Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുദ്ധത്തിന് സദാ സന്നദ്ധമായിരിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്

ഏത് നിമിഷവും യുദ്ധത്തിനൊരുങ്ങിയിക്കാന്‍ രാജ്യത്തോട് ആഹ്വാനം ചെയ്ത് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. യുദ്ധസമാനസാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സദാ സന്നദ്ധമായിരിക്കേണ്ടതുണ്ട്. മെയ് മാസത്തില്‍ പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷം അതാണ് രാജ്യത്തെ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 09:09 pm IST
inIndia

ന്യൂദല്‍ഹി: ഏത് നിമിഷവും യുദ്ധത്തിനൊരുങ്ങിയിക്കാന്‍ രാജ്യത്തോട് ആഹ്വാനം ചെയ്ത് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. യുദ്ധസമാനസാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സദാ സന്നദ്ധമായിരിക്കേണ്ടതുണ്ട്. മെയ് മാസത്തില്‍ പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷം അതാണ് രാജ്യത്തെ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചേഴ്സ് (എസ് ഐ ഡിഎം) വാര്‍ഷിക പരിപാടി 2025ല്‍ സംസാരിക്കുകയായിരുന്നു കേന്ദ്രപ്രതിരോധമന്ത്രി.

യുദ്ധം വാതിലില്‍ വന്നുമുട്ടുന്നതിന് സമാനമായ സാഹചര്യമാണ് ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ രാജ്യം നേരിട്ടത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ സുരക്ഷ്യ്‌ക്കെതിരായ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നമുക്ക് നല്ലൊരു പാഠമായി.ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു കേസ് സ്റ്റഡിയാണ്. ഇതില്‍ നിന്നും പാഠം പഠിച്ച് ഭാവിയിലേക്ക് മുന്നേറണം. – രാജ് നാഥ് സിങ്ങ് പറഞ്ഞു.

ആയുധനിര്‍മ്മാണത്തില്‍ തദ്ദേശീയ വല്‍ക്കരണം വര്‍ധിപ്പിക്കാനാണ് ശ്രമം. ഇന്ത്യയുടെ പ്രതിരോധമേഖലയിലെ ഉല്‍പാദനം 2014ല്‍ 46000 കോടി രൂപ ആയിരുന്നത് ഇപ്പോള്‍ 1.51 ലക്ഷം കോടി രൂപയായി. ഇതില്‍ 33000 കോടി രൂപ സ്വകാര്യമേഖലയുടെ സംഭാവനയാണ്. ഇന്ത്യയുടെ ആയുധക്കയറ്റുമതി ഒരു ദശകം മുന്‍പ് ആയിരം കോടിയായിരുന്നു. ഇപ്പോഴത് 24000 കോടി രൂപയായി ഉയര്‍ന്നു. 2026 മാര്‍ച്ചോടെ ഇത് 30000 കോടി രൂപയായി ഉയര്‍ത്താനാണ് ശ്രമം. – അദ്ദേഹം ചൂണ്ടിക്കാട്ടി.

മെയ് ഏഴ് മുതല്‍ പത്ത് വരെ പാകിസ്ഥാനുമുണ്ടായ സംഘര്‍ഷത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളുടെ വിജയം ഇന്ത്യയ്‌ക്ക് ആഗോളതലത്തില്‍ തന്നെ അഭിമാനിക്കത്തക്കതായി. ആകാശിന്റെയും ബ്രഹ്മോസിന്റെയും ആകാശ്ടീറിന്റെയും കരുത്ത് ലോകം തിരിച്ചറിഞ്ഞു. ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. – രാജ് നാഥ് സിങ്ങ് പറഞ്ഞു.

യുദ്ധത്തില്‍ വിജയിച്ചെങ്കിലും വിവിധ മേഖലകളില്‍ നമ്മള്‍ ഇനിയും ആത്മപരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. നമ്മുടെ രാജ്യാതിര്‍ത്തിക്ക് ഏത് സമയത്തും എവിടെവേണമെങ്കിലും എന്തും സംഭവിക്കാം എന്നതാണ് സ്ഥിതിയെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.

Tags: Rajnath SinghOperation SindoorIndia - Pakistan warIndia Pak war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.