Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 07:02 am IST
inIndia, ABVP

ന്യൂദല്‍ഹി: പ്രക്ഷോഭത്തിനപ്പുറം സര്‍ഗാത്മകതയുടെ വഴി വിദ്യാര്‍ത്ഥി പരിഷത്തിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തിന് പകര്‍ന്നത് പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കറാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഘാടകന്റെ ജീവിതവഴി അദ്ദേഹത്തില്‍ നിന്നാണ് തനിക്ക് പകര്‍ന്നുകിട്ടിയതെന്നും അത് പിന്നീട് സംഘത്തില്‍ വികസിക്കുകയായിരുന്നുവെന്നും ഹൊസബാളെ പറഞ്ഞു. എബിവിപിയുടെ സംഘടനാ ശില്പിയും മുന്‍ ദേശീയ അദ്ധ്യക്ഷനുമായ പ്രൊഫ. യശ്വന്ത്‌റാവു കേല്‍ക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി സിവിക് സെന്ററില്‍ സംഘടിപ്പിച്ച പ്രിയ കേല്‍ക്കര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

കേല്‍ക്കര്‍ജി സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ പിന്‍ഗാമിയാണെന്ന് മുന്‍സര്‍സംഘചാലക് ബാളാസാഹെബ് ദേവറസ് യശ്വന്ത്‌റാവു കേല്‍ക്കര്‍ ഡോ. ഹെഡ്ഗേവാറിന്റെ പിന്‍ഗാമിയാണെന്ന് പറയാറുണ്ടായിരുന്നു. എബിവിപിയെ കെട്ടിപ്പടുത്തത് അദ്ദേഹമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്‌ട്രനിര്‍മാണത്തിനുള്ള ദിശാബോധം പകരുകയാണ് പരിഷത്ത് ചെയ്യേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരേ മനസോടെയുള്ള പ്രവര്‍ത്തനം, കൃത്യനിഷ്ഠ, ലാളിത്യം, വിഭവങ്ങളുടെ ശരിയായ വിനിയോഗം, സൗഹാര്‍ദ്ദപരമായ ശൈലി എന്നിവയിലൂടെ സംഘടനാ ജീവിതത്തിന്റെ ആദര്‍ശം പ്രൊഫ. കേല്‍ക്കര്‍ അവതരിപ്പിച്ചു. പ്രവര്‍ത്തകര്‍ക്ക് പ്രചോദനത്തിന്റെ അക്ഷയമായ ഒരു ഉറവിടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

എബിവിപി മുന്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫ. രാജ്കുമാര്‍ ഭാട്ടിയ, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ഛാത്രകാര്യപ്രമുഖ് മനു ശര്‍മ്മ കടാരിയ, ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ഡോ. തപന്‍ ബിഹാരി, കാര്യദര്‍ശി സാര്‍ത്ഥക് ശര്‍മ്മ എന്നിവരും പങ്കെടുത്തു. വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, രജിസ്ട്രാര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Tags: RSS Sarkaryawah Dattatreya HosabaleABVP (Akhil Bharatiya Vidyarthi Parishad)Prof. Yashwant Rao Kelkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

India

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

India

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്‌ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

India

മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട്; നിർദ്ദേശം പിൻവലിച്ച് ദൽഹി സർവ്വകലാശാല, എബിവിപി സമരം ഭരണസമിതിയുടെ കണ്ണ് തുറപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.