Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദ്രസയിൽ നിന്നും കണ്ടെടുത്തത് 19 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി ; ഇമാമിന്റെ മുറിയിൽ തന്നെ കള്ള നോട്ടുകൾ ഒളിപ്പിച്ചത് മകൻ സുബേർ

മലേഗാവിൽ വ്യാജനോട്ടുകളുമായി സുബേറിനെയും പങ്കാളിയായ നാസിം അകം അയൂബ് അൻസാരിയെയും പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സുബേറിന്റെ പിതാവിന്റെ മദ്രസയിൽ പരിശോധന നടത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 09:56 am IST
inIndia

ഇൻഡോർ : മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ ഒരു മദ്രസയിൽ നിന്നും കണ്ടെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ വ്യാജ കറൻസി നോട്ടുകൾ. ഇത്രയും വലിയ കള്ളനോട്ടുകൾ കണ്ടെടുത്തത് പോലീസിനെയും ഭരണകൂടത്തെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജാവർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൈതിയാൻ (മച്ചൗഡി റായത്ത്) ഗ്രാമത്തിലെ ഒരു മദ്രസയിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.

പള്ളിയിൽ ഇമാമായി നിയമിതനായ അഷ്‌റഫ് അൻസാരിയുടെ മകൻ സുബേറിന്റെ മുറിയിൽ നിന്ന് പത്തൊമ്പത് ലക്ഷത്തി എഴുപത്തി എണ്ണായിരം രൂപയുടെ വ്യാജനോട്ടുകൾ പോലീസ് കണ്ടെടുത്തു. മലേഗാവിൽ വ്യാജനോട്ടുകളുമായി സുബേറിനെയും പങ്കാളിയായ നാസിം അകം അയൂബ് അൻസാരിയെയും പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സുബേറിന്റെ പിതാവിന്റെ മദ്രസയിൽ പരിശോധന നടത്തിയത്.

വെള്ളിയാഴ്ച മുംബൈ-ആഗ്ര ഹൈവേയിലെ ഹോട്ടൽ ആവോണിന് സമീപം സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ബുർഹാൻപൂർ ജില്ലയിലെ താമസക്കാരായ അഷ്‌റഫ് അൻസാരിയുടെ മകൻ സുബേർ, നസീം അകം അയൂബ് അൻസാരി എന്നിവർ മലേഗാവ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ, ഒരു ബാഗ് എന്നിവയും പിടിച്ചെടുത്തു. തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കള്ളനോട്ടുകൾ മദ്രസയിൽ ഒളിപ്പിച്ച് വച്ചതായി അറിയാൻ കഴിഞ്ഞത്.

അതേ സമയം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 179, 180, 3(5) വകുപ്പുകൾ പ്രകാരം പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Tags: arrestpoliceMadhyapradeshSeizedimamMadrasaRadical IslamistsFake indian currencies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

India

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.