Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അസിം മുനീര്‍ ആണാണെങ്കില്‍ നേരിട്ട് മുട്ടാന്‍ വരൂ…വെല്ലുവിളിച്ച് താലിബാന്‍; മറുപടി പറയാതെ പാകിസ്ഥാന്റെ പട്ടാളമേധാവി

പാകിസ്ഥാന്‍ പട്ടാളമേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാന്‍. അസിം മുനീര്‍ ആണാണെങ്കില്‍, അമ്മയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടെങ്കില്‍ കോഹട്ടില്‍ വരൂ എന്നാണ് താലിബാന്‍ നേതാവ് കാസിം വെല്ലുവിളിച്ചത്. അഫ്ഗാന്‍ -പാകിസ്ഥാന്‍ അതിര്‍ത്തിപ്രദേശമായ ഖൈബര്‍ പക്തൂണ്‍ക്വായില്‍ കിടക്കുന്ന പ്രദേശമാണ് കോഹട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 07:47 pm IST
in World

ഇസ്ലാമബാദ് : പാകിസ്ഥാന്‍ പട്ടാളമേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാന്‍. അസിം മുനീര്‍ ആണാണെങ്കില്‍, അമ്മയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടെങ്കില്‍ കോഹട്ടില്‍ വരൂ എന്നാണ് താലിബാന്‍ നേതാവ് കാസിം വെല്ലുവിളിച്ചത്. അഫ്ഗാന്‍ -പാകിസ്ഥാന്‍ അതിര്‍ത്തിപ്രദേശമായ ഖൈബര്‍ പക്തൂണ്‍ക്വായില്‍ കിടക്കുന്ന പ്രദേശമാണ് കോഹട്ട്. ഒക്ടോബര്‍ എട്ടിന് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 11 പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊലപ്പെട്ടു എന്നാണ് വാര്‍ത്തയുണ്ടായിരുന്നത് എങ്കിലും അത്രയല്ല, 22 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ടിടിപി നേതാവ് കാസിം അവകാശപ്പെട്ടത്.

പാകിസ്ഥാന്‍ 10 കോടി രൂപ തലയ്‌ക്ക് വിലയിട്ട താലിബാന്‍ ഭീകരനാണ് കാസിം. താലിബാനുമായി ബന്ധമുള്ള തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയുടെ നേതാവാണ് കാസിം. “ഒക്ടോബര്‍ എട്ടിന് നിന്റെ 22 സൈനികരെയാണ് ഞങ്ങള്‍ വധിച്ചത്. അവരുടെ കയ്യിലുണ്ടായിരുന്ന ആയുധവും പിടിച്ചെടുത്തു.” -കാസിം പറഞ്ഞു.

ഒക്ടോബര്‍ എട്ടിന് കോഹട്ടില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ്   പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയത് നൂര്‍വാലി മഹ്സൂദ് എന്ന ടിടിപി നേതാവിനെ കൊലപ്പെടുത്താനായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. ഇപ്പോള്‍ മഹ്സൂദ് തന്നെ തന്റെ പുതിയ വീഡിയോ പുറത്തുവിട്ടതും പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിംമുനീറിന് നാണക്കേടായി.

 

 

 

 

Tags: TTP leader QasimMilitary leaderterrorismpakistanTalibanAsim MunirField Marshal Asim Munir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

World

പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.