Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗാസക്കുവേണ്ടി കുരക്കും ; ബംഗ്ലാദേശിൽ നിന്നും മതേതരൻ എന്തു പഠിക്കുമെന്ന് ടി പി സെൻ കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 06:07 pm IST
inKerala

കൊച്ചി : ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ അത്‌ ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണെന്ന് ഡോ.ടി പി സെൻ കുമാർ. പാകിസ്ഥാൻ പട്ടാളക്കുരുതിയിൽ നിന്ന് സംരക്ഷിച്ച ഇന്ത്യയുടെ സംസ്ഥാനങ്ങൾ തന്നെ സ്വന്തമാക്കി കാട്ടുകയാണ് ബംഗ്ലാദേശ്. ഇവരുടെ 6-7 കോടി ചതിയന്മാർ ഇന്ത്യയിൽ ഉണ്ട്. കേരളത്തിലും. എസ്ഐആർ വന്നാൽ അവർ വെളിപ്പെടും. അതുകൊണ്ടു ഡീപ് സ്‌റ്റേറ്റും ഇവിടുത്തെ രാഷ്‌ട്രവിരോധികളും അതിനെ എതിർക്കുന്നുവെന്നും സെൻ കുമാർ പറയുന്നു.

സെൻ കുമാറിന്റെ വാക്കുകൾ ; ‘ 1971ൽ ഈസ്റ്റ്‌ ബംഗാളിൽ, പാക്കിസ്ഥാൻ ഇലക്ഷനിൽ, ഷെയ്ഖ് മുജിബുർ റഹ്മാൻ ഭൂരിപക്ഷം നേടിയശേഷം നടന്ന പാകിസ്ഥാൻ പട്ടാളക്കുരുതിയിൽ 30 ലക്ഷത്തിലധികം ബംഗാളികളാണ് കൊല്ലപ്പെട്ടത്.

4 ലക്ഷത്തോളം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. പിന്നീട് മുക്തി ഭാഹിനിയും ഭാരത സൈന്യവും രംഗത്തുവന്നു. 10 ദശലക്ഷത്തിലധികം അഭയാർത്ഥികൾ ഇന്ത്യയിൽ എത്തി. പാക്കിസ്ഥാൻ യുദ്ധത്തിൽ തോറ്റമ്പി. 93000 പാക് സൈനികർ കീഴടങ്ങി. യുദ്ധവസാനം ഈസ്റ്റ്‌ പാകിസ്ഥാൻ ബംഗ്ലാദേശ് എന്ന പുതിയ രാഷ്‌ട്രമായി. ഇന്ത്യക്ക് ആയിരക്കണക്കിന് ഭടന്മാരുടെ ജീവൻ ബലി നൽകേണ്ടി വന്നു.
ഇന്ത്യക്ക് കിട്ടിയതെല്ലാം ഒന്നും വാങ്ങാതെ വിട്ടുകൊടുത്തു. പാകിസ്ഥാനിൽപ്പെട്ട സൈനികർ അടക്കം ന്യായമായ പരിഗണന കിട്ടാതെ തടവിൽ തുടർന്നു.
പിന്നീട് 1975ൽ മുജിബുർ റെഹ്‌മാൻ പട്ടാള ആട്ടിമറിയിൽ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് ഇസ്ലാമിക്‌ സ്റ്റേറ്റ് ആയി. ഹിന്ദുക്കളും ക്രിസ്ത്യനികളും പീഡിപ്പിക്കപ്പെട്ടു. ഹിന്ദുക്കൾ 28%ൽ നിന്ന് 8%ആയി.
പക്ഷെ ഷെയ്ഖ് ഹസീന വന്ന ശേഷം ബംഗ്ലാദേശ് നന്നാകാൻ തുടങ്ങി. ഇന്ത്യ വലിയ തോതിൽ സഹായിച്ചു. ജമാ അത്തെ ഇസ്ലാമിയും ഡീപ് സ്റ്റേറ്റ് ഉം ചേർന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കി. വീണ്ടും ഹിന്ദു ക്രിസ്ത്യൻ പീഡനങ്ങൾ. ക്ഷേത്ര ധംസ്വനങ്ങൾ. യൂനുസ് എന്ന ചീഫ് അഡ്വൈസർ ഇന്ത്യയിൽ നിന്ന് ധാന്യവും കറന്റും ഇരന്നുവാങ്ങി, പാകിസ്താനുമായി ബന്ധം തുടങ്ങി.
ഇപ്പോൾ ഭാരതത്തിന്റെ സംസ്ഥാനങ്ങൾ ബംഗ്ലാദേശിൽ കാണിച്ചു പാകിസ്താന് സമ്മാനം നൽകുന്നു. ഇവന്റെ 6-7 കോടി ചതിയന്മാർ ഇന്ത്യയിൽ ഉണ്ട്. കേരളത്തിലും. എസ്ഐആർ വന്നാൽ അവർ വെളിപ്പെടും. അതുകൊണ്ടു ഡീപ് സ്‌റ്റേറ്റും ഇവിടുത്തെ രാഷ്‌ട്രവിരോധികളും അതിനെ എതിർക്കുന്നു.
കെഎം ഷാജി പറഞ്ഞത് മാത്രമാണ് സത്യം.മതമാണ്, മതമാണ്, മതമാണ് എല്ലാം.
ബംഗ്ലാദേശിൽ നിന്നും മതേതരൻ എന്തു പഠിക്കും.?
ഗാസക്കുവേണ്ടി കുരക്കും. അവനു മതമില്ല …മതമില്ല …മതമില്ല.
മുറിക്കും വരെ മതമില്ല..!!
ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ അത്‌ ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്.
ഇനി ബംഗ്ലാദേശിനെ നാം എന്താണ് ചെയ്യേണ്ടത് ?

Tags: BangladeshGazaT P SENKUMAR
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.