Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് സീരിയലുകൾ മുസ്ലീം വിവാഹമോചന കേസുകൾക്ക് കാരണമാകുന്നു ; മുസ്ലീം സ്ത്രീകൾ ഇത്തരം ഷോകൾ മാറ്റി ഇസ്ലാമിക വിദ്യാഭ്യാസം നേടണമെന്ന് ദിയോബന്ദ് മൗലാന

ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ സമൂഹത്തെ പ്രേരിപ്പിച്ച മൗലാന ഗോറ കുടുംബങ്ങളിൽ സമാധാനവും ഐക്യവും ഉറപ്പാക്കാൻ മുസ്ലീങ്ങൾ മതതത്ത്വങ്ങൾ പാലിക്കണമെന്നും കൂട്ടിച്ചേർത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 11:14 am IST
inIndia

ലഖ്നൗ : പാകിസ്ഥാൻ ടെലിവിഷൻ സീരിയലുകൾ ഇന്ത്യയിലെ കുടുംബബന്ധങ്ങളെ തകർക്കുന്നതിനും മുസ്ലീങ്ങൾക്കിടയിൽ വിവാഹമോചന കേസുകൾ വർദ്ധിക്കുന്നതിനും കാരണക്കാരാണെന്ന് ദിയോബന്ദ് പുരോഹിതൻ മൗലാന ഖാരി ഇഷാഖ് ഗോറ. സഹാറൻപൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.

പാകിസ്ഥാൻ ടെലിവിഷൻ സീരിയലുകൾ വീടുകളെ വിഷലിപ്തമാക്കുകയും ഗാർഹിക ജീവിതത്തിന്റെ നെഗറ്റീവ് ചിത്രീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യഥാർത്ഥ ജീവിത ബന്ധങ്ങളെ ദുഷിപ്പിക്കുകയും ചെയ്തുവെന്ന് മൗലാന പറഞ്ഞു.

“പാകിസ്ഥാൻ ടിവി സീരിയലുകൾ നമ്മുടെ വീടുകളിൽ സംഘർഷവും വിദ്വേഷവും നിറച്ചിരിക്കുന്നു. ഈ നാടകങ്ങൾ കുടുംബ ഐക്യം നശിപ്പിക്കുകയും വിവാഹമോചന കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു,” – അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.

മൗലാനയുടെ അഭിപ്രായത്തിൽ ഈ സീരിയലുകളിൽ നിരന്തരമായ സാസ്-ബാഹു (അമ്മായിയമ്മയും മരുമകളും) വഴക്കുകളും, പുരുഷന്മാരെ പീഡകരായും, സ്ത്രീകളെ നിസ്സഹായരായ ഇരകളായും ചിത്രീകരിക്കുന്നത് ആളുകൾ ബന്ധങ്ങളെ കാണുന്ന രീതിയെയും പെരുമാറുന്ന രീതിയെയും ആഴത്തിൽ സ്വാധീനിച്ചുവെന്നാണ്.

കൂടാതെ പാക് സീരിയലുകൾ മുസ്ലീം കുടുംബങ്ങൾക്കുള്ളിൽ സംഘർഷങ്ങൾക്ക് പ്രധാന കാരണമായി മാറിയിരിക്കുന്നുവെന്ന് മൗലാന ഗോറ തന്റെ പ്രസ്താവനയിൽ ആരോപിച്ചു. ടെലിവിഷൻ നമ്മുടെ വീടുകളെ വിഷലിപ്തമാക്കിയിരിക്കുന്നു. മുസ്ലീം സ്ത്രീകൾ അത്തരം ഷോകൾ കാണുന്നത് നിർത്തി ഇസ്ലാമിക വിദ്യാഭ്യാസവും മൂല്യങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനു പുറമെ ഇന്ത്യയിലെ മുസ്ലീങ്ങളുടെ മേൽ പാകിസ്ഥാൻ മാധ്യമങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. നമ്മുടെ ‘മുഅഷ്‌റെ’ (സമൂഹത്തിൽ) ഗാർഹിക പീഡനവും വിവാഹമോചനവും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. നമ്മൾ മാധ്യമങ്ങളുടെ അടിമകളായി മാറിയിരിക്കുന്നു. ഇക്കാലത്ത്, നിരവധി സ്ത്രീകൾ പാകിസ്ഥാൻ സീരിയലുകൾ കാണുന്ന തിരക്കിലാണ്. ഈ സീരിയലുകളിൽ കാണിക്കുന്ന കഥകൾ പുരുഷന്മാരെ പീഡകരായി കണക്കാക്കുന്ന ഗാർഹിക കലഹങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മൗലാന കുറ്റപ്പെടുത്തി.

മാധ്യമങ്ങളുടെ സ്വാധീനത്തിൽ നിന്ന് തങ്ങളുടെ വീടുകളുടെ പരിസ്ഥിതിയെ സംരക്ഷിക്കാനും ഇസ്ലാമിക പഠിപ്പിക്കലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം മുസ്ലീങ്ങളോട് അഭ്യർത്ഥിച്ചു.  ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ സമൂഹത്തെ പ്രേരിപ്പിച്ച മൗലാന ഗോറ കുടുംബങ്ങളിൽ സമാധാനവും ഐക്യവും ഉറപ്പാക്കാൻ മുസ്ലീങ്ങൾ മതതത്ത്വങ്ങൾ പാലിക്കണമെന്നും കൂട്ടിച്ചേർത്തു.

Tags: Pakistani TV serialsMuslim householdsDeoband cleric Maulana Qari Ishaq Goradivorcesfamily harmonySharia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.