Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്‌ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 09:20 am IST
inIndia

ജബല്‍പൂര്‍: ഭിന്നതകളില്ലാത്ത സമൂഹരചനയാണ് സമാജിക സദ്ഭാവ് പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജാതി വ്യത്യാസമെന്ന പൂച്ചയ്‌ക്ക് ആര് മണികെട്ടുമെന്നതാണ് ചോദ്യം. അതിനുള്ള ഉത്തരമാണ് ഈ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. ജബല്‍പൂരില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന്റെ ഭാഗമായ വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വലിയ പ്രസംഗങ്ങള്‍ കൊണ്ട് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകില്ല. പ്രാദേശിക തലങ്ങളില്‍ സാമൂഹിക, ധാര്‍മിക, രാഷ്‌ട്രീയ രംഗത്തെ നേതാക്കള്‍ ഒരുമിച്ചിരുന്ന് ഇതേപ്പറ്റി ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. വിവിധ സമുദായങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര്‍, വിവിധ സമ്പ്രദായങ്ങള്‍, ഗായത്രി പരിവാറും ആര്‍ട് ഓഫ് ലിവിങ്ങും പോലെയുള്ള പുതിയ പുതിയ മാര്‍ഗങ്ങള്‍ തുടങ്ങിയ ധാര്‍മിക സംവിധാനങ്ങളുടെ ഒരുമിച്ചുചേരലുണ്ടാകണം. തെരഞ്ഞെടുപ്പ് കാലങ്ങളിലടക്കം രാഷ്‌ട്രീയപാര്‍ട്ടികള്‍ ദൗര്‍ഭാഗ്യവശാല്‍ ജാതി പരിഗണനകളും ജാതിവ്യത്യാസങ്ങളും ഉള്‍ക്കൊള്ളുന്ന സാഹചര്യമുണ്ടാകുന്നു. ഇത് മാറണമെങ്കില്‍ പരസ്പരം സഹകരിക്കുകയും ഒത്തുചേരുകയും ചെയ്യുന്ന രീതികള്‍ വളരണം. രാജ്യത്ത് പലയിടത്തും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് സമന്വയത്തിന്റെ നല്ല മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

ആര്‍എസ്എസിനെ നിരോധിക്കണമെന്ന് പറയുന്നവര്‍ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തെ നിരോധിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ പരിശ്രമിക്കട്ടെ എന്നായിരുന്നു മറുപടി. മുമ്പും പല തവണ അവര്‍ അതിന് ശ്രമിച്ചല്ലോ. എന്നിട്ടെന്തായി എന്ന് അനുഭവങ്ങളില്‍ നിന്ന് പഠിക്കണം. സമൂഹം സംഘത്തെ സ്വീകരിച്ചു. നിരോധനങ്ങള്‍ക്ക് അവര്‍ ഉയര്‍ത്തിയ കാരണങ്ങളെല്ലാം കോടതികള്‍ തള്ളിക്കളഞ്ഞു. രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെ നിരോധിക്കണമെന്ന് പറയാനുള്ള കാരണമെന്താണ്? ഒരു കാരണവുമില്ലാതെ ആളുകള്‍ക്ക് ആഗ്രഹിക്കുമ്പോഴൊക്കെ ചെയ്യാന്‍ പറ്റുന്ന കാര്യമാണോ നിരോധനമെന്ന് അദ്ദേഹം ചോദിച്ചു.

Tags: Caste DiscriminationRSS Sarkaryawah Dattatreya Hosabale
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

India

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Kerala

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

India

ജാതിവിവേചനം, പലതരം ചൂഷണം:കോയമ്പത്തൂരിൽ ശുചീകരണ തൊഴിലാളികൾ സമരത്തിൽ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.