ്രകടനമാണെന്ന് ബിജെപി ആരോപിച്ചു.

കൊല്‍ക്കത്തയില്‍ മമത എസ് ഐ ആറിനെതിരെ നടത്തിയ പ്രകടനത്തെ ബിജെപി നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടന്നത് മമതയുടെ റാലിയല്ല, ജമാഅത്തെയുടെ റാലിയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് കൂടിയായ സുവേന്ദു അധികാരി തിരിച്ചടിച്ചു. ഈ റാലി ഇന്ത്യന്‍ ഭരണഘടനയ്‌ക്കും അതിന്റെ മൂല്യങ്ങള്‍ക്കും എതിരായുള്ളതാണെന്നുംസുവേന്ദു അധികാരി പറഞ്ഞു.

പരാതിയുണ്ടെങ്കില്‍ തെരുവിലല്ല, സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടൂ: ബിജെപി പ്രസിഡന്‍റ്

എസ് ഐ ആറിനെതിരെ മമതയ്‌ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ പോയി പറയൂവെന്നാണ് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് സമിക് ഭട്ടാചാര്യ പ്രതികരിച്ചത്. ബംഗാളില്‍ ക്രമസമാധാനമില്ലെന്ന് മാത്രമല്ല സമ്പൂര്‍ണ്ണ അരാജകത്വമാണന്നും ഭട്ടാചാര്യ തിരിച്ചടിച്ചു.

മമത ബാനര്‍ജി രോഹിംഗ്യകളെ ബംഗാളിലേക്ക് വിളിച്ചുകയറ്റുകയാണ്. ബംഗാളിലെ ജനസംഖ്യാഘടന തന്നെ അട്ടിമറിക്കുകയാണ്. രോഹിംഗ്യകളെ ബംഗാളിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ടോ?- സമിക് ഭട്ടാചാര്യ ചോദിച്ചു.

കൊല്‍ക്കത്തയില്‍ 3.8 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു മമതയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. “രണ്ട് ദിവസത്തില്‍ ഇത്രയും പേരെ ഞങ്ങള്‍ സംഘടിപ്പിച്ചു. ഇനി ദല്‍ഹിയിലേക്ക് പോകാന്‍ ഞങ്ങളെ ഇടവരുത്തരുത്. ഇക്കാര്യത്തില്‍ ദല്‍ഹിയിലെ ജമീന്ദര്‍മാരെ ഞങ്ങള്‍ അനുസരിക്കില്ല. “-മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി പൊതുയോഗത്തില്‍ അഭിപ്രായപ്പെട്ടു. അസംഘടിതമേഖലയിലുള്ള തൊഴിലാളികള്‍ അവരുടെ പേര് പട്ടികയില്‍ നിന്നും വെട്ടിപ്പോകുമോ എന്ന് ആശങ്കപ്പെടുകയാണ്. ഒരാള്‍ ബംഗ്ലാ സംസാരിച്ചതുകൊണ്ട് അയാള്‍ ബംഗ്ലാദേശിയാകില്ലെന്നും മമത പറഞ്ഞു.

മമതയുടെ അനധികൃത വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ നടത്തിയ യാത്ര

മമത അവരുടെ അനധികൃത വോട്ട് ബാങ്കിനെ രക്ഷിക്കാന്‍ നടത്തിയ മാര്‍ച്ചാണ് ഇതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. ബംഗാളിലെ വോട്ടര്‍മാരുടെ എണ്ണം അസാധാരണമായ രീതിയില്‍ പെരുകുകയാണ്. 2001 മുതല്‍ ഇതുവരെയുള്ള കാലഘട്ടമെടുത്താല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.

12 സംസ്ഥാനങ്ങളില്‍, 51 കോടി വോട്ടര്‍മാര്‍
12 സംസ്ഥാനങ്ങളിലെ എസ് ഐ ആര്‍ വഴി 51 കോടി വോട്ടര്‍മാരുടെ വിവരങ്ങളാണ് പുനപരിശോധനയ്‌ക്ക് വിധേയമാവുക. തമിഴ്നാട്, കേരളം, ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, ഗോവ, ഗുജറാത്ത്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍റ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന നടക്കാന്‍ പോകുന്നത്.

Tags: Voters listSirAbhishek BanerjeeMamata BanerjeeSpecial Intensive RevisionAnti SIR rally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.