Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Aug 18, 2026, 09:09 am IST
inKerala

പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഭക്ഷ്യവിഷബാധകള്‍ കൂടുമ്പോഴും സുരക്ഷാ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷനോ, ലൈസന്‍സോ ഉള്ള 4,61,454 സ്ഥാപനങ്ങള്‍ ആണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട ഭക്ഷ്യ വിതരണ ശൃംഖലകളും രാത്രി മാത്രം തുറക്കുന്ന നൂറുകണക്കിന് തട്ടുകടകളും കാന്റീനുകളും സംസ്ഥാനത്തുണ്ട്. കാറ്ററിങ് മേഖലയിലേത് ഉള്‍പ്പെടെ 10 ലക്ഷത്തോളം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ പോലും കാര്യമായ പരിശോധനയൊന്നും നടക്കുന്നില്ല.

2024ല്‍ 14.17% കടകളില്‍ പരിശോധന നടന്നെങ്കില്‍ 2025ല്‍ അത് 13 ശതമാനമായി കുറഞ്ഞു. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ ആസ്ഥാനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബുകളുള്ളത്. എന്നാല്‍ ഇവയിലൊന്നിലും അടിസ്ഥാന സൗകര്യമോ ആധുനിക ഉപകരണങ്ങളോ ഇല്ല. ആവശ്യത്തിന് സയന്റിഫിക് ഓഫീസര്‍മാരും അനുബന്ധ ജീവനക്കാരും ഇല്ലാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പരിശോധനാഫലങ്ങള്‍ വൈകുമ്പോള്‍ കുറ്റക്കാര്‍ രക്ഷപ്പെടുന്നതും പതിവാണ്. ഇത് സംസ്ഥാനത്ത് ഭക്ഷ്യ മാഫിയ തഴച്ചുവളരാന്‍ സാഹചര്യവും സൗകര്യവും ഒരുക്കുന്നു.

ആയിരം ഭക്ഷണശാലകള്‍ക്ക് ഒരുദ്യോഗസ്ഥനെ സംസ്ഥാനം നിയമിക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം. എന്നാല്‍ കേരളത്തില്‍ ഇത് മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ ഒന്ന് എന്ന നിലയിലാണ്. സംസ്ഥാനത്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന നാലര ലക്ഷത്തോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ 170 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം. ഇതില്‍ 150 പേര്‍ മാത്രമാണ് ഫീല്‍ഡില്‍ പോകുന്നത്. 20 പേര്‍ ഹയര്‍ ഗ്രേഡ് ഉദ്യോഗസ്ഥരാണ്.

ഒരു നിയമസഭാ മണ്ഡലത്തിന് ഒരുദ്യോഗസ്ഥനും മൂന്ന് നിയോജകമണ്ഡലത്തിന് ഒരു വാഹനവും ആണ് ഇപ്പോഴുള്ളത്. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കടകള്‍ക്ക് രജിസ്‌ട്രേഷനും അതില്‍ കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സും ആവശ്യമാണ്. സംസ്ഥാനത്ത് 30 ശതമാനം കടകള്‍ക്ക് മാത്രമേ ലൈസന്‍സോ രജിസ്‌ട്രേഷനോ ഉള്ളു. ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും പരിശോധന വേണമെന്നുണ്ട്. എന്നാല്‍ 90 ശതമാനം സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നില്ല.

Tags: Food SafetyKerala GovernmentCentral Food Safety Authority
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.