Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ദിവ്യാംഗയായ മകളെ ജിഹാദിൽ നിന്ന് രക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാരനായ അച്ഛന് സമൂഹത്തിന് മുമ്പിൽ കരയേണ്ട ഗതികേടായി

ദിവ്യാംഗയായ മകളെ ജിഹാദില്‍ നിന്നും രക്ഷിക്കാന്‍ കാസര്‍കോട്ടെ സിപിഎം നേതാവായ പി.വി. ഭാസ്കരന്‍ കരയേണ്ടിവരുന്ന സ്ഥിതി കേരളത്തിന്റെ ദയനീയമായ അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 12:39 am IST
in News

തിരുവനന്തപുരം: ദിവ്യാംഗയായ മകളെ ജിഹാദില്‍ നിന്നും രക്ഷിക്കാന്‍ കാസര്‍കോട്ടെ സിപിഎം നേതാവായ പി.വി. ഭാസ്കരന്‍ കരയേണ്ടിവരുന്ന സ്ഥിതി കേരളത്തിന്റെ ദയനീയമായ അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാന്‍ അച്ഛനായ ഭാസ്കരന്‍ സമ്മതിക്കുന്നില്ലെന്നാണ് അരയ്‌ക്ക് താഴെ തളര്‍ന്ന ഭാസ്കരന്റെ മകള്‍ സംഗീത പരാതിപ്പെട്ടു എന്ന രീതിയിലാണ് ആദ്യം വാര്‍ത്ത പ്രചരിച്ചിരുന്നത്.

സിപിഎം നേതാവ് മകള്‍ സംഗീതയെ പൂട്ടിയിട്ട് നിരന്തരം മര്‍ദ്ദിക്കുന്നു എന്നും കമ്മ്യൂണിസം വീട്ടിനുള്ളില്‍ വേണ്ട എന്ന രീതിയിലാണ് വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. പിന്നീടാണ് കാസര്‍കോട്ടെ ഉദുമ സിപിഎം ഏരിയകമ്മിറ്റിയംഗം പി.വി. ഭാസ്കരന്റെ മകള്‍ സംഗീത സ്നേഹിക്കുന്നത് അന്യമതസ്ഥനായ യുവാവിനെയല്ല, പ്രായമേറെയുള്ള, സംഗീതയെ ചികിത്സിക്കാന്‍ വീട്ടില്‍ മുന്‍പ് വന്നിട്ടുള്ള പ്രായമേറെയുള്ള, ചില മോശം ട്രാക്ക് റെക്കോഡുള്ള വൈദ്യനായ റാഷിദ് ആണെന്ന വിവരം പുറത്തുവരുന്നത്.

തന്റെ മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നല്‍കുമായിരുന്നുവെന്നും എന്നാല്‍ മകള്‍ പറഞ്ഞതല്ല വാസ്തവമെന്നും പി.വി. ഭാസ്കരന്‍ പിന്നീടാണ് വിശദീകരിച്ചത്. ഇതിനിടെ റാഷിദിനെതിരെ ആരോപണങ്ങളുമായി അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നു. “റാഷിദിന് മയക്കുമരുന്ന് ഇടപാടുകളുള്ളതായും സംശയമുണ്ട്. കളുടെ ഇഷ്ടം അനുസരിച്ച് റാഷിദിനെ കുറിച്ച് അന്വേഷിക്കാന്‍ അയാളുടെ നാടായ കോട്ടപ്പുറത്ത് പോയിരുന്നു, എന്നാല്‍ നാട്ടില്‍ ആര്‍ക്കും അയാളെ കുറിച്ച് നല്ല അഭിപ്രായമില്ല. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ല അഭിപ്രായമില്ലാത്ത ഒരാള്‍ക്കൊപ്പം എങ്ങനെ സ്വന്തം മകളെ അയക്കും”- പി.വി. ഭാസ്കരന്‍ തേങ്ങലോടെ എഴുതുന്നു. ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായ അച്ഛന്റെ വിലാപമാണിതെന്ന് പറയുന്നു.

“അപകടത്തില്‍ പരിക്കേറ്റാണ് സംഗീതയുടെ അരയ്‌ക്ക് താഴേക്ക് തളര്‍ന്ന് പോയത്. ഇതിന്റെ നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപ ലഭിക്കുമെന്ന് ഉത്തരവായിട്ടുണ്ട്. ഈ പണം ആണ് റാഷിദിന്റെ ലക്ഷ്യം. പണം മാത്രം ലക്ഷ്യമിട്ടാണ് ഒരു സുഹൃത്ത് വഴി ഇയാള്‍ കോടതിയെ സമീപിച്ചത്. ഇതാണ് വസ്തുത. ദ്ധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ ശരിയല്ല. “- പി.വി. ഭാസ്കരന്‍ മകളെ ജിഹാദില്‍ നിന്നും രക്ഷിക്കാനാകുമോ എന്ന ആശങ്കയില്‍ വീണ്ടും തേങ്ങുന്നു. ഇവിടെ ഒരു ചോദ്യം ഉയരുന്നു. ആരാണ് പി.വി. ഭാസ്കരന്‍ എന്ന അച്ഛനെ വില്ലനാക്കിക്കൊണ്ട് മലയാള മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത വരുത്തിയത്? ഈ ശക്തിയാണ് ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍.

കഴിഞ്ഞ അഞ്ച് മാസമായി താന്‍ വീട്ടുതടങ്കലിലാണെന്നും അന്യമതസ്ഥനെ സ്‌നേഹിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്നും ഭാസ്‌കരന്റെ മകള്‍ സംഗീത കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങള്‍ വഴി പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചിരുന്നു. ആരാണ് സംഗീതയുടെ വീഡിയോ എടുത്തത്? ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരാണ്? എന്ത് ലക്ഷ്യത്തോടെയാണ് ഈ വാര്‍ത്ത പ്രചരിപ്പിച്ചത്? കോടതിയില്‍ കേസിന് ബലം കൂട്ടാനാണോ? ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്.

ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എടുത്തുയര്‍ത്തിയത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനായിരുന്നു. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരിക്കവേയാണ് വി എസ് അച്യുതാനന്ദന്‍ വിഷയത്തില്‍ നിലപാട് പറഞ്ഞത്. വിഎസ് പറഞ്ഞത് ഇതാണ്:’20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും. മുസ്ലീം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്. പണം കൊടുത്തിട്ട് അവരെ മുസ്ലീമാക്കുക, മുസ്ലീം യുവതികളെ കല്യാണം കഴിക്കുക, മുസ്ലീം ജനിക്കുക…ആ തരത്തിലിങ്ങനെ… മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക, ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി”. എന്തായാലും മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് സ്വന്തം മകളെ ജിഹാദില്‍ നിന്നും രക്ഷിക്കാനാവാതെ കരയുകയാണ്.

 

 

 

 

 

 

 

 

 

 

 

Tags: CPIM leaderUduma Area committee memberRashidInsurance moneykasargodcourtSangeethaVS AchutanandanPV Bhaskaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

Kerala

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

India

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

പുതിയ വാര്‍ത്തകള്‍

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.