Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 08:55 am IST
inKerala, Thiruvananthapuram
നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: നഗരത്തില്‍ തുടര്‍ന്നുവരുന്ന നിയമവിരുദ്ധവും അനധികൃതവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടികളുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. മുട്ടടയില്‍ സംസം മിയ ഹോട്ടല്‍ നിയമം ലംഘിച്ച് അനധികൃത കെട്ടിടം നിര്‍മിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്ത് യാതൊരു അനുമതിയും കൂടാതെ റോഡ് കൈയേറിയാണ് കെട്ടിടം നിര്‍മിച്ചത്. അനധികൃതമായി 21 മീറ്റര്‍ പുറത്തേക്കാണ് കെട്ടിടം നിര്‍മിച്ചത്. നിയമലംഘനം തടയാന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ചെല്ലുമ്പോള്‍ ഭീഷണിപ്പെടുത്തി പറഞ്ഞ് അയയ്‌ക്കുകയാണ് ചെയ്തുവരുന്നത്. കഴിഞ്ഞ 11ന് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഇന്നലെ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥാപനം പ്രവര്‍ത്തിക്കാനുള്ള അനുമതിയും വാങ്ങിയിരുന്നില്ല.

ഇതോടെ മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം അനധികൃത നിര്‍മാണം തടയുന്നതിന് ഇന്നലെ നേരിട്ട് ഇറങ്ങി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിക്കുകയായിരുന്നു.
കുറവന്‍കോണത്തും അനധികൃതമായി നിര്‍മിച്ച കെട്ടിട നിര്‍മാണം തടഞ്ഞു. പുളിമൂട് ഭാഗത്ത് മേയറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പരിശോധന നടത്തി. കോര്‍പ്പറേഷന്‍ നേരത്തെ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടര്‍ന്ന കെട്ടിടങ്ങള്‍ക്കെതിരെ പ്രൊവിഷണല്‍ ഓര്‍ഡര്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിച്ചു.

പുളിമൂടിനു സമീപം ബാസ്‌ക്കര്‍ ബുക്ക് സ്റ്റാളിനു സമീപത്തെ രണ്ട് കടകളുടെ പ്രവര്‍ത്തനം തടഞ്ഞു. ഗാന്ധാരി അമ്മന്‍ കോവിലിനു സമീപം രണ്ട് നിലയ്‌ക്ക് അനുമതി വാങ്ങിയ ശേഷം നാല് നില പണിത കെട്ടിടത്തിന്റെ നിര്‍മാണവും തടഞ്ഞു. മുന്‍കാലങ്ങളില്‍ നഗരത്തില്‍ നടന്നിരുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കോര്‍പ്പറേഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പുകളും സ്‌റ്റോപ്പ് മെമ്മോകളും നല്‍കിയിരുന്നു. എന്നാല്‍ സ്‌റ്റോപ്പ് മെമ്മോ മറികടന്നും, മാനദണ്ഡങ്ങള്‍ പാലിക്കാതെയും, അനുമതിയില്ലാതെയും നിര്‍മ്മാണങ്ങള്‍ തുടരുന്നതായി കണ്ടതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കര്‍ശന നടപടികളിലേക്ക് കടന്നത്.

നഗരത്തിലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും പ്രധാനകാരണം ഇത്തരത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങളാണ്. തിരുവനന്തപുരം നഗരത്തില്‍ ‘ഒരു സെന്റീമീറ്റര്‍ പോലും’ അനധികൃത നിര്‍മ്മാണം അനുവദിക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളിലും വിവരങ്ങളിലും എഞ്ചിനീയര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപ്പോള്‍ തന്നെ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കും. നിയമലംഘനം തുടരുന്നവര്‍ക്കെതിരെ ആവശ്യമെങ്കില്‍ പോലീസിന്റെ സേവനം തേടുമെന്നും മേയര്‍ അറിയിച്ചു.

 

Tags: Mayor VV RajeshThiruvananthapuram CoporationZAM ZAM HOTEL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Thiruvananthapuram

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.